Robo Taxi UAE: 2026 ഓടെ യുഎഇ നിരത്തുകളില്‍ സ്വയം നിയന്ത്രിത റോബോ ടാക്സി; പരീക്ഷണ ഓട്ടത്തിന് തുടക്കമായി

Robo Taxi UAE അ​ബുദാബി: സ്വ​യം നി​യ​ന്ത്രി​ത റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് അ​ബു​ദാ​ബി​യി​ല്‍ തു​ട​ക്ക​മാ​യി. 2026 ഓടെ റോബോ ടാക്സി പ്രവര്‍ത്തനം ആരംഭിക്കും. ഇതിനു മുന്നോടിയായാണ് പരീക്ഷണ ഓട്ടം. യുഎ​ഇ…

Umm Al Quwain Ruler’s Mother Passes Away: യുഎഇ ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുടെ മാതാവ് അന്തരിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

Umm Al Quwain Ruler’s Mother Passes Away ദുബായ്: ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുടെ മാതാവ് അന്തരിച്ചു. സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ്…

UAE Fuel Price: യുഎഇ ഇന്ധന വില പ്രഖ്യാപിച്ചു: ഏപ്രിലിൽ ഫുൾ ടാങ്ക് ഇന്ധനത്തിന് എത്ര ചെലവാകും?

UAE Fuel Price ദുബായ്: ഏപ്രിലിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. ഇന്ധന വില നിരീക്ഷണ സമിതി മാർച്ചിലെ വിലകളെ അപേക്ഷിച്ച് ഏപ്രില്‍ മാസം വില കുറച്ചു. ആഗോളതലത്തിൽ എണ്ണയുടെ ശരാശരി…

Abu Dhabi Outdoor Walkway: ചൂടില്‍ നിന്നൊരു ആശ്വാസം ! യുഎഇയിലെ ആദ്യത്തെ എയര്‍ കണ്ടീഷന്‍ഡ് ഔട്ട്ഡോര്‍ വാക്ക് വേ

Abu Dhabi Outdoor Walkway അബുദാബി: യുഎഇയിലെ ആദ്യത്തെ എയര്‍ കണ്ടീഷന്‍ഡ് ഔട്ട്ഡോര്‍ വാക്ക് വേ അബുദാബിയില്‍. ചൂടില്‍ നിന്ന് തികച്ചും ഒരാശ്വാസം നല്‍കുന്നതാണ് ഈ ഔട്ട്ഡോര്‍ വാക്ക് വേ. അൽ…

UAE Petrol Diesel Price April: ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ച് യുഎഇ

UAE Petrol Diesel Price April ദുബായ്: യുഎഇയില്‍ ഏപ്രില്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ ഇന്ധന വില വർദ്ധിപ്പിച്ചതിന് ശേഷം മാർച്ചിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ 1 മുതൽ…

Bus Route Changes: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ ഈ എമിറേറ്റുകളിലെ ബസ് റൂട്ടുകളില്‍ മാറ്റം

Bus Route Changes ദു​ബായ്: ദു​ബായ് -​ അ​ബുദാബി ഇ​ന്‍റ​ർ​സി​റ്റി ബ​സ്​ റൂ​ട്ടു​ക​ളി​ൽ താ​ത്കാലി​ക മാ​റ്റം വ​രു​ത്തി ദു​ബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). മാ​ർ​ച്ച്​ 29 ശ​നി​യാ​ഴ്ച മു​ത​ൽ ഏ​പ്രി​ൽ…

UAE Salary Demand: ഉയര്‍ന്ന ജീവിതച്ചെലവും പ്രതിഭാക്ഷാമവും; 30% ശമ്പള വർധനവ് ആവശ്യപ്പെട്ട് യുഎഇയിലെ തൊഴിലന്വേഷകർ

UAE Salary Demand ദുബായ്: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് യുഎഇയിലെ തൊഴിലന്വേഷകര്‍. തൊഴിലുടമകൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ 30 ശതമാനം വരെ ഉയർന്ന ശമ്പളം യുഎഇയിലെ തൊഴിലന്വേഷകർ പ്രതീക്ഷിക്കുന്നുണ്ടെന്ന് പുതിയ റിപ്പോർട്ട് കണ്ടെത്തി.…

UAE Babies Born Eid Day: യുഎഇ: ഈദ് ദിനത്തില്‍ 12ാംമത്തെ കുഞ്ഞിനെ വരവേറ്റ് ദമ്പതികള്‍, ഇരട്ടി സന്തോഷം

UAE Babies Born Eid Day ദുബായ്: ഈദുൽ ഫിത്തറിന്‍റെ ആദ്യ ദിവസം തന്നെ നവജാത ശിശുക്കളെ സ്വീകരിച്ച ഈ മാതാപിതാക്കൾക്ക് ഇന്ന് ഇരട്ട ആഘോഷമാണ്. അജ്മാനിൽ, അഫ്ഗാൻ പ്രവാസികളായ 57കാരനായ…

Cafe Shuts Down Abu Dhabi: സുരക്ഷാ ലംഘനം: യുഎഇയിലെ പ്രമുഖ ഭക്ഷ്യസ്ഥാപനം അടച്ചുപൂട്ടി

Cafe Shuts Down Abu Dhabi അബുദാബി: സുരക്ഷാലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ പ്രമുഖ ഭക്ഷ്യസ്ഥാപനം അടച്ചുപൂട്ടി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി, പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന ഒരു കഫേയാണ് അബുദാബിയിലെ…

Warning Restaurants UAE: ആരോഗ്യസുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിച്ചു; യുഎഇയിലെ 254 ഭക്ഷണശാലകൾക്ക് മുന്നറിയിപ്പ്

Warning Restaurants UAE ഫുജൈറ: യുഎഇയിലെ 254 ഭക്ഷണശാലകൾക്ക് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ചതിനു ദിബ്ബയിലെ ഭക്ഷ‌ണശാലകള്‍ക്കാണ് മുന്നറിയിപ്പ്. റമദാനിൽ പൊതുജനാരോഗ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിൽ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group