ടെലിഫോണ്‍ ബില്‍ അടച്ചില്ലേ… നേരിടുക യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍

Failure to Pay Telephone Bill ദുബായ്: കൃത്യമായി ടെലിഫോൺ ബിൽ അടച്ചില്ലെങ്കിൽ യാത്രാവിലക്ക് ഉൾപ്പെടെ നടപടികൾ നേരിടാൻ സാധ്യത. ബാങ്ക് വായ്പ എടുക്കുന്നതിനു പോലും ഭാവിയിൽ തടസങ്ങൾ, സേവനദാതാക്കൾ വഴി…

യുഎഇ: പണമടയ്ക്കൽ കാലതാമസം നേരിട്ടോ? ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്ത് പ്രമുഖ എക്സ്ചേഞ്ച്

Al Ansari Exchange ദുബായ്: അടുത്തിടെ പണമടയ്ക്കൽ കാലതാമസം നേരിട്ട അൽ അൻസാരി എക്സ്ചേഞ്ച് ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്തു. 20 ദിർഹം മുതൽ 60 ദിർഹം വരെയുള്ള ക്യാഷ്ബാക്ക് വൗച്ചറുകളാണ്…

UAE NEWS : യുഎഇയിൽ വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മലയാളി ഡോക്ടര്‍ മരണപ്പെട്ടു .

യുഎഇയിൽ വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മലയാളി ഡോക്ടര്‍ അന്തരിച്ചു.ആസ്റ്റര്‍ ഹോസ്പിറ്റലിലെ എല്ലുരോഗ വിദഗ്ധന്‍ തൃശ്ശൂര്‍ ടാഗോര്‍ നഗര്‍ സ്വദേശി പുളിക്കപ്പറമ്പില്‍ വീട്ടില്‍ ഡോ.അന്‍വര്‍ സാദത്ത് (49) മരണപ്പെട്ടത് .മൃതദേഹം ദുബായിൽ കബറടക്കും.…

യുഎഇ: വില്ലയിലെ തീപിടിത്തത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…

Villa Fire UAE ദുബായ്: ദുബായ് ലാൻഡിലെ വില്ലയിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി അഗ്നി സുരക്ഷാ വിദഗ്ധരും താമസക്കാരും. യുഎഇയിലുടനീളമുള്ള ആളുകൾ അവരുടെ എയർ കണ്ടീഷനിങ് യൂണിറ്റുകൾ പതിവായി പരിശോധിക്കണമെന്നും…

മണിക്കൂറുകള്‍ മാത്രം, യുഎഇയിലെ ഈ രണ്ട് എമിറേറ്റുകളില്‍ ടിക്കറ്റില്ലാതെ പാര്‍ക്കിങ് സൗകര്യം

Dubai Abu Dhabi Paid Parking ദുബായ്: അബുദാബിയിലും ദുബായിലും ടിക്കറ്റില്ലാതെ പാര്‍ക്കിങ് സൗകര്യം. നാളെ, ജൂലൈ 18 മുതല്‍ പണമടച്ചുള്ള പാര്‍ക്കിങ് സൗകര്യം നിലവില്‍ വരും. മാളുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും…

യുഎഇയില്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്…

ChatGPT UAE ദുബായ്: എല്ലാ യുഎഇ നിവാസികൾക്കും ചാറ്റ്ജിപിടി പ്ലസ് സൗജന്യമാക്കുമെന്ന അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. “ഓരോ താമസക്കാരനും പൗരനും” സൗജന്യമായി ആപ്പിന്റെ പ്രീമിയം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ആദ്യ…

യുഎഇയിൽ സേവനങ്ങള്‍ പണരഹിതമാക്കാം? വിനോദസഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട മികച്ച ഡിജിറ്റൽ പേയ്‌മെന്‍റ് ഓപ്ഷനുകൾ

Cashless UAE ദുബായ്: ദുബായിലെ മാളുകൾ മുതൽ അബുദാബിയിലെ സാംസ്കാരിക കേന്ദ്രങ്ങൾ വരെ, യുഎഇ ഇപ്പോൾ ലോകത്തിലെ ഏറ്റവും പണരഹിത യാത്രാ കേന്ദ്രങ്ങളിലൊന്നാണ്. ഒരു ടാപ്പ്, സ്കാൻ അല്ലെങ്കിൽ സ്വൈപ്പ് ഉപയോഗിച്ച്…

യുഎഇയില്‍ 500 പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്; ധനസഹായം ഈ കോളേജുകള്‍ക്ക്

Expat Students Scholarship ഷാ​ർ​ജ: 500 പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്​. 2025-2026 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഷാ​ർ​ജ അ​ൽ ഖാ​സി​മി​യ യൂ​ണി​വേ​ഴ്​​സി​റ്റി​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ 500 പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാണ്​ പ​ഠ​ന സ്​​കോ​ള​ർ​ഷി​പ് ന​ൽ​കുക.…

അമ്മയും മകളും ഇനി രണ്ടിടത്ത്​ അന്ത്യവിശ്രമം കൊള്ളും, വിഷമമുണ്ട്​, ഇനിയും സംസ്​കാരം വൈകുമെന്നതിനാലാണ്​ സമ്മതിച്ചത്​: വിപഞ്ചികയുടെ അമ്മ ഷൈലജ

Vipanchika Death ദുബായ്: ‘ഇനിയും എന്‍റെ പൊന്നുമക്കളുടെ മൃതദേഹങ്ങൾ വെച്ച്​ കളിക്കാൻ ഞങ്ങൾ തയ്യാറല്ല. കാരണം ഇതൊരു മത്സരമല്ല. ഹൃദയം നുറുങ്ങുന്ന വേദന കടിച്ചമർത്തി അവസാനം എല്ലാത്തിനും സമ്മതം മൂളുകയായിരുന്നു. കാരണം…

നിയമലംഘനം: വിദേശ ബാങ്ക് ശാഖയ്ക്ക് വന്‍തുക പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

UAE Central Bank അബുദാബി: യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു വിദേശ ബാങ്കിന്റെ ശാഖയ്ക്ക്, നിയന്ത്രണ ലംഘനങ്ങളെ തുടർന്ന് സെൻട്രൽ ബാങ്ക് ഓഫ് ദി യുഎഇ (സിബിയുഎഇ) 600,000 ദിർഹം പിഴ ചുമത്തി.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group