uae

മികച്ച തൊഴില്‍ സംസ്കാരം, യുഎഇയ്ക്ക് അന്താരാഷ്ട്രതലത്തില്‍ ഒന്നാംസ്ഥാനം

UAE Work Culture അബുദാബി: തൊഴില്‍ സാധ്യതകളുടെ കാര്യത്തിലും മികച്ച തൊഴില്‍ സംസ്‌കാരത്തിലും യുഎഇ അന്താരാഷ്ട്ര തലത്തില്‍ ഒന്നാമത്. തൊഴിലാളികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകളുടെ കുറവുമാണ് യുഎഇയുടെ പ്രത്യേകതകളില്‍…

യുഎഇയിലെ എത്തിഹാദ് റെയിൽ റൂട്ടിൽ വാടക, പ്രോപ്പർട്ടികള്‍ നോക്കുന്നുണ്ടോ? വിലകളില്‍ കുതിപ്പ്

Etihad Rail Route ദുബായ്: യുഎഇയിലെ ഇത്തിഹാദ് റെയിലിനടുത്തുള്ള പ്രദേശങ്ങളിലെ പ്രോപ്പർട്ടി വിലകളും വാടക നിരക്കുകളും ഉയര്‍ന്നു. റിയൽ എസ്റ്റേറ്റ് വ്യവസായ എക്സിക്യൂട്ടീവുകൾ പ്രവചിക്കുന്നത്, പ്രോപ്പർട്ടി മൂല്യങ്ങൾ 25 ശതമാനം വരെ…

ആരോഗ്യസ്ഥാപനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക്; യുഎഇയില്‍ ഏകീകൃത ലൈസൻസിങ് പ്ലാറ്റ്‌ഫോം വരുന്നു

UAE Unified healthcare licensing platform അബുദാബി: രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക്. യുഎഇയിലെ ആരോഗ്യ പ്രവർത്തകർക്കായി നടപ്പാക്കുന്ന ഏകീകൃത ലൈസൻസിങ് പ്ലാറ്റ്‌ഫോം അടുത്തവർഷം രണ്ടാംപാദത്തിൽ പ്രവർത്തനക്ഷമമാകും. ആരോഗ്യ സ്ഥാപനങ്ങളെ…

ഭാര്യയെ അമിതമായി വിശ്വസിച്ചു, യുഎഇയില്‍ കബളിപ്പിക്കലിന് ഇരയായി മലയാളി ബാങ്ക് മാനേജർ, നഷ്ടപ്പെട്ടത്…

Kerala bank manager duped by wife ഷാർജ: ഷാർജയിലെ ഒരു മലയാളി ബാങ്ക് മാനേജർക്ക് ജോലി നഷ്ടപ്പെട്ടു. സ്വന്തം ഭാര്യ തന്നെ വഞ്ചിച്ചതിനെ തുടർന്ന് നിയമനടപടി നേരിടുകയാണ് ഇദ്ദേഹം. ഭാര്യ…

‘ഉംറയ്ക്ക് പോകണം’; ബിഗ് ടിക്കറ്റില്‍ നേടിയത് 47 കോടി രൂപ; വിശ്വസിക്കാനാകാതെ യുഎഇയിലെ പ്രവാസി തയ്യല്‍ക്കാരന്‍

Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റില്‍ 47 കോടി രൂപ ( 20 ദശലക്ഷം ദിര്‍ഹം) നേടിയെങ്കിലും ബംഗ്ലാദേശ് സ്വദേശിയായ സബൂജ് മിയാ അമീര്‍ ഹുസൈന്‍ ദിവാന് ഇതുവരെ…

രൂപയുടെ മൂല്യം കൂപ്പുകുത്തി; യുഎഇയിലെ ഇന്ത്യക്കാരായ പ്രവാസികള്‍ നാട്ടിലേക്ക് പണം അയയ്ക്കാൻ തിരക്കുകൂട്ടുന്നു

Rupee Depreciation ദുബായ്: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയില്‍. അനുകൂലമായ വിനിമയ നിരക്കുകൾ പ്രയോജനപ്പെടുത്താൻ കൂടുതൽ പണം അയയ്ക്കുന്ന എമിറേറ്റ്‌സിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇത് ഒരു അപ്രതീക്ഷിത…

ഹഫീത് റെയിൽ: യുഎഇ – ഒമാൻ ട്രെയിൻ റൂട്ടിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

Hafeet Rail ദുബായ്: യുഎഇയെയും ഒമാനെയും ആദ്യമായി ട്രെയിനിൽ ബന്ധിപ്പിക്കുന്ന പുതിയ സംയുക്ത റെയിൽ സംരംഭമാണ് ഹഫീത് റെയിൽ. യുഎഇ – ഒമാൻ അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന പർവതമായ ജബൽ ഹഫീതിന്റെ പേരിലാണ്…

രണ്ടാമത്തെ കാര്‍ വിറ്റാലോ? പാർക്കിങ് ഫീസായി പ്രതിമാസം യുഎഇ നിവാസികൾ ചെലവഴിക്കുന്നത് 550 ദിർഹം

Parking Fes UAE അബുദാബി: യുഎഇയിലെ പല കുടുംബങ്ങൾക്കും സ്വന്തമായി ഒരു കാർ ഉണ്ടെങ്കില്‍, പെട്രോളിനും അറ്റകുറ്റപ്പണികൾക്കും പണം നൽകുക മാത്രമല്ല, പാർക്കിങ് സ്ഥലത്തിനും പണം നൽകുകയും വേണം. പാർക്കിങ് ചെലവ്…

ആരോഗ്യത്തിന് ഭീഷണി; പലചരക്ക് കട പൂട്ടിച്ച് അബുദാബി അധികൃതര്‍

Grocery Shop Shut Down അബുദാബി: പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയുയര്‍ത്തി അബുദാബിയിലെ പലചരക്ക് കട. നിയമലംഘനം നടത്തിയതിന് ഖാജുര്‍ തോലയിലെ പലചരക്ക് കട അബുദാബി കാര്‍ഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്‌സ) പൂട്ടിച്ചു.…

UAE LATEST NEWS യുഎഇയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു

ഖോർ ഫക്കാനിൽ ഇന്ന് റിക്ടർ സ്കെയിലിൽ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) അറിയിച്ചു.യുഎഇ സമയം രാത്രി 8.35 ന് റിപ്പോർട്ട് ചെയ്ത ഭൂചലനം…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group