ഇന്ത്യൻ യുപിഐ ഉപയോ​ഗിച്ച് യുഎഇയിൽ ഷോപ്പിം​ഗ് നടത്താം, വിശദാംശങ്ങൾ

നിങ്ങൾ യുഎഇ സന്ദർശിക്കുന്ന ഇന്ത്യൻ ടൂറിസ്റ്റാണെങ്കിൽ, യുഎഇയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഷോപ്പിംഗ്, ഡൈനിങ്ങ്, എന്നിവയ്ക്കായി നിങ്ങളുടെ നിലവിലുള്ള യുപിഐ (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്) ആപ്പ് ഇപ്പോൾ ഉപയോഗിക്കാം. എല്ലായ്പ്പോഴും പണമോ കാർഡോ…

യുഎഇ : ടാക്സി യാത്ര ചെയ്യുന്നവരാണോ? പണം ലാഭിക്കാം, എങ്ങനെയെന്നറിയേണ്ടേ??

യുഎഇയിൽ സ്ഥിരമായി ടാക്‌സി ഉപയോഗിക്കുന്ന ആളാണെങ്കിൽ, യാത്രാനിരക്ക് എങ്ങനെ കണക്കാക്കുമെന്ന് അറിയുന്നത് പണം ലാഭിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങൾ എങ്ങനെയാണ് ടാക്സി എടുക്കുന്നത് (ഓൺലൈനിൽ നിന്നോ റോഡിൽ നിന്നോ), നിങ്ങൾ അത്…

സൗദിയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു

സൗദി അറേബ്യയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. മധ്യപ്രവിശ്യയോട്​ ചേർന്നുള്ള ഹാഇൽ മേഖലയിൽ അൽഷന്നാൻ പ്രദേശത്തിൻ്റെ കിഴക്കുഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. ​ വെള്ളിയാഴ്​ച ഉച്ചക്ക്​ 12.03നാണ്…

അനധികൃതമായി മാലിന്യം നിക്ഷേപിച്ച കമ്പനിക്ക് 20000 ദിർഹം പിഴയീടാക്കി

അജ്മാനിൽ അനധികൃത സ്ഥലങ്ങളിൽ പൊതുമാലിന്യങ്ങളും നിർമാണ സാമഗ്രികളും തള്ളിയ കമ്പനിക്ക് 20,000 ദിർഹം പിഴ ചുമത്തി. പൊതുമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനാണ് സ്ഥാപനത്തിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് അജ്മാൻ മുനിസിപ്പാലിറ്റി വ്യക്തമാക്കി. അനധികൃതമായി…

കടുത്ത വേനലിൽ ഡെലിവറി റൈ‍ഡർമാർക്ക് ഉച്ചവിശ്രമം നൽകണമെന്ന് യുഎഇയിലെ താമസക്കാർ

യുഎഇയിലെ കൊടുംചൂടിൽ ഫൂഡ് ഡെലിവറി നടത്തുന്നവർക്ക് ഉച്ചവിശ്രമം നൽകണമെന്ന് താമസക്കാർ ആവശ്യപ്പെട്ടു. ഡിസ്കവറി ഗാർഡൻസിലെ താമസക്കാരനും സോഫ്റ്റ് വെയർ എഞ്ചിനീയറുമായ ഇന്ത്യൻ പ്രവാസി നൗഷാദ് ധുൻ ഡെലിവറി റൈ‍‍ഡർമാരുടെ വേനലിലെ ദുരിതം…

വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ

യുഎഇയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. എമിറാത്തി യാത്രക്കാർ വിനോദ സഞ്ചാരത്തിനായി യാത്ര ചെയ്ത ആറ് രാജ്യങ്ങളിൽ മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…

യുഎഇ പാസ് ഒടിപിയോ? വ്യക്തി​ഗത വിവരങ്ങൾ തേടി തട്ടിപ്പുസംഘം, ജാ​ഗ്രതാ നിർദേശം

യുഎഇ പാസ് അടിസ്ഥാനമാക്കിയും ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു. യുഎഇ പാസ് ആപ്പ് ഇതുവരെ ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്ത താമസക്കാരെപ്പോലും സംഘം തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഏറ്റവും പുതിയ തട്ടിപ്പ് മാർ​ഗമിപ്പോൾ വിഷിംഗ് (വോയ്‌സ് ഫിഷിംഗ്)…

യുഎഇ: മരണം മുന്നിൽക്കണ്ടു, ഡോക്ടർ വിധിയെഴുതി ഇനി ആഴ്ചകൾ മാത്രമെന്ന്, 19കാരൻ താണ്ടിയെത്തിയത് ഉന്നത നേട്ടങ്ങളിലേക്ക്

സിനിമയെ വെല്ലുന്ന ജീവിതമാണ് 19കാരനായ റാൻഡോൾഫി​​ന്റേത്. മെഡിക്കൽ സയൻസും ഡോക്ടർമാരും വിധിയെഴുതിയിട്ടും അവർക്ക് മുന്നിൽ അത്ഭുതമായി നിൽക്കുന്ന ഈ കൗമാരക്കാരൻ കൈയ്യെത്തിപ്പിടിച്ച നേട്ടങ്ങൾ ചെറുതല്ല. എട്ട് വർഷം മുമ്പ് ബ്രെയിൻ ക്യാൻസറിനെ…

യുഎഇ: സന്ദർശകവിസയുമായി ബന്ധപ്പെട്ട് അറിയിപ്പുമായി ജിഡിആർഎഫ്എ

യുഎഇ സന്ദർശകവിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി അധികൃതർ. സന്ദർശകവിസ കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങുന്നവർക്കെതിരെ കടുത്ത നടപടികളെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിലാണ് ജിഡിആർഎഫ്എ പ്രതികരിച്ചിരിക്കുന്നത്.…

യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർ വിമാനത്താളത്തിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

വേനലവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്ന പ്രവാസികൽ വിമാനത്താവളത്തിലെ തിരക്കിൽപ്പെടാതിരിക്കാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അധ്യകൃതർ. യാത്രക്കാർ സ്മാർട്ട്, ഏർലി, ഓൺലൈൻ ചെക്ക്–ഇൻ സംവിധാനം ഉപയോഗപ്പെടുത്തിയാൽ വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാം. വിവിധ രാജ്യങ്ങളിലേക്ക്…
ADVERTISEMENT