യുഎഇയിൽ ഡ്രൈവിം​ഗ് ലൈസൻസെടുക്കാൻ ഒരു ദിവസം മതി, പുതിയ പദ്ധതി പ്രഖ്യാപിച്ചു

യുഎഇയിൽ ഒരു ദിവസം കൊണ്ട് ഡ്രൈവിം​ഗ് ടെസ്റ്റ് നടത്തി ലൈസൻസ് എടുക്കാവുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. പുതിയ ഫാസ്റ്റ് ട്രാക്ക് നടപടിക്രമ പ്രകാരം അപേക്ഷകർക്ക് തിയറി പരീക്ഷയും നേത്ര പരിശോധനയും റോഡ്…

യുഎഇ: പർച്ചേസുകൾക്കിനി കാർഡുകൾ വേണ്ട? കൈവീശി കാണിച്ചാൽ മതി!

യുഎഇയിലുടനീളമുള്ള സ്റ്റോറുകളിലെ പർച്ചേസിന് പണം നൽകാൻ കാർഡുകൾ നൽകേണ്ട. അതിന് നിങ്ങളുടെ കൈപ്പത്തി മതിയാകും. അതായത് ഷോപ്പിംഗിന് ശേഷം നിങ്ങളുടെ ബാങ്ക് കാർഡുകളോ ഫോണുകളോ ക്യാഷ് കൗണ്ടറുകളിൽ സ്വൈപ്പ് ചെയ്യേണ്ടതില്ല. പകരം…

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കൽ ഇനി ചിലവുള്ളതാകും

രാജ്യത്തെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് ചിലവുള്ളതാകും. ഇൻറർചെയ്ഞ്ച് ഫീസിൽ വർധനവ് വേണമെന്ന് ആവശ്യപ്പെട്ട് എടിഎം ഓപ്പറേറ്റർമാരുടെ സംഘടന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും നാഷണൽ പെയ്മെൻറ് കോർപ്പറേഷനും കത്തയച്ചു. കാർഡ്…

യുഎഇ കാലാവസ്ഥ: പൊടി കാറ്റ് : താപനില 48 ഡിഗ്രി വരെയാകും

യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, പകൽ സമയത്ത് പൊടി വീശിയേക്കും. രാജ്യത്ത് താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ…

പ്രവാസികൾക്ക് തിരിച്ചടിയായി ഉയർന്ന വിമാനനിരക്ക്; വൺവേ ടിക്കറ്റ് നിരക്ക് കേട്ടാൽ ഞെട്ടും!!!

ബലിപെരുന്നാൾ അവധി ആരംഭിക്കാനിരിക്കെ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. രണ്ട് ആഴ്ചയ്ക്ക് മുമ്പ് വൺവേ ടിക്കറ്റിന് 15000 രൂപയായിരുന്നത് ഇപ്പോൾ 5000 മുതൽ 1.5 ലക്ഷം രൂപ വരെയാണ് വേണ്ടിവരുന്നത്. ഈ…

യുഎഇയിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് വിവിധയിടങ്ങളിൽ കരിമരുന്നു പ്രയോ​ഗം ദൃശ്യമാകും

ബലിപെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിലെ വിവിധയിടങ്ങളിൽ ​ഗംഭീരമായ കരിമരുന്ന് പ്രയോ​ഗം നടത്തും. ദുബായ് പാർക്ക്‌സ് ആൻഡ് റിസോർട്ടുകൾ (ഡിപിആർ) സന്ദർശിക്കുന്നവർക്ക് അതിശയകരമായ കരിമരുന്ന് പ്രയോ​ഗം ആസ്വദിക്കാം. റിവർലാൻഡ് ദുബായ്, ദുബായ് പാർക്ക്സ് ആൻഡ്…

ഓൺലൈൻ റീചാർജിം​​ഗ്; യുഎഇയിൽ പ്രവാസി യുവതിക്ക് 2000 ദിർഹം നഷ്ടമായി; മുന്നറിയിപ്പുമായി ഇത്തിസലാത്ത്

യുഎഇയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഇത്തിസലാത്ത്. ഓൺലൈനിലൂടെ റീചാർജിം​ഗിന് ശ്രമിച്ച ദുബായ് നിവാസിയായ യുവതിക്ക് 2000 ദിർഹം നഷ്ടമായ സാഹചര്യത്തിലാണ് വ്യാജ വെബ്സൈറ്റുകൾ സംബന്ധിച്ച് കമ്പനി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…

കുവൈറ്റ് ഫ്ലാറ്റിലെ തീപിടുത്തം; നിയമങ്ങൾ പാലിച്ചിരുന്നെന്ന് കമ്പനി

കുവൈറ്റിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ അ​ഗ്നിബാധയിൽ രക്ഷപ്പെട്ടവരിലേറെയും കെട്ടിടത്തി​ന്റെ താഴത്തെ നിലകളിലുള്ളവരെന്ന് റിപ്പോർട്ട്. 1,2 നിലകളിലുള്ളവരാണ് രക്ഷപ്പെട്ടവരിലധികവും. അപകടമുണ്ടായ ആദ്യ മണിക്കൂറിൽ ഈ നിലകളിലുള്ളവരെ രക്ഷപ്പെടുത്താൻ സാധിച്ചെന്ന് കമ്പനി അറിയിച്ചു.…

ബലിപെരുന്നാൾ അവധി ദിനത്തിൽ യുഎഇയിലെ പൊതു വിനോദ സ്ഥലങ്ങളിലെ സന്ദർശന സമയത്തിൽ മാറ്റം

ബലിപെരുന്നാൾ അവധി ദിനത്തിൽ ദുബായിലെ പൊതു വിനോദ സ്ഥലങ്ങളിലെ സന്ദർശന സമയം പുനഃക്രമീകരിച്ചു. പാർക്കുകളുടെയും പ്ര​ധാ​ന വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും സമയമാണ് പുനഃക്രമീകരിക്കുകയും ഇവിടങ്ങളിൽ നടക്കാനിരിക്കുന്ന ആഘോഷ പരിപാടികളുടെ സമയവും പ്രഖ്യാപിച്ചു. ​റസി​ഡ​ൻ​ഷ്യ​ൽ…

യുഎഇയിലെ കമ്പനികൾ റിക്രൂട്ട്മെ​ന്റുകൾ മരവിപ്പിക്കുന്നു; കാരണമിതാണ്

യുഎഇയിലെ 63 ശതമാനം കമ്പനികളും അടുത്ത ഒരു വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിലും ചില കമ്പനികൾ ജീവനക്കാരുടെ നിയമനം വൈകിക്കുകയോ പുതിയ റിക്രൂട്ട്‌മെൻ്റ് മരവിപ്പിക്കുകയോ ചെയ്യുമെന്ന് പഠനറിപ്പോർട്ട് പറയുന്നു. യുഎഇയിലെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy