UAE Ramadan: യുഎഇയില്‍ റമദാന്‍ അടുത്തു; സ്കൂൾ, ജോലി സമയക്രമം, സാലിക്, പാർക്കിങ് നിരക്കുകൾ, മാറ്റമുണ്ടാകുമോ?

UAE Ramadan ദുബായ്: യുഎഇയില്‍ റമദാന്‍ ആരംഭിക്കാന്‍ ഇനി അധികനാളില്ല. പുണ്യമാസം ആചരിക്കാന്‍ രാജ്യത്തെ മുസ്ലിം മതവിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. റമദാന്‍ വ്രതം ആരംഭിക്കുന്നതോടെ യുഎഇ നിവാസികളുടെ ദൈനംദിനചര്യകളില്‍ പ്രകടമായ വ്യത്യാസം കാണാനാകും.…

Non Resident Tax Relief: ‘പൗരന്മാർക്ക്’ പകരം ‘സ്ഥിര താമസക്കാർ’, വിവേചനം നിലനിൽക്കുന്നു: നിവേദനം സമര്‍പ്പിച്ച് ഷാഫി പറമ്പില്‍

Non Resident Tax Relief ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നിവേദനം സമര്‍പ്പിച്ച് ഷാഫി പറമ്പില്‍ എംപി. പ്രവാസി ഇന്ത്യക്കാര്‍ സര്‍ക്കാരിലേക്ക് നല്‍കുന്ന അധിക നികുതി അടയ്ക്കേണ്ട സാഹചര്യത്തില്‍ മാറ്റം…

UAE Lottery: യുഎഇ ലോട്ടറി സൂപ്പര്‍മാര്‍ക്കറ്റിലും പമ്പുകളിലും ലഭിക്കുമെന്നോ??? അത്ഭുതം !!

UAE Lottery ദുബായ്: വെബ്സൈറ്റില്‍ മാത്രമല്ല, യുഎഇ ലോട്ടറി ഇനി സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്റ്റോറുകളിലും ഇന്ധനസ്റ്റേഷനുകളിലും വില്‍ക്കപ്പെടും. യുഎഇ ലോട്ടറി ഓപ്പറേറ്ററായ ദി ഗെയിം ലോട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബിഷപ് വൂസ്ലി ആണ്…

Malayali Expat Body in Mortuary: മരിച്ചത് ജനുവരി 30 ന്, മലയാളിയുടെ മൃതദേഹം ദിവസങ്ങളായി യുഎഇയിലെ മോര്‍ച്ചറിയില്‍, അവകാശികളെത്തിയില്ല

Malayali expat body in Mortuary ദുബായ്: മോര്‍ച്ചറിയില്‍ അനാഥനായി മലയാളിയുടെ മൃതദേഹം. മുപ്പത് വര്‍ഷത്തിലേറെയായി ദുബായ് പോലീസില്‍ സേവനം അനുഷ്ഠിച്ച മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ഉറ്റവരെത്തിയില്ല. ജനുവരി 30ന്​ മരിച്ച…

Malayali Died in UAE: ദിവസങ്ങള്‍ക്ക് മുന്‍പ് കുഴഞ്ഞുവീണു; ചികിത്സയിലിരിക്കെ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Malayali Died in UAE ദു​ബായ്: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി കു​റി​യാ​ത്തു​തൊ​ടി​യി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (39)​ യാ​ണ് മ​രി​ച്ച​ത്. ദു​ബായ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി​യി​ലെ ഷ​ക്​​ലാ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്…

BAPS Temple UAE: ബാപ്സ് ക്ഷേത്രത്തിന് ഒന്നാം പിറന്നാൾ; ആര്‍ക്കും പങ്കെടുക്കാം; വിപുലമായ ആഘോഷങ്ങളുമായി യുഎഇയിലെ ക്ഷേത്രം

BAPS Temple UAE: അബുദാബി: മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്നു. ഈ മാസം 16ന് ക്ഷേത്രത്തിന്‍റെ ഒന്നാം വാർഷികം ആഘോഷിക്കും. ബാപ്സ് ക്ഷേത്രം…

UAE Weather: യുഎഇയില്‍ ശൈത്യകാലത്തും ചൂട്; കാലാവസ്ഥ മാറ്റത്തിന് പിന്നിലെ കാരണങ്ങൾ എന്താണ്

UAE Weather അബുദാബി: യുഎഇയില്‍ ഈ വര്‍ഷം ചൂടേറിയ ശൈത്യകാലത്തിന് സാക്ഷ്യം വഹിക്കുകയാണ്. പ്രഷര്‍ സിസ്റ്റത്തിലെ മാറ്റങ്ങളാണ് പ്രധാന ഘടകമെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ മെറ്റീരിയോളജിയിലെ (എന്‍സിഎം) കാലാവസ്ഥാ വിദഗ്ധന്‍ പറഞ്ഞു.…

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; എല്ലാ സേവനങ്ങള്‍ക്കും പുതിയ കേന്ദ്രം

New Passport Center in UAE അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്കുള്ള എല്ലാ സേവനങ്ങള്‍ക്കുമായി പുതിയ കേന്ദ്രം. എല്ലാ സേവനങ്ങൾക്കുമായുള്ള ഏകീകൃതകേന്ദ്രം ആരംഭിക്കാനുള്ള പദ്ധതിയിലാണ് ഇന്ത്യൻ മിഷൻ. പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ എന്നിവയ്ക്ക് ഈ…

Woman Raped Inside Train: രാത്രി ഉറങ്ങാന്‍ ആളൊഴിഞ്ഞ ട്രെയിനില്‍ കയറി, പിന്നാലെ കൂടി ചുമട്ടുതൊഴിലാളി; 55കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി

Woman Raped Inside Train ബാന്ദ്ര: രാത്രി ഉറങ്ങാന്‍ ആളൊഴിഞ്ഞ ട്രെയിനില്‍ കയറിയ 55കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി. ഇവര്‍ ട്രെയിനില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ട ചുമട്ടുതൊഴിലാളിയാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ ആർപിഎഫ് ഉദ്യോഗസ്ഥനെ സസ്പെൻഡ്…

Indian Rupees Low: നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേട്ടം; രൂ​പ​യു​ടെ മൂല്യം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലേ​ക്ക്​ കൂ​പ്പു​കു​ത്തി​

Indian Rupees Low ദുബായ്: ഇപ്പോഴാണ് നാട്ടിലേയ്ക്ക് പണം അയക്കാന്‍ പറ്റിയ സമയം. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയതോടെ യുഎഇ ദിര്‍ഹം വിനിമയനിരക്ക് റെക്കോര്‍ഡ് സൃഷ്ടിച്ചു. തി​ങ്ക​ളാ​ഴ്ച…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group