Beggars in UAE: പ്രവാസികളടക്കം ഞെട്ടി, ‘അവര്‍ സമ്പാദിക്കുന്നതിനേക്കാള്‍ യാചകര്‍ക്ക് ഇരട്ടി സമ്പാദ്യം’

Beggars in UAE ദുബായ്: വിശുദ്ധ റമദാൻ മാസത്തിൽ നിരവധി യാചകരെയാണ് യുഎഇയില്‍ അറസ്റ്റുചെയ്തത്. മൂന്ന് ദിവസത്തിനുള്ളിൽ 14,000 ദിർഹം സമ്പാദിച്ച ഒരു യാചകനെ അടുത്തിടെ അറസ്റ്റ് ചെയ്തത് ഭിക്ഷാടനത്തിന്‍റെ യാഥാർഥ്യങ്ങളെയും…

Consumer Complaints Against Retailers: യുഎഇയിലെ ചില്ലറ വ്യാപാരികൾക്കെതിരെ പരാതി നല്‍കാം; പുതിയ മാര്‍ഗം ഉടന്‍

Consumer Complaints Against Retailers ദുബായ്: ദുബായിലെ ഉപഭോക്താക്കൾക്ക് ഉടൻ തന്നെ വാട്സ്ആപ്പ് വഴി നേരിട്ട് ചില്ലറ വ്യാപാരികൾക്കെതിരെ പരാതികൾ അയക്കാന്‍ കഴിയും. അതിനുള്ള ദ്രുത പരിഹാര പ്രക്രിയയും നിലവിൽ വരും.…

UAE Visa On Arrival Countries: ഈ ഒന്‍പത് രാജ്യങ്ങളിലെ താമസക്കാർക്ക് പ്രവേശന അനുമതിയില്ലാതെ യുഎഇ സന്ദർശിക്കാം

UAE Visa On Arrival Countries ദുബായ്: വിവിധ രാജ്യങ്ങളിലെ താമസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനം ഇപ്പോള്‍ ലളിതമാക്കിയിട്ടുണ്ട്. വിസ ഓൺ അറൈവൽ നൽകുന്നതോ എൻട്രി പെർമിറ്റിന്‍റെ ആവശ്യകത പൂർണമായും ഒഴിവാക്കുന്നതോ ഇതിൽ…

യുഎഇ റമദാന്‍ പ്രാർഥനാസമയത്ത് റോഡുകളിൽ വാഹനം നിർത്തിയിടരുത്; മുന്നറിയിപ്പ്

Vehicle Parking on Roads Prayer ദുബായ്: റമദാന്‍ പ്രാർഥനാ സമയങ്ങളിൽ റോഡിൽ വാഹനം നിർത്തി ഗതാഗത തടസപ്പെടുത്തരുതെന്ന് ദുബായ് പോലീസ്. തറാവീഹ്, ഖിയാമുല്ലൈൽ എന്നിവയിൽ പങ്കെടുക്കാൻ റോഡിൽ വാഹനം നിർത്തി…

Pilot Realizes Forgot Passport: പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്നു; പൈലറ്റ് ഓര്‍ത്തത് വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം

Pilot Realizes Forgot Passport: ലോസ്ആഞ്ചലസ്: പാസ്പോര്‍ട്ട് എടുക്കാന്‍ മറന്ന് പൈലറ്റ്. വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് പൈലറ്റ് തന്നെ ഇക്കാര്യം അറിഞ്ഞത്. യുഎസില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട യുണൈറ്റഡ്…

ഈദ് അൽ ഫിത്തർ: അബുദാബി ബാപ്സ് ഹിന്ദു മന്ദിർ സന്ദർശിക്കുന്നതിനുള്ള രജിസ്ട്രേഷനും സമയക്രമവും പ്രഖ്യാപിച്ചു

യുഎഇ നിവാസികൾ ഈദ് അൽ ഫിത്തർ ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, BAPS ഹിന്ദു മന്ദിറും അബുദാബി പൊലീസും പ്രവേശനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. മന്ദിർ തുറന്ന് ആദ്യ വർഷത്തിൽ 2.2 ദശലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം…

യുഎഇ ലോട്ടറി; പുതിയതായി വന്ന മാറ്റങ്ങളും രീതികളും ഇപ്രകാരം

യുഎഇ ലോട്ടറി പുതിയ നാല് ഓൺലൈൻ സ്ക്രാച്ച് കാർഡ് ഗെയിമുകൾ ആരംഭിച്ചു. ഇതോടെ ഇതിൽ മത്സരിക്കുന്നവർക്ക് 1 മില്യൺ ദിർഹം വരെ സമ്മാനങ്ങൾ നേടാനുള്ള കൂടുതൽ അവസരം ലഭിക്കും. ചെറിയ സമ്മാനങ്ങൾ…

 tax rules; യുഎഇ: നികുതി ചട്ടങ്ങൾ ലംഘിച്ചതിന് 5 ബാങ്കുകൾക്കും 2 ഇൻഷുറൻസ് കമ്പനികൾക്കും വൻ തുക പിഴ

 tax rules; യുഎഇയിൽ നികുതി നിയമങ്ങൾ പാലിക്കാത്ത അഞ്ച് ബാങ്കുകൾക്കും രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും പിഴ ചുമത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) അറിയിച്ചു. കോമൺ റിപ്പോർട്ടിംഗ് സ്റ്റാൻഡേർഡ് (സിആർഎസ്),…

നേട്ടം കൊയ്ത് പ്രവാസികൾ ഉൾപ്പെടെ; യുഎഇ ‘ദീ​വ’​യു​ടെ ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക്​ വൻ തുക ലാ​ഭ​വി​ഹി​തം

യുഎഇയിലെ വൈ​ദ്യു​തി, ജ​ല വ​കു​പ്പാ​യ ‘ദീ​വ’​യു​ടെ ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക്​ 310കോ​ടി ലാ​ഭ​വി​ഹി​തം. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടാം പ​കു​തി​യി​ലെ ലാ​ഭം ക​ണ​ക്കാ​ക്കി​യ ശേ​ഷ​മാ​ണ്​ വി​ഹി​തം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ലാ​ഭ​വി​ഹി​ത​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത് വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന…

സിവിൽ, ക്രിമിനൽ കേസുകളിൽപ്പെട്ടവരുടെ മക്കൾക്ക് യുഎഇയിലേക്ക് വരാൻ തടസ്സമുണ്ടോ? അറിയാം വിശദമായി…

യുഎഇയിൽ സിവിൽ, ക്രിമിനൽ കേസുകളിൽപ്പെട്ടവരുടെ മക്കൾക്ക് രാജ്യത്തേക്ക് വരാൻ തടസ്സമില്ല. നിയമക്കുരുക്കിൽപ്പെട്ട് സ്വദേശങ്ങളിലേക്ക് കടന്നുകളഞ്ഞവരുടെയോ യുഎഇയിൽ ജയിലിൽ കഴിയുന്നവരുടെയോ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ രാജ്യത്തേക്ക് വരാം. ഇത്തരം കേസുകൾ സാധാരണഗതിയിൽ മറ്റൊരാളിലേക്ക്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group