Eid Al Fitr Holidays UAE: ‘ഹോട്ടലുകളെല്ലാം ഫുള്‍’; യുഎഇയിലെ ഈദുല്‍ ഫിത്തര്‍ അവധി ദിനങ്ങള്‍ ആസ്വദിക്കാം

Eid Al Fitr Holidays UAE ദുബായ്: വരാനിരിക്കുന്ന ഈദ് അല്‍ ഫിത്ര്‍ അവധിക്കാലത്ത് യുഎഇയിലുടനീളമുള്ള ഹോട്ടലുകളിൽ ശക്തമായ തിരക്ക് പ്രതീക്ഷിക്കാം. ഇതിനോടകം ഹോട്ടലുകള്‍ ഫുള്‍ ആയി കഴിഞ്ഞു. മാർച്ച് 29…

16കാരിയെ വിവാഹം ചെയ്ത് മുങ്ങി; യുവാവിനെ ഗള്‍ഫിലെത്തി പൊക്കി കേരള പോലീസ്

റിയാദ്: 16കാരിയെ വിവാഹം ചെയ്ത് മുങ്ങിയ യുവാവിനെ സൗദിയിലെത്തി പൊക്കി കേരള പോലീസ്. പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സൗദി തലസ്ഥാനമായ റിയാദിലെത്തിയ യുവാവ് രണ്ട് വര്‍ഷത്തിന് ശേഷമാണ് പോലീസിന്‍റെ പിടിയിലായത്. വധുവിന്‍റെ…

Flight Ticket Rates: പ്രവാസികള്‍ക്ക് ആശ്വസിക്കാം; പെരുന്നാളിന് നാട്ടിലേക്ക് പറക്കാം കുറഞ്ഞ ടിക്കറ്റ് നിരക്കില്‍

Flight Ticket Rates മസ്‌കത്ത്: ഒമാനിലുള്ള പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. പെരുന്നാളിന് കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പറക്കാം. ഒമാനില്‍നിന്ന് കേരള സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കിലാണ് വിമാനക്കമ്പനികള്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ…

UAE Weather: യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില ഉയരാൻ സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

UAE Weather അബുദാബി: യുഎഇയില്‍ വ്യാഴാഴ്ച (ഇന്ന്, മാര്‍ച്ച് 27) താപനിലയില്‍ നേരിയ വര്‍ധനവുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം). ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും ചില സമയങ്ങളിൽ ആകാശം…

യുഎഇയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി, നംബിയോയുടെ 2025 ലെ റിപ്പോര്‍ട്ട് പറയുന്നത്…

ദുബായ്: യുഎഇയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി. നംബിയോയുടെ 2025 ലെ സുരക്ഷാ സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ. സുരക്ഷാ സൂചിക പ്രകാരം, 84.5 എന്ന ശ്രദ്ധേയമായ…

Drug Party Celebration Arrest: കുഞ്ഞ് ജനിച്ചതിന്‍റെ ആഘോഷം: ലഹരി പാര്‍ട്ടിയില്‍ എംഡിഎംഎയും കഞ്ചാവും സിറിഞ്ചും; നാല് പേര്‍ പിടിയില്‍

Drug Party Celebration Arrest തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്‍റെ ആഘോഷത്തോട് അനുബന്ധിച്ച് ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസ് പിടിയിലായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ,…

Bus On Demand: ഒരു യാത്രയ്ക്ക് അഞ്ച് ദിർഹം ! യുഎഇയിലെ ഈ എമിറേറ്റിലെ 10 ഇടങ്ങളിലേക്ക് ബസ് ഓൺ ഡിമാൻഡ് സർവീസ്

Bus On Demand ദുബായ്: പത്ത് പ്രധാന ഇടങ്ങളിലേക്ക് ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് വ്യാപിപ്പിക്കാന്‍ ദുബായ്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) എമിറേറ്റിലുടനീളമുള്ള 10 പ്രധാന സ്ഥലങ്ങളിലേക്ക്…

UAE Traffic Law: യുഎഇയിലെ പുതിയ ഗതാഗത നിയമം; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍…

UAE Traffic Law അബുദാബി: യുഎഇയിലെ പുതിയ ഗതാഗത നിയമം പ്രകാരം റോഡ് സുരക്ഷയും നിയമലംഘകരെ കണ്ടെത്താനും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കടുത്ത പിഴ, പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍, അപകടങ്ങള്‍ കുറയ്ക്കാനും…

UAE Kerala Flight Ticket Price Hike: നാലംഗ കുടുംബത്തിന് പോയിവരാൻ ഒന്നര ലക്ഷത്തിലേറെ രൂപ; യുഎഇ–കേരള വിമാന നിരക്കിൽ വൻ വർധന

UAE Kerala Flight Ticket Price Hike അബുദാബി: യുഎഇയില്‍ നിന്ന് നാട്ടിലേക്ക് നാലംഗ കുടുംബത്തിന് പോയിവരാൻ ഒന്നര ലക്ഷത്തിലേറെ രൂപ. പെരുന്നാൾ അവധിക്ക് നാട്ടിൽ പോകുന്നവർക്കും കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരുന്നവർക്കും…

Malayali Expat Died: നാട്ടില്‍ വന്ന് തിരികെപ്പോയത് ആറുമാസങ്ങള്‍ക്ക് മുന്‍പ്; പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

Malayali Expat Died കാരാകുറുശ്ശി (പാലക്കാട്): പ്രവാസി മലയാളി അബുദാബിയില്‍ മരിച്ചു. അബുദാബി ഖലീഫ സിറ്റിയിൽ ജോലിചെയ്യുന്ന കാരാകുറുശ്ശി വാഴേമ്പുറം പുതുക്കുടിച്ചോല അബ്ദുൽ മജീദ് (56) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group