ദുബായ്: അപൂര്‍വ്വശ്രേണിയില്‍പ്പെട്ട മെര്‍സിഡസ് ബെന്‍സും റോളക്സ് വാച്ചും ഉള്‍പ്പെടെ ലേലത്തില്‍. ബെന്‍സും റോഡ്സെറ്ററും 44 മില്യണ്‍ ദിര്‍ഹത്തിന് ലേലത്തില്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ ആർഎം സോത്ത്ബിയുടെ ദുബായ് വിൽപ്പനയിൽ പിടിച്ചെടുക്കാൻ പോകുന്ന…
ദുബായ്: യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദിനോട് അനുബന്ധിച്ച് വിവിധ വിനോദകേന്ദ്രങ്ങളില്‍ ആകര്‍ഷകമായ ഓഫറുകള്‍. ദ ഗ്രീന്‍ പ്ലാനറ്റ്, വൈല്‍ഡ് വാദി പാര്‍ക്ക്, റോക്സി സിനിമാസ് എന്നിവിടങ്ങളിലാണ് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചത്.…
അബുദാബി: യുഎഇയില്‍ ഹൈടെക് സൈബര്‍ തട്ടിപ്പ് കൂടുന്നു. ജാഗ്രത പാലിക്കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കും പോലീസും മുന്നറിയിപ്പ് നല്‍കി. സംശയം തോന്നുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതെ ഉടന്‍ തന്നെ ബന്ധപ്പെട്ട ബാങ്കിനെയും…
ഷാര്‍ജ: ദുബായിയുടെ ചുവടുപിടിച്ച് ഷാര്‍ജയും. പ്രവാസികള്‍ക്കും നിവാസികള്‍ക്കും ഒരുപോലെ തലവേദനയായി താമസവാടക വര്‍ധിപ്പിച്ചു.50 ശതമാനം വരെ താമസവാടക കൂട്ടിയിട്ടുണ്ട്. ദുബായില്‍ വാടക കൂട്ടിയതിന് പിന്നാലെ നിരവധി നിവാസികള്‍ ഷാര്‍ജയിലേക്ക് മാറിയിരുന്നു. ഇതോടെയാണ്…
ദുബായ് പുതിയ സാലിക് ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമായതോടെ പ്രതിമാസചെലവ് കൂടുമോയെന്ന ആശങ്കയില്‍ യുഎഇ നിവാസികള്‍. നവംബര്‍ 24 ഞായറാഴ്ച മുതലാണ് ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമായത്. ബിസിനസ് ബേ ക്രോസിങില്‍ സ്ഥിതി ചെയ്യുന്ന ടോൾ…
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം, ബുര്‍ജ് ഖലീഫയുടെ അനുജന്‍, ബുര്‍ജ് അസീസി ദുബായില്‍ ഒരുങ്ങുന്നു. ദുബായിലെ ശൈഖ് സായിദ് റോഡിന് സമീപം 131 നിലകളിലായാണ് ബുര്‍ജ് അസീസി ഉയരുന്നത്.…
ദുബായ്: ഒരു വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഓൺലൈനായി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനോ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനോ താൽപ്പര്യമുണ്ടോ? ആധുനീക യുഗത്തില്‍ ഇ – കൊമേഴ്‌സ്…
ദുബായ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ പുതുവത്സരരാവ് ഏറ്റവും അടുത്തിരുന്ന് കാണാം. കാഴ്ചയുടെ വിസ്മയം തീര്‍ക്കാന്‍ കരിമരുന്ന് പ്രയോഗങ്ങളും വിവിധ പരിപാടികളും അരങ്ങേറും. പണമടച്ചുള്ള ടിക്കറ്റ് വില്‍പ്പനയാണ്…
അബുദാബി: ലോകത്തിലെ ഏറ്റവും വേഗതയേറിയ പവർ ബോട്ടുമായി ഷാർജ. അബുദാബിയിൽ നടന്ന അന്താരാഷ്ട്ര ബോട്ട് ഷോയിൽ ഷാർജ അന്താരാഷ്ട്ര മറൈൻ ക്ലബ്ബാണ് പവർ ബോട്ട് അവതരിപ്പിച്ചത്. ഷാർജ മറൈൻ ക്ലബാണ് ബോട്ട്…