Sheikh Saeed bin Rashid Al Nuaimi Death: ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിയുടെ മരണത്തിൽ ‍ മൂന്ന് ദിവസത്തെ ദുഃഖാചരണം

Sheikh Saeed bin Rashid Al Nuaimi Death അജ്മാന്‍: ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിയുടെ മരണത്തിൽ ‍ മൂന്ന് ദിവസത്തെ ദുഃഖാചരണം. ഫെബ്രുവരി 26 ബുധനാഴ്ചയാണ് അദ്ദേഹം…

domestic worker agencies; യുഎഇ; തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ൻ്റ്​ ഏ​ജ​ൻ​സി​ക​ൾ​ക്ക് പിഴ

domestic worker agencies യുഎഇയിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി നി​യ​മം ലം​ഘി​ച്ച തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെൻ്റ്​ ഏ​ജ​ൻ​സി​ക​ൾ​ക്ക് പിഴ വിധിച്ച് അധികൃതർ. 14 ഗാ​ർ​ഹി​ക തൊഴിലാളി റി​ക്രൂ​ട്ട്‌​മെ​ൻ്റ് ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെയാണ് നി​യ​മ​പ​ര​വും ഭ​ര​ണ​പ​ര​വു​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.…

violating telemarketing rules; യുഎഇയിൽ ടെലിമാർക്കറ്റിം​ഗിലെ അനവധി കമ്പനികൾക്ക് പിഴ; കാരണം ഇതാണ്….

violating telemarketing rules; യുഎഇയിൽ ഉപഭോക്താക്കളുടെ സ്വകാര്യത മാനിക്കാത അവരെ ശല്യപ്പെടുത്തിയതിന് നിരവധി കമ്പനികൾക്ക് പിഴ വിധിച്ച് അധികൃതർ. 2024 ൽ ദുബായിൽ നിലവിൽ വന്ന ടെലിമാർക്കറ്റിംഗ് ചട്ടങ്ങൾ ലംഘിച്ച കമ്പനികളാണ്…

Ramadan 2025 in UAE: യുഎഇ: റമാദാൻ മാസം ദാനം നൽകുന്നവർ അറിഞ്ഞിരിക്കേണ്ട മാർ​ഗ നിർദ്ദേശങ്ങളും പിഴകളും ഇപ്രകാരം…

Ramadan 2025 in UAE റമദാൻ മാസം ഇങ്ങ് വന്ന് എത്താറായി. മുസ്ലിം മത വിശ്വാസികൾ റമദാനെ സ്വീകരിക്കാനുള്ള അവസാനവട്ട് ഒരുക്കത്തിലാണ്. അതുപോലെ റമാദാൻ മാസത്തിൽ വിശ്വാസികൾ ഏറ്റവും കൂടുതൽ ചെയ്യുന്ന…

Dubai announces flexible hours during Ramadan; യുഎഇ: റമദാനിൽ ചില ജീവനക്കാർക്ക് സൗകര്യപ്രദമായ സമയവും വർക്ക് ഫ്രം ഹോമും…

Dubai announces flexible hours during Ramadan; റമദാൻ മാസം അടുത്തതോടെ സർക്കാർ ജീവനക്കാർക്ക് സൗകര്യപ്രദമായ ജോലി സമയവും റിമോട്ടായി ജോലി ചെയ്യാനുമുള്ള അവസരവും പ്രഖ്യാപിച്ചതായി ദുബായ് സർക്കാർ മാനവ വിഭവശേഷി…

Dubai Taxi Company; യുഎഇയിലെ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാർക്കുള്ള ടാക്സി സേവനം സംബന്ധിച്ചുള്ള പ്രധാന അറിയിപ്പ്…

Dubai Taxi Company; യുഎഇ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ടാക്സി സേവനം ഡിടിസിയുടെ മാത്രം. ദുബായ് രാജ്യാന്തര വിമാനത്താവളം, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ…

നോൽ കാർഡ് നിരക്കുകൾ വർദ്ധിക്കുന്നോ?

ദുബായ് മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ വഴി നോൽ കാർഡുകൾ റീചാർജ് ചെയ്യാനുള്ള കുറഞ്ഞ് തുക നാലിരട്ടിയാക്കി വർദ്ധിപ്പിച്ചു. മാർച്ച് 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പുതിയ…

Etihad Airways to announce $1-billion IPO; വമ്പൻ അപ്ഡേറ്റുമായി യുഎഇയിലെ പ്രമുഖ എയർലൈൻ

Etihad Airways to announce $1-billion IPO യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് ഈ ആഴ്ച 1 ബില്യൺ ഡോളറിന്റെ ഐപിഒ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഓഹരി വിൽപ്പന നടന്നാൽ,…

Young movie producer; യുഎഇയിൽ പ്രമുഖ യുവ സിനിമാ നിർമ്മാതാവിനെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Young movie producer യുഎഇയിൽ യുവ സിനിമാ നിർമ്മാതാവിനെ ജെഎൽടി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സാമൂഹിക പ്രവർത്തകരാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. കേദാർ സെലഗമഷെട്ടിയുടെ മൃതദേഹമാണ് ജെഎൽടിയിലെ വസതിയിൽ നിന്ന്…

Ramadan discounts in UAE; യുഎഇയിൽ റമദാൻ പ്രമാണിച്ച് വമ്പൻ ഓഫറുകൾ: സൂപ്പർമാർക്കറ്റുകളിൽ 50% വിലക്കുറവിൽ 10,000 ഉത്പന്നങ്ങൾ

Ramadan discounts in UAE യുഎഇയിൽ റമദാൻ പ്രമാണിച്ച് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് സൂപ്പർ മാർക്കറ്റുകൾ. ഏകദേശം 644 പ്രധാന ഔട്ട്‌ലെറ്റുകളാണ് റമദാൻ മാസത്തിൽ 10,000 ഉത്പന്നങ്ങൾക്ക് 50% ത്തിലധികം കിഴിവുകൾ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group