Motorcyclist Accident; യുഎഇയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

Motorcyclist Accident; യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. ഞായറാഴ്ച പുലർച്ചെ ഫുജൈറയിലെ അൽ മസല്ലത്ത് ബീച്ച് സ്ട്രീറ്റിലായിരുന്നു അപകടം നടന്നത്. ഒരു സ്ത്രീ ഓടിച്ച വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്…

യുഎഇ -യുകെയിലേക്കുള്ള യാത്രക്ക് ഇനി ഉയർന്ന വിസ ചെലവ് നൽകേണ്ടിവരും

ടൂറിസം, മെഡിക്കൽ ചികിത്സ, പഠനം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുന്ന യുഎഇ നിവാസികൾ അടുത്ത മാസം മുതൽ ഉയർന്ന വിസ ചെലവ് നൽകേണ്ടിവരും. വിവിധ വിഭാഗങ്ങളിലേക്കുള്ള വിസ…

യുഎഇയിൽ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നിന്നു പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

യുഎഇയിൽ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നിന്നു പണം തട്ടിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. ഏനാനല്ലൂർ കടുക്കാഞ്ചിറ മാലിക്കുന്നേൽ ഇന്ദ്രജിത്ത് (24) ആണ് അറസ്റ്റിലായത്. ഇയാളെ ബെംഗളൂരുവിലെ രഹസ്യ…

Labor Laws UAE: യുഎഇയിലെ ഒരു ജീവനക്കാരന് 45 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി; പ്രവാസികൾ നിർബന്ധമായും അറിയേണ്ട തൊഴിൽ നിയമങ്ങൾ?

Labor Laws UAE: അബുദാബി: യുഎഇയിലെ നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണ്. നിയമം കൃത്യമായി അറിയാതെ ഓരോ പ്രശ്നങ്ങളിലും ചെന്നുചാടാറുണ്ട്. യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 65 പ്രകാരം, സ്വകാര്യ…

Mistakenly Return Transferred Amount: യുഎഇ: അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയത് 80,000 ദിര്‍ഹം, പണം മുഴുവന്‍ ധൂര്‍ത്തടിച്ചു; കുടുങ്ങി…

Mistakenly Return Transferred Amount അ​ബു​ദാബി: അ​ബ​ദ്ധ​ത്തി​ല്‍ അ​ക്കൗ​ണ്ടി​ലേ​ക്കു​വ​ന്ന പണം മുഴുവന്‍ ധൂര്‍ത്തടിച്ചയാള്‍ക്ക് എട്ടിന്‍റെ പണി. 80,000 ദി​ര്‍ഹ​മാണ് അക്കൗണ്ടിലെത്തിയത്. ഇ​തു ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് 80,000 ദിര്‍ഹം കൂടാതെ, നഷ്ടപരിഹാരമായി 5,000…

Eid Al Fitr Travel UAE Hike: ഈദ്: യാത്രാ ചെലവ് കുതിക്കുന്നു, കണക്കുകള്‍ പറയുന്നത്…

Eid Al Fitr Travel UAE Hike അബുദാബി: യുഎഇയില്‍ ചെറിയ പെരുന്നാള്‍ യാത്രാ പാക്കേജുകളുടെ ചെലവ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ധിച്ചു. ഈ വരുന്ന ഈദ് അൽ ഫിത്തറിന് യുഎഇയിലെ…

New Lane Sheikh Zayed Road: യുഎഇയിലെ ഷെയ്ഖ് സായിദ് റോഡിലെ പുതിയ പാത; യാത്രാ സമയം പകുതിയായി കുറച്ചു

New Lane Sheikh Zayed Road ദുബായ്: രാജ്യത്തെ ഏറ്റവും നീളം കൂടിയ റോഡായ ഷെയ്ഖ് സായിദ് റോഡിലെ പ്രധാന സ്ഥലങ്ങളിൽ യാത്രാ സമയം പകുതിയിലധികം കുറഞ്ഞു. ഇത് എമിറേറ്റ് ചുറ്റി…

Fake Umrah Hajj Visa Arrest: ഒരിക്കലും യാഥാര്‍ഥ്യമാകാത്ത തീര്‍ഥാടന പാക്കേജുകള്‍; വ്യാജ ഉംറ, ഹജ് വിസകൾ വിൽക്കാൻ ശ്രമിച്ച സംഘം യുഎഇയില്‍ പിടിയിൽ

Fake Umrah Hajj Visa Arrest ദുബായ്: സമൂഹമാധ്യമത്തിലൂടെ വ്യാജ ഉംറ, ഹജ് വിസകൾ വിൽക്കാൻ ശ്രമിച്ച സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞനിരക്കുകളും എളുപ്പത്തിൽ ബാങ്ക് ഇടപാട് പേയ്‌മെന്‍റുകളും…

Children Suffocate To Death: യുഎഇയിലെ വീട്ടില്‍ തീപിടിത്തം; ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

Children Suffocate To Death അല്‍ ഐന്‍: യുഎഇയിലെ അല്‍ ഐനില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ആറിനും 13 വയസിനുമിടയില്‍ പ്രായമുള്ള മൂന്ന് എമിറാത്തി കുട്ടികളാണ് മരിച്ചത്.…

Kitchen Shuts: ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങളില്‍ വീഴ്ചവരുത്തി; യുഎഇയില്‍ രണ്ട് കിച്ചണുകള്‍ അടച്ചുപൂട്ടി

Kitchen Shuts ഷാ​ർ​ജ: ര​ണ്ട്​ പ​ബ്ലി​ക്​ കി​ച്ച​ണു​ക​ൾ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി അ​ട​ച്ചു​പൂ​ട്ടി. ആ​രോ​ഗ്യ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്തി​യതിനെ തുടര്‍ന്നാണ് കിച്ചണുകള്‍ അടച്ചുപൂട്ടിയത്. പ​രി​ശോ​ധ​ന​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആരോ​ഗ്യ​ത്തി​ന്​ ഹാനികരമാകുന്ന നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യിരുന്നു.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group