നാഗര്‍കോവില്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളിയായ കോളേജ് അധ്യാപക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി ആണ് നാഗര്‍കോവിലില്‍ മരിച്ചത്. ആറ് മാസം മുന്‍പായിരുന്നു…
സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡിൽ നൂറ് കിലോയിലധികം സ്വർണം പിടിച്ചെടുത്തു. 650 ഉദ്യോഗസ്ഥർ പങ്കെടുത്ത റെയ്ഡിൽ തൃശൂരിൽ നിന്ന് 104 കിലോ സ്വർണമാണ് കണ്ടെത്തിയത്. ‘ടെറെ ദെൽ ഓറോ’ അഥവാ…
അടൂര്‍: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനില്‍ വിജിത്ത് (32) ആണ് അപകടത്തില്‍ മരിച്ചത്. തെങ്ങുന്താര ജങ്ഷനില്‍ വെച്ചാണ് അപകടം നടന്നത്. അപകടസമയത്ത്…
ഇടുക്കി: കഞ്ചാവ് കത്തിക്കാന്‍ തീപ്പെട്ടി തേടി വിദ്യാര്‍ഥികള്‍ എത്തിയത് എക്സൈസ് ഓഫീസില്‍. തൃശൂരിലെ സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥി സംഘത്തില്‍പെട്ടവരാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസില്‍ എത്തിയത്. ഇടുക്കി അടിമാലിയിലെ എക്സൈസ്…
തിരുവനന്തപുരം: ഐഇഎല്‍ടിഎസ്, ഒഇടി പഠിക്കാന്‍ നോര്‍ക്ക ഇതാ അവസരം ഒരുക്കുന്നു. നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍ഐഎഫ്എല്‍) ഐഇഎല്‍ടിഎസ്, ഒഇടി കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലാണ് അപേക്ഷിക്കേണ്ടത്.…
കൊച്ചി: ധനകാര്യ സ്ഥാപനം നടത്തി തട്ടിപ്പ് നടത്തിയ എറണാകുളം സ്വദേശി പിടിയില്‍. സൗത്ത് മഴുവന്നൂര്‍ സ്വദേശി സന്‍ജു അബ്രഹാമാണ് പിടിയിലായത്. മലപ്പുറം വണ്ടൂരില്‍ ധനകാര്യ സ്ഥാപനം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. പരാതികള്‍…
പരവൂര്‍: എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. മൂന്ന് ഗ്രാം എംഡിഎംഎയുമായാണ് പിടിയിലായത്. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാര്‍വതി, 36) ആണ് പിടിയിലായത്. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ഡി ദീപുവിന്…
ആലപ്പുഴ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മൂന്നുപേര്‍ പോലീസ് വലയില്‍. കരുനാഗപ്പള്ളി സ്വദേശികളായ നസീം, റമീസ് അഹമ്മദ്. നിസാര്‍ എന്നിവരാണ് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വെച്ച്് പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷമായി കള്ളപ്പണം…
കൊച്ചി: എത്തിഹാദ് എയര്‍ലൈന്‍സിന്റെ വിമാനം ഇന്നലെ (ചൊവ്വാഴ്ച) വൈകിയത് 15 മണിക്കൂറോളം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം പുറപ്പെടാന്‍ വൈകിയത്. അബുദാബിയില്‍നിന്ന് എത്തിയ വിമാനം ഇന്നലെ പുലര്‍ച്ചെ 4.25 ന് നെടുമ്പാശ്ശേരി…