ദുബായിലെ ജനസംഖ്യ നാല് മില്യണിലേക്ക്; കണക്കുകള്‍ പറയുന്നത് ഇപ്രകാരം

ദുബായ്: ദുബായിലെ ജനസംഖ്യ കുത്തനെ ഉയരുന്നതായി കണക്കുകള്‍. 2026 ഓടെ ജനസംഖ്യ നാല് മില്യണായി കുതിച്ചുയരുമെന്ന് ഗ്ലോബല്‍ റേറ്റിങ്‌സ് ഏജന്‍സി എസ് ആന്‍ഡ് പി ബുധനാഴ്ച പറഞ്ഞു. മികച്ച ജോലി അവസരങ്ങള്‍…

നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും

ദുബായ്: നിര്‍ത്തിവെച്ച ദുബായ്- ബസ്‌റ വിമാന സര്‍വീസ് ഇന്നുമുതല്‍ (വ്യാഴാഴ്ച, 17 ഒക്ടോബര്‍) പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍…

യുഎഇയില്‍ ആമസോണില്‍ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? അറിയാം പുതിയ ഒരു വരുമാനമാര്‍ഗത്തെ കുറിച്ച്…

അബുദാബി: ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉത്പ്പന്നങ്ങള്‍ വിറ്റ് നിങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?. നിങ്ങള്‍ക്ക് പ്രചോദനം തോന്നുന്നെങ്കില്‍ ഉടന്‍ ആരംഭിക്കാനാകും. രജിസ്‌ട്രേഷനോടൊപ്പം അടിസ്ഥാന ഡോക്യുമെന്റേഷനും ആവശ്യമായതിനാല്‍ സ്വന്തമായി വില്‍പ്പനക്കാരനായി…

അറിഞ്ഞില്ലേ, പൊതുഗതാഗതത്തില്‍ യാത്ര ചെയ്യാന്‍ 50 % ഡിസ്‌കൗണ്ട്; അറിയാം വിശദമായി

ദുബായ്: ഇനി ദുബായിലെ പൊതുഗതാഗതത്തില്‍ 50 % ഡിസ്‌കൗണ്ടില്‍ യാത്ര ചെയ്യാം. ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഗിറ്റെക്‌സ് ഗ്ലോബല്‍ 2024 ല്‍ പുതിയ ട്രാന്‍പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചു.…

ആര്‍ടിഎയുടെ അവസാന റോഡ് ടെസ്റ്റില്‍ പരാജയപ്പെട്ടോ? അഞ്ച് മിനിറ്റിനുള്ളില്‍ എങ്ങനെ അപേക്ഷിക്കാം?

ദുബായ്: ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) അവസാന ഡ്രൈവിങ് ടെസ്റ്റിലും പരാജയപ്പെട്ട് നിരാശരായിരിക്കുകയാണേ?, പ്രത്യേകിച്ച്, ഏഴാമത്തെ തവണയും പരാജയപ്പെട്ടോ?, തുടരെ തുടരെയുള്ള പരാജയങ്ങള്‍ക്ക് ശേഷം വീണ്ടും ഡ്രൈവിങ് ടെസ്റ്റിന്…

യുഎഇയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു

ദുബായ്: ദുബായിലെ അല്‍ ബര്‍ഷയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി എമിറേറ്റിന്റെ സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. ഖലീജ് ടൈംസിന് നല്‍കിയ പ്രസ്താവനയില്‍ തീപിടിത്തം മിതമായെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 3.45 നാണ് തീപിടിത്തത്തെ…

ദുബായിൽ വാഹനമോടിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

S. No Offence Fine amount (in AED) Black points Vehicle confiscation period 1 Driving in a way that poses danger to driver’s life…

പുതിയ 2 സാലിക് ഗേറ്റുകൾ കൂടി അനുവദിച്ചു..

ദുബായിക്ക് പുതിയ 2 സാലിക് ഗേറ്റുകൾ കൂടി അനുവദിച്ചു.. ഈ വർഷാവസാനത്തോടെ പുതിയ ടോൾ ഗേറ്റുകൾ കൂടിവരുന്നു എന്ന അറിയിപ്പ് നൽകി അധികൃതർ. 2 പുതിയ സാലിക് ഗേറ്റുകളാണ് വരുന്നത്. ബിസിനസ്…

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; വൻതുകയുടെ സമ്മാനം നേടി മലയാളികൾ..

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ മലയാളികൾക്ക് മിന്നും തിളക്കം. 10 ലക്ഷം ഡോളർ ആണ് സമ്മാന തുക. ഇത് ഏകദേശം എട്ടര കോടിയോളം രൂപ…

ലോകത്തെ അമ്പരപ്പിച്ച് 14കാരി; കാഴ്ചക്കാരുടെ ഹൃദയം കവർന്ന് യുഎയിലെ ഒരു സുന്ദരിക്കുട്ടി

ലോകത്തെ അമ്പരപ്പിക്കുകയാണ് ഹർനിദിൻ എന്ന 14കാരി. വെറും മൂന്ന് വര്‍ഷം കൊണ്ട് 80 ലക്ഷം ഫോളോവേഴ്സാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഹര്‍നിദിനുള്ളത്. beatswithharnidh എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ മാത്രം 27…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group