Dubai’s Mall of the Emirates: യുഎഇയിലെ മാള്‍ ഓഫ് എമിറേറ്റിലേക്ക് നേരിട്ട് പ്രവേശിക്കാം; പുതിയ പാലം തുറന്നു

Dubai’s Mall of the Emirates ദുബായ്: മാള്‍ ഓഫ് എമിറേറ്റ്സിലേക്ക് ഇനി നേരിട്ട് പ്രവേശിക്കാം. 300 മീറ്റര്‍ നീളമുള്ള പാലം ഇന്ന് (ജനുവരി 12) തുറന്നു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട്…

Ramadan 2025 in UAE: യുഎഇ റമദാന്‍‍: ഇനി ഇത്രയും ദിനങ്ങള്‍ മാത്രം, ഈദ് അൽ ഫിത്തർ വരാന്‍…

Ramadan 2025 in UAE ദുബായ്: യുഎഇയില്‍ റമദാന് ഇനി ഏഴ് ആഴ്ചകള്‍ മാത്രം. എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറയുന്നതനുസരിച്ച്, മാര്‍ച്ച് 1 ന് റമദാനായിരിക്കുമെന്ന്…

ദുബായ് ആര്‍ടിഎയുടെ പുതിയ നടപടികള്‍; ദൈനംദിന യാത്രകള്‍ ക്രമീകരിക്കാന്‍ യുഎഇ വാഹന യാത്രക്കാര്‍

ദുബായ്: ദുബായ് ആര്‍ടിഎയുടെ പുതിയ നടപടികള്‍ പ്രകാരം ദൈനംദിന യാത്രകള്‍ ക്രമീകരിക്കാന്‍ ആസൂത്രണം ചെയ്യുകയാണ് യുഎഇയിലെ വാഹനയാത്രക്കാര്‍. ഉയര്‍ന്ന ടോള്‍ നിരക്കില്‍നിന്ന് രക്ഷപ്പെടാന്‍ യുഎഇ നിവാസികള്‍ പതിവിലും നേരത്തെ ഉണരും. ഗാര്‍ഹിക…

UAE Lottery: അമ്പമ്പോ ! യുഎഇ ലോട്ടറിയുടെ 10 ലക്ഷം ദിര്‍ഹത്തിന്‍റെ ആദ്യ വിജയി; കോടിപതി ഇവിടെയുണ്ട്…

UAE Lottery ദുബായ്: അങ്ങനെ ഒടുവില്‍ യുഎഇ ലോട്ടറിയുടെ 10 ലക്ഷം ദിര്‍ഹത്തിന്‍റെ വിജയിയെ കണ്ടെത്തി. 2025 ലെ ആദ്യ വിജയിക്ക് ലഭിച്ചത് ഒരു മില്യണ്‍ ദിര്‍ഹമാണ്. ജനുവരി 11 ശനിയാഴ്ച…

യുഎഇ ഓഫിസിനകത്ത് കെട്ടിയിട്ട് കവര്‍ച്ച; കത്തി കാട്ടി ഭീഷണി, പ്രതിയ്ക്ക് ശിക്ഷ വിധിച്ചു

ദുബായ്: ഓഫിസിനകത്ത് പൂട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതിയ്ക്ക് ശിക്ഷ വിധിച്ചു. പ്രതിയായ അറബ് വംശജന് മൂന്ന് വര്‍ഷം തടവും 2.47 ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. ദുബായ് ക്രിമിനല്‍ കോടതിയുടേതാണ്…

Girl Assaulting In Elevator: ലിഫ്റ്റില്‍ വെച്ച് 10 വയസുകാരിയോട് അപമര്യാദയായി പെരുമാറി; വിദേശപൗരന് ശിക്ഷ വിധിച്ച് യുഎഇയിലെ കോടതി

Girl assaulting in elevator ദുബായ്: ലിഫ്റ്റില്‍ വെച്ച് 10 വയസുകാരിയോട് അപമര്യാദയായി പെരുമാറിയതിന് പാകിസ്ഥാനി പൗരന് ശിക്ഷ വിധിച്ച് ദുബായ് കോടതി. ദുബായിലെ അൽ സൂഖ് അൽ കബീർ ഏരിയയിലെ…

കോരിച്ചൊരിയുന്ന മഴയത്ത് അഭ്യാസം, വാഹനം കയ്യോടെ പിടിച്ച് ദുബായ് പോലീസ്; വന്‍ തുക പിഴ

ദുബായ്: കനത്ത മഴയില്‍ റോ‍ഡില്‍ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവര്‍ക്കെതിരെ നടപടിയുമായി ദുബായ് പോലീസ്. പട്രോളിങ് സംഘം വാഹനം പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. ദുബായ് പോലീസ് പങ്കുവെച്ച ഒരു വീഡിയോയിൽ, ഒരു…

Union Coop Offers: വമ്പന്‍ ഓഫറുമായി യുഎഇയിലെ യൂണിയൻ കോപ്; 2000 സാധനങ്ങൾക്ക് 50% വരെ കിഴിവ്

Union Coop Offers ദുബായ്: വമ്പന്‍ ഓഫറുമായി യൂണിയന്‍ കോപ്. ജനുവരി മാസം പുതിയ എട്ട് പ്രൊമോഷനുകള്‍ യൂണിയന്‍ കോപ് അവതരിപ്പിച്ചു. തെരഞ്ഞെടുത്ത 2000 സാധനങ്ങള്‍ക്ക് 50 ശതമാനം വരെ കിഴിവ്…

Gold Price: എന്‍റെ പൊന്നേ… ഇതെന്തൊരു പോക്കാ; സ്വർണവില വീണ്ടും….

Gold Price ദുബായ്: സ്വര്‍ണവില വീണ്ടും ഒരിടവേളയ്ക്ക് ശേഷം ഉയര്‍ന്നു. ഇന്നലെ (ജനുവരി 10, ഞായറാഴ്ച) വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 300.5 ദിര്‍ഹമാണ് വില. 22 കാരറ്റ് സ്വർണം ഗ്രാമിന്‍റെ വില…

Dubai Marathon: ദുബായ് മാരത്തണ്‍: മെട്രോ പ്രവര്‍ത്തനസമയത്തില്‍ മാറ്റം

Dubai Marathon ദുബായ്: ദുബായ് മാരത്തണ്‍ പ്രമാണിച്ച് പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തി മെട്രോ. ജ​നു​വ​രി 12 ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പ​ക​രം അ​ഞ്ച് മ​ണി​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ)…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group