
ദുബായിലെ പാം ജബല്‍ അലിയിലേക്കെത്താന്‍ പൊതു പ്രവേശന റോഡ് വരുന്നു. ഷെയ്ഖ് സായിദ് റോഡില്‍ നിന്ന് 6 കിലോമീറ്റര്‍ ദൂരത്തിലാണ് പൊതു പ്രവേശന റോഡ് നിര്‍മ്മിക്കുക. റോഡിന്റെ തുടക്കത്തിനുള്ള കരാര്‍ നല്‍കിയതായി…

ഇന്ന് ദുബായിലെ പ്രധാന റോഡില്‍ ഗതാഗതം തടസമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ദുബായിലെ പ്രധാന റോഡില്‍ ഞായറാഴ്ച ഗതാഗത തടസമുണ്ടാകുമെന്ന് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഫുട്ബോള്‍ മത്സരം നടക്കുന്നതിനാലാണിത്.ഞായറാഴ്ച…

ദുബായ് എയര്‍പോര്‍ട്ടിലെ ഫ്രീസോണ്‍ സ്മാര്‍ട്ട് സ്റ്റേഷന് താത്കാലികമായി അടച്ചു. ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണിലെ (DAFZA) സ്മാര്‍ട്ട് പോലീസ് സ്റ്റേഷന് (എസ്പിഎസ്) താല്‍ക്കാലികമായി അടച്ചിടുമെന്ന് അധികൃതര്‍ ശനിയാഴ്ച അറിയിച്ചു. എക്സിലെ പോസ്റ്റില്‍, അധികാരികള്‍…

പരിസ്ഥിതി സൗഹൃദമായി ദുബായ്. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതിസൗഹൃദ ബദല്സംവിധാനങ്ങള് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ദുബായ് കാന്‍ പദ്ധതി വന്‍വിജയം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ…

ജിമ്മില്‍ പരിശീലനം നടത്തുന്നതിനിടെ ഹൃദയാഘാതം മൂലം ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ ദാരുണാന്ത്യം. കനേഡിയന്‍ വംശജനും കരീബിയന്‍ പ്രീമിയര്‍ ലീഗ് സ്ഥാപകനുമായ അജ്മല്‍ ഹന് ഖാന് (60) ആണ് മരിച്ചത്. ദുബായിലെ പാര്…

പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട ദുബായ് എനര്‍ജി മെട്രോ സ്റ്റേഷന് വീണ്ടും തുറന്നു. ഏപ്രില്‍ പകുതിയോടെ എമിറേറ്റിലെ കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ദുബായ് എനര്‍ജി മെട്രോ സ്റ്റേഷന് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് റോഡ്സ്…

വീണ്ടും പ്രവാസലോകത്തേക്കെത്തി നജീബ്. ‘ആടുജീവിത’ത്തിലൂടെ ശ്രദ്ധേയനായ നജീബ് യു.എ.ഇയില്‍ എത്തി. ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍സിന്റെ അതിഥികളായാണ് നജീബും കുടുംബവും പ്രവാസലോകത്ത് എത്തിയത്. നജീബിനെ പ്രവാസികള്‍ക്ക് കാണാനുള്ള അവസരം ഒരുക്കാന്‍…

ഇനി ഇന്ത്യക്കാര്‍ക്ക് യുഎഇയിലും ഫോണ്‍പേ ഉപയോഗിച്ച് ഇടപാട് നടത്താം. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡുമായുള്ള (എന്‍ഐപിഎല്‍) മഷ്റെക്കിന്റെ പങ്കാളിത്തത്തിലൂടെയാണ് ഈ സഹകരണം സാധ്യമായത്. മഷ്റേക്കിന്റെ നിയോപേ ടെര്‍മിനലുകളില്‍ യുപിഐ ഉപയോഗിച്ച് പണമിടപാടുകള്‍…

വന്‍നേട്ടവുമായി ഇത്തിഹാദ് എയര്‍വേയ്സ്. കഴിഞ്ഞ വര്‍ഷം 1.4 കോടി യാത്രക്കാരാണ് ഇത്തിഹാദ് എയര്വേയ്സില് യാത്ര ചെയ്തത്. ഇത്തിഹാദ്, എയര്‍ അറേബ്യ, വിസ് എയര്‍ എന്നീ വിമാനങ്ങളിലായി കഴിഞ്ഞ വര്‍ഷം ആകെ 1.9…