മലയാളിയുടെ ആപ്പ്, യുഎഇയിൽ ഇപ്പോൾ പ്രവർത്തനരഹിതം, നഷ്ടമായത് കോടിക്കണക്കിന് ദിർഹം

അബുദാബി: നിക്ഷേപകരെ ആകർഷിച്ച് തുടങ്ങിയ ഡിസാബോ ആപ്പ് ഇപ്പോൾ‍ പ്രവർത്തനരഹിതം. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന കാസർ​ഗോഡ് സ്വദേശിയുടെ ആപ്പാണ് ഇപ്പോൾ പ്രവർത്തനരഹിതമായത്. നൂറുകണക്കിന് നിക്ഷേപകർക്ക് കോടിക്കണക്കിന് തുക നഷ്ടപ്പെട്ടതായി കണക്കുകൾ പറയുന്നു.…

യുഎഇ: ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്കിടുന്നതിന് മുൻപ് ഇനി രണ്ടുതവണ ചിന്തിക്കണം

ദുബായ്: ഭൂരിഭാ​ഗം ആളുകളും ആരോ​ഗ്യ ആപ്ലിക്കേഷനുകൾ ഉപയോ​ഗിക്കുന്നതിനാൽ ലാബ് റിപ്പോർട്ടുകളും മെഡിക്കൽ റെക്കോർഡുകൾ ഓൺലൈനായാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) താമസക്കാരോട് അവരുടെ ആരോഗ്യ വിവരങ്ങൾ സുരക്ഷിതമാക്കാൻ…

അടിപൊളി സ്ഥലങ്ങൾ കാണാം, യുഎഇയിൽ നിന്നുള്ള 36 ഇടങ്ങളിലേക്ക് വിമാന സർവീസ് 1000 ദിർഹത്തിൽ താഴെ

അബുദാബി: 2024 അവസാനിക്കാനിരിക്കെ അടുത്ത വർഷത്തെ അവധിക്കാല പദ്ധതികളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. അടുത്തവർഷത്തെ പൊതുഅവധി ദിനങ്ങൾ ഏകദേശം അറിയാമെന്നിരിക്കെ വേനൽക്കാല അവധി ദിനങ്ങൾ എങ്ങനെ ആസ്വദിക്കണമെന്ന് ഭൂരിഭാ​ഗം പേരും തീരുമാനിച്ചിട്ടുണ്ടാകും. കൂടുതൽ…

ഉയർന്ന വാടക, പ്രവാസികൾക്കടക്കം വമ്പൻ ഓഫർ, 100,000 ദിർഹം വരെ ലാഭിക്കാം, വിശദാംശങ്ങൾ

ദുബായ്: ഉയർന്ന വാടകയിൽ പൊറുതിമുട്ടുന്ന നിരവധി പേർ ദുബായിൽ ജീവിക്കുന്നുണ്ട്. വാടക മാത്രമല്ല, ​ഗതാ​ഗതത്തിരക്കും ഒരു കാരണമാണ്. ഈ സാഹചര്യങ്ങളിൽ ജീവിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് പൈസ ലാഭിക്കാനും സമാധാനപൂർണമായ ജീവിതം കെട്ടിപ്പടുക്കാനും…

ദുബായ് റൈഡ് ആരംഭിച്ചു; അടച്ചിടുന്ന റോ‍ഡുകള്‍, ഇതര മാര്‍ഗങ്ങള്‍; അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്‍റായ ദുബായ് റൈഡിന്‍റെ അഞ്ചാം പതിപ്പ് ആരംഭിച്ചു. ഇന്ന് (നവംബര്‍ 10, ഞായറാഴ്ച) രാവിലെ ആറ് മണിയ്ക്കാണ് റൈഡ് ആരംഭിച്ചത്. 10 മണിവരെ നടക്കും.…

30 ദിവസം 30 മിനിറ്റ് വ്യായാമം; യുഎഇയില്‍ ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം

ദുബായ്: ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫിറ്റ്‌നസ് ചലഞ്ചിന് ദുബായില്‍ ഇന്ന് (ഒക്ടോബര്‍ 26) തുടക്കമായി. നഗരവാസികളില്‍ ആരോഗ്യശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഫിറ്റ്‌നസ് ചലഞ്ച് നടത്തുന്നത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ചലഞ്ച്…

അടിച്ചു മോനെ..! രണ്ടാം തവണയും ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയറായി ഇന്ത്യക്കാരൻ; ഒപ്പം മലയാളിക്കും..

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ടാം തവണയും വിജയിയായി ഇന്ത്യക്കാരൻ. അമ്പതുകാരനായ അമിത് സറഫിന് ഇത് രണ്ടാം തവണയാണ് 10 ലക്ഷം യുഎസ് ഡോളർ അഥവാ എട്ട് കോടിയിലധികം…

യുഎഇ: ട്രക്ക് റെഡ് സിഗ്നലില്‍ നിര്‍ത്തിയില്ല, നടപ്പാതയിലൂടെ വലിച്ചിഴച്ചു; കനത്ത പിഴ

ദുബായ്: റെഡ് സിഗ്നലില്‍ നിര്‍ത്താതെ നടപ്പാതയിലൂടെ വലിച്ചിഴച്ച് ട്രക്ക് ഡ്രൈവര്‍. ദുബായിലെ ഗതാഗത സുരക്ഷാ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിത്. വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദുബായ് പോലീസ് ഇക്കാര്യം അറിയിച്ചത്. നിയമം ലംഘകരില്‍നിന്ന് കടുത്ത…

പൊതുമാപ്പിന് ശേഷം യുഎഇ വിട്ടില്ലെങ്കില്‍ എട്ടിന്റെ പണി; അറിയേണ്ടതെല്ലാം

അബുദാബി: യുഎഇയില്‍ പൊതുമാപ്പിന് ശേഷം രാജ്യം വിട്ടില്ലെങ്കില്‍ എട്ടിന്റെ പണി. രാജ്യം വിടാത്തവരുടെ എക്‌സിറ്റ് പെര്‍മിറ്റ് സ്വമേധയാ റദ്ദാകുമെന്ന് യുഎഇ അറിയിച്ചു. പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല, മുന്‍കാല പിഴയും നിയമനടപടികളും…

യുഎഇ: വിമാനത്താവളത്തിലൂടെ ഒന്ന് നടന്നാല്‍ മാത്രം മതി, ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാകും

ദുബായ്: സാധാരണ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ട് കൗണ്ടറും സ്മാര്‍ട് ഗേറ്റും ആവശ്യമാണ്. എന്നാലിതാ, ഈ കടമ്പകളൊന്നും കൂടാതെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തയാകും. യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ ഒരുവട്ടം നടന്നാല്‍ മാത്രം…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy