
ദുബായ്: പുതിയ രണ്ട് ടോൾ ഗേറ്റുകൾ കൂടി ദുബായിൽ പ്രവർത്തനക്ഷമമായി. ഇതോടെ എട്ട് സാലിക് ഗേറ്റുകളിൽനിന്ന് പത്ത് ഗേറ്റുകളായി ഉയർന്നു. ഗതാഗതത്തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഈ ടോൾ ഗേറ്റുകളിലൂടെ യാത്ര…

അബുദാബി: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നിയമങ്ങൾ പുതുക്കി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള മറ്റൊരു വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂവെന്നാണ് പുതിയ നിയമങ്ങളിലൊന്ന്. മൃതദേഹം…

ദുബായ്: നഗരത്തിന്റെ വിവിധയിടങ്ങളിൽ 141 ബസ് കാത്തിരിപ്പ് കേന്ദ്രം പ്രവർത്തനസജ്ജമായി. 2025 അവസാനത്തോടെ 762 കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനുള്ള റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായാാണ് ഈ ബസ് കാത്തിരിപ്പ്…

അബുദാബി: വീട്ടിൽ നിരന്തരം കൊതുകുകളുടെ ശല്യമുണ്ടോ? അല്ലെങ്കിൽ പാറ്റ ശല്യമുണ്ടോ? എങ്കിൽ വേഗം തന്നെ ദുബായിലെ കീടനിയന്ത്രണ സേവനത്തിനായി അപേക്ഷിക്കാം. സേവനം പൂർണമായും സൗജന്യമാണ്. കീട നിയന്ത്രണ സേവനങ്ങൾക്കായി താമസക്കാർക്കും പൗരന്മാർക്കും…

അബുദാബി: ഈ വർഷത്തെ ഏറ്റവും ഒടുവിലത്തെ വാരാന്ത്യം ഇങ്ങെത്തി. നവംബർ മാസത്തിലെ 30, ഡിസംബർ മാസത്തിലെ 1,2,3 (ശനി, ഞായർ, തിങ്കൾ, ചൊവ്വ) എന്നീ തീയതികളാണവ. ഈദ് അൽ ഇത്തിഹാദ് എന്ന്…

ദുബായ്: ദുബായ് റണ്ണിന്റെ ശ്രദ്ധാകേന്ദ്രമായി ദുബായിലെ കിരീടാവകാശി ഷെയ്ഖ് ഹംദാൻ. ആയിരക്കണക്കിന് ഓട്ടക്കാർക്ക് ഊർജ്ജവും കരുത്തും പകരാൻ പുലർച്ചെ തന്നെ ഷെയ്ഖ് സായിദ് റോഡിൽ ഹംദാനെത്തി. ഇന്ന് (നവംബർ 24) പുലർച്ചെ…

ദുബായ്: സന്ദർശക, ടൂറിസ്റ്റ് വിസ വ്യവസ്ഥകൾ കർശനമാക്കിയതോടെ ദുബായിലെത്താൻ യാത്രക്കാർ വലയുന്നു. ഇനിമുതൽ ദുബായിൽ ഈ വിസകളിൽ വരാൻ ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ ബന്ധുക്കളുടെ താമസവിലാസം, ബാങ്ക് അക്കൗണ്ടിൽ മതിയായ ഫണ്ട്,…

ദുബായ്: ആയിരക്കണക്കിന് ഫിറ്റ്നസ് പ്രേമികളുടെ ഒത്തുകൂടലിൽ ദുബായിലെ ഷെയ്ഖ് സായിദ് റോഡ് പച്ചക്കടലായി. നഗരറോഡുകൾ ജോഗിങ് ട്രാക്കുകളായി. നിശബ്ദമായ റോഡ് നിമിഷങ്ങൾക്കുള്ളിൽ ഊർജ്ജസ്വലമായി മാറി. കലാകായിക പരിപാടികളോടെ ഈ വർഷത്തെ ദുബായ്…

ദുബായ്: യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) തീയതികളിൽ എമിറേറ്റിലെ സ്കൂളുകൾക്ക് അവധിയായിരിക്കും. അവധി സ്വകാര്യസ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നീ…