പുതുവര്‍ഷത്തില്‍ നിര്‍ണായകമാറ്റം; യുഎഇയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും നിര്‍ബന്ധം

Health Insurance UAE അബുദാബി: യുഎഇയിലെ സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2025 ജനുവരി ഒന്ന് മുതല്‍ നിര്‍ബന്ധം. യുഎഇയിലുടനീളമുള്ള ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പരിരക്ഷ…

UAE New Year Holiday: യുഎഇ: പുതുവര്‍ഷത്തോട് അനുബന്ധിച്ച് സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിനം പ്രഖ്യാപിച്ചു

UAE New Year Holiday അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിനം പ്രഖ്യാപിച്ചു. പുതുവര്‍ഷത്തോട് അനുബന്ധിട്ട് ജനുവരി ഒന്നിനാണ് പൊതുഅവധി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം…

Dubai Metro: മണിക്കൂറിൽ 46,000 പേര്‍ക്ക് യാത്ര ചെയ്യാം; സുപ്രധാന പ്രഖ്യാപനവുമായി ദുബായ് മെട്രോ

Dubai metro ദുബായ്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി 9-9-2029-ന് അതായത് 2029 സെപ്തംബര്‍ ഒന്‍പതിന് പ്രവർത്തനമാരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച…

പല്ല് വേദനയുണ്ടോ, ആശുപത്രിയില്‍ പോകേണ്ട, യുഎഇയില്‍ പുതിയ സംവിധാനം

Dentist at home ദുബായ്: പല്ല് വേദനയുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ ഇനി ആശുപത്രിയില്‍ പോകേണ്ട.ഡോക്ടര്‍ ഇനി വീട്ടുപടിക്കലെത്തും. ദുബായിലെ വീടുകളിനി താത്കാലിക ക്ലിനിക്കുകളാകുന്നു. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഡ്രൈവറെ ട്രാക്ക് ചെയ്യുന്നതുപോലെ…

On The Go Service Dubai: യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് വന്‍ തുക ലാഭിക്കാം; പോലീസിൻ്റെ ‘ഓൺ-ദി-ഗോ’ സേവനങ്ങളെ കുറിച്ച് അറിയാം

On The Go Service Dubai ദുബായ്: വാഹനമോടിക്കുന്നവര്‍ക്ക് പുതിയ സേവനമൊരുക്കി പോലീസിന്‍റെ ‘ഓൺ-ദി-ഗോ’ സേവനങ്ങൾ. ഇത് പ്രയോജനപ്പെടുത്തുന്നതിലൂടെ ദുബായില്‍ വാഹനമോടിക്കുന്നവർക്ക് 1,500 ദിർഹം ലാഭിക്കാൻ കഴിയും. ഇനോക്, അഡ്‌നോക്, എമറാത്ത്…

ടാക്സിക്ക് ചാര്‍ജ് പോലുമാകില്ല വന്‍ സൗകര്യം, യുഎഇയില്‍ വരുന്നു….

ദുബായ്: ഗതാഗതചെലവ് കുറയ്ക്കാന്‍ പുതിയ സൗകര്യം ഒരുക്കി ആര്‍ടിഎ. കാറുകള്‍ മാത്രമല്ല മിനി ബസുകളെയും ഇനി ഓട്ടത്തിനായി വിളിക്കാം. ഒരേ ദിശയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഇത് ഏറെ ഗുണപ്പെടും. സ്മാർട് ആപ്ലിക്കേഷൻ വഴിയാണ്…

UAE Jobs: പ്രതിമാസശമ്പളം 34,000 ദിര്‍ഹം, വേഗം അപേക്ഷിച്ചോ, യുഎഇയില്‍ ഈ മേഖലയില്‍ തൊഴിലവസരം

UAE Jobs അബുദാബി: യുഎഇയില്‍ ഈ ജോലിക്ക് ഉയര്‍ന്ന ആവശ്യകത. വ്യോമയാന, ടൂറിസം മേഖലകളിലെ വിപുലീകരണത്തിന്‍റെ ഭാഗമായി യുഎഇയിലും ആഗോളതലത്തിലും പൈലറ്റുമാരുടെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. “യുഎഇയിലും ഗള്‍ഫിലും മാത്രമല്ല, ആഗോളതലത്തിൽ പൈലറ്റുമാരുടെ…

Basic Health Insurance: യുഎഇയിലെ സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം; മാനദണ്ഡം അറിയാം

Basic Health Insurance അബുദാബി: 2025 മുതല്‍ യുഎഇയിലെ സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ബന്ധമാക്കുന്നു. ഇതിലൂടെ യുഎഇയിലുടനീളമുള്ള ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പരിരക്ഷ ലഭിക്കും.…

ദീര്‍ഘദൂരയാത്രയ്ക്കിടെ യുഎഇയില്‍ ഇറങ്ങി സ്ഥലങ്ങള്‍ കാണാം; ബാഗേജുകള്‍ ഇവിടെ സുരക്ഷിതമായിരിക്കും

Dubai Abu Dhabi Airports ദുബായ്: ദീര്‍ഘദൂര യാത്രകള്‍ പലര്‍ക്കും മടുപ്പായിരിക്കും. അതും വിമാനത്തിലാണ് യാത്രയെങ്കില്‍ ഒന്നും പറയേണ്ട. ഇടയ്ക്കൊന്ന് ഇറങ്ങണമെന്ന് വിചാരിച്ചാല്‍ അതും ബുദ്ധിമുട്ട്. എന്നാല്‍, ചില ദീര്‍ഘദൂര വിമാനയാത്രകളിലും…

UAE Rain: ‘കുട എടുക്കാന്‍ മറക്കല്ലേ’, യുഎഇയില്‍ ചിലയിടങ്ങളില്‍ മഴ; വാഹനയാത്രക്കാര്‍ക്ക് നിര്‍ദേശം

UAE Rain അബുദാബി: വീടിന് പുറത്തിറങ്ങുമ്പോള്‍ കുട എടുക്കാന്‍ മറക്കല്ലേ, യുഎഇയില്‍ ചിലയിടങ്ങളില്‍ മഴയെത്തി. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് നേരിയ തോതില്‍ മഴ കിട്ടിയത്. ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിൻ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy