Nol Card: നോല്‍ കാര്‍ഡുകള്‍ ഇനി കൈയില്‍ കൊണ്ടു നടക്കേണ്ട, യുഎഇയില്‍ ‘പുതിയ സംവിധാനം’

Nol Card ദുബായ്: നോല്‍ കാര്‍ഡുകള്‍ ഇനി കൈയില്‍ കൊണ്ടുനടക്കേണ്ട ആവശ്യമില്ല. മൊബൈല്‍ ഫോണിലെ വാലറ്റില്‍ സൂക്ഷിക്കാം. നോല്‍ കാര്‍ഡുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കുന്നതിന്‍റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ 40% പിന്നിട്ടതായി ആർടിഎ അറിയിച്ചു.…

Dubai Work Visa: രണ്ട് വര്‍ഷം ദുബായില്‍ ജോലി ചെയ്യാം, വര്‍ക്ക് വിസയുമായി പുത്തന്‍ ചുവടുമാറ്റം; എങ്ങനെ അപേക്ഷിക്കാം?

Dubai Work Visa പുത്തന്‍ മാറ്റത്തിലേക്ക് ചുവടുവെയ്ക്കുകയാണ് ദുബായ് നഗരം. രണ്ട് വര്‍ഷത്തേക്ക് വിദേശികള്‍ക്ക് എമിറേറ്റില്‍ ജോലി ചെയ്യാനുള്ള വിസ നടപടിക്രമങ്ങള്‍ വളരെ വേഗത്തിലും എളുപ്പത്തിലുമാക്കാനാണ് നഗരം തയ്യാറെടുക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ…

Dubai Trade License Types: യുഎഇയില്‍ വ്യാപാര ലൈസൻസ് നേടാം: വിശദവിവരങ്ങള്‍

Dubai Trade License Types ദുബായ്: ദുബായിൽ ഒരു കമ്പനി സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? അതോ എമിറേറ്റിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വീട്ടിൽ തന്നെ ബിസിനസ് നടത്തുന്നയാളാണോ നിങ്ങൾ? ദുബായ് ഇക്കണോമി…

യുഎഇയില്‍ 35,000 ദിർഹത്തിന്‍റെ വളകൾ വിറ്റത് 1,25,000 ദിർഹത്തിന്; നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

ദുബായ്: വ്യാജ വളകള്‍ വില്‍പ്പന നടത്തിയ ഏഷ്യക്കാരനെതിരെ വിധി പ്രസ്താവിച്ച് ദുബായ് വാണിജ്യ കോടതി. 90,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കഴിഞ്ഞ വർഷം തട്ടിപ്പുകാരൻ നായിഫ് ബ്രാഞ്ചിലെ റീട്ടെയിലറെ…

Dubai Metro Fines: ദുബായ് മെട്രോയിൽ ചുമത്തുന്ന 31 പിഴകൾ

Dubai Metro Fines ദുബായ്: നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിൽ സഞ്ചരിക്കാനുള്ള ഏറ്റവും എളുപ്പവും വേഗമേറിയതുമായ മാർഗമാണ് ദുബായ് മെട്രോ. ദൈനംദിന യാത്രയ്‌ക്കോ വാരാന്ത്യ യാത്രയ്‌ക്കോ നഗരത്തിൽ ചുറ്റി സഞ്ചരിക്കുകയാണെങ്കിൽ ദുബായ്…

Woman Drug Abuse: യുഎഇയില്‍ മയക്കുമരുന്ന് കൈവശം വെക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്ത് യുവതി

Woman Drug Abuse ദുബായ്: മയക്കുമരുന്ന് കൈവശം വച്ചതിനും ദുരുപയോഗം ചെയ്തതിനും സ്ത്രീയ്ക്ക് കടുത്തശിക്ഷ. 35കാരിയായ അറബ് സ്ത്രീക്ക് 10 വർഷം തടവും 100,000 ദിർഹം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.…

Street Vendors Arrest: യുഎഇ: റമദാന്‍ മാസത്തില്‍ ലൈസന്‍സില്ലാതെ ഭക്ഷണം വിറ്റ 10 തെരുവ് കച്ചവടക്കാരെ അധികൃതര്‍ അറസ്റ്റ് ചെയ്തു

Street Vendors Arrest ദുബായ്: സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന പത്ത് അനധികൃത തെരുവ് കച്ചവടക്കാരെ ദുബായ് പോലീസ് പിടികൂടി. ശരിയായ ലൈസൻസുകളോ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയോ പ്രവർത്തിച്ചിരുന്ന…

Rain in UAE: കയ്യില്‍ കുട കരുതിക്കോ ! യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

Rain in UAE അബുദാബി: ഇന്ന് (മാര്‍ച്ച് 11, ചൊവ്വ) യുഎഇ നിവാസികള്‍ ഉറക്കം ഉണര്‍ന്നത് ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയോട് കൂടിയാണ്. ചൊവ്വാഴ്ച തീരദേശ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ…

Drinking Alcohol in Public: യുഎഇയില്‍ പൊതുസ്ഥലത്ത് മദ്യപിച്ചു, പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു; യുവതിയ്ക്ക് തടവും പിഴയും

Drinking Alcohol in Public ദു​ബായ്: ​പൊ​തു​സ്ഥ​ല​ത്ത്​ മ​ദ്യ​പി​ച്ച കു​റ്റ​ത്തി​ന്​ യു​വ​തി​യ്ക്ക്​ തടവുശിക്ഷയും പിഴയും വിധിച്ചു. ആ​റു​മാ​സം ത​ട​വും 20,000 ദി​ർ​ഹം പി​ഴ​യുമാണ് ദു​ബായ് ക്രി​മി​ന​ൽ കോ​ട​തി വിധിച്ചത്. സം​ഭ​വ​ത്തി​ൽ ഗ​ൾ​ഫ്​…

Fire in Dubai Residential Building: യുഎഇയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ മൂന്നാമതും അഗ്നിബാധ; തീ നിയന്ത്രണവിധേയമാക്കി

Fire in Dubai Residential Building ദുബായ്: റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ മൂന്നാമതും അഗ്നിബാധ. ദുബായ് മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. ഉടന്‍തന്നെ താമസിച്ചിരുന്നവരെ ഒഴിപ്പിച്ച ശേഷം തീ നിയന്ത്രണവിധേയമാക്കി. തീ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group