Dubai Taxi: ‘അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍…’ സുപ്രധാന പ്രഖ്യാപനം നടത്തി ദുബായ് ടാക്സി

Dubai Taxi ദുബായ്: യുഎഇയിലുടനീളം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ദുബായ് ടാക്‌സി സര്‍വീസ് വികസിപ്പിക്കും. 2025-2029 തന്ത്രത്തിൻ്റെ ഭാഗമായി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉയർന്ന ഡിവിഡൻ്റ് പേഔട്ട് അനുപാതം കമ്പനി വെളിപ്പെടുത്തി.…

ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല, പ്രകോപിതനായി പോലീസിനെ അടിച്ചിട്ടു, സംഭവം യുഎഇയില്‍

അബുദാബി ദുബായ് പോലീസ് ഉദ്യോഗസ്ഥനെ ശാരീരികമായി ആക്രമിച്ച് നിരവധി പരിക്കുകളുണ്ടാക്കിയയാൾക്ക് രണ്ട് മാസത്തെ തടവ് ശിക്ഷ. ഇതിനുശേഷം ഇയാളെ നാടുകടത്തും. ഈ വര്‍ഷം മാര്‍ച്ച് 29നാണ് സംഭവം നടന്നത്. രണ്ടുപേര്‍ പ്രശ്നം…

Money Laundering UAE: യുഎഇയില്‍ കള്ളപ്പണം വെളുപ്പിച്ചു; രണ്ട് ഇന്ത്യക്കാരടക്കം അനവധി പേര്‍ പിടിയില്‍

Money Laundering UAE ദുബായ്: കള്ളപ്പണം വെളുപ്പിച്ച കേസില്‍ രണ്ട് ഇന്ത്യക്കാരടക്കം 55 പേര്‍ അറസ്റ്റില്‍. രണ്ട് വ്യത്യസ്ത കേസുകളിലായി 641 ദശലക്ഷം ദിർഹമിന്‍റെ കള്ളപ്പണമാണ് പ്രതികള്‍ വെളുപ്പിച്ചതായി കണ്ടെത്തിയത്. പ്രതികളെ…

Free Public Parking: പുതുവത്സരം: സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു

Free Public Parking ദുബായ്: പുതുവത്സരം പ്രമാണിച്ച് 2025ജനുവരി ഒന്നിന് ദുബായിലെ എല്ലാ പൊതുപാര്‍ക്കിങ് ഏരിയകളും സൗജന്യമായിരിക്കും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ബഹുനില…

Dubai Metro: ദുബായ് മെട്രോയിൽ മൂന്ന് ദിവസം പ്രവർത്തനസമയത്തില്‍ മാറ്റം

Dubai Metro ദുബായ്: ദുബായ് മെട്രോയില്‍ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. ഡിസംബര്‍ 28 മുതല്‍ 30 വരെ മൂന്ന് ദിവസം കൂടുതല്‍ സമയം സര്‍വീസ് നീട്ടുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)…

Dubai New Year Holiday: ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള പുതുവത്സര അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഈ എമിറേറ്റ്

Dubai New Year Holiday അബുദാബി: പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയുള്ള പുതുവത്സരഅവധി പ്രഖ്യാപിച്ച് ദുബായ്. ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2025 ജനുവരി 1 ന് പൊതുമേഖലാ ജീവനക്കാർക്ക് പുതുവത്സര…

UAE Residents Umrah Cost: യുഎഇ നിവാസികള്‍ക്ക് ഉംറ ചെലവ് 50% കുറയ്ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

UAE Residents Umrah Cost അബുദാബി: യുഎഇ നിവാസികള്‍ക്ക് ഉംറ നിര്‍വഹിക്കാം, അതും ചെലവിന്‍റെ 50 ശതമാനം ലാഭിച്ചുകൊണ്ട്. സൗദി അറേബ്യയുടെ സ്റ്റോപ്പ് ഓവർ ഓപ്ഷനും ട്രാന്‍സിറ്റ് വിസയും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ചെലവ്…

Road Closure in UAE on New Year: പുതുവർഷരാവിൽ യുഎഇയിലെ പ്രധാന റോഡും മറ്റ് റൂട്ടുകളും അടയ്ക്കും; സമയം അറിയാം

Road Closure in UAE on New Year ദുബായ്: പുതുവര്‍ഷരാവില്‍ ദുബായില്‍ പ്രധാന റോഡുകളും റൂട്ടുകളും അടച്ചിടുമെന്ന് ആര്‍ടിഎ. ഡിസംബർ 31 ന് വൈകുന്നേരം 4 മണി മുതൽ ഷെയ്ഖ്…

Dubai Metro: പുതുവത്സരാഘോഷം; 43 മണിക്കൂർ നിർത്താതെ പ്രവർത്തിക്കാന്‍ ദുബായ് മെട്രോ; സമയം പ്രഖ്യാപിച്ചു

Dubai Metro ദുബായ്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായ് മെട്രോ 43 മണിക്കൂറിലധികം നിര്‍ത്താതെ പ്രവര്‍ത്തിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ (ആർടിഎ) മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ദുബായ് മെട്രോ കൂടാതെ ട്രാമും…

Visa Refusal Reasons UAE: ‘പല തവണ ശ്രമിച്ചിട്ടും യുഎഇ വിസിറ്റ് വിസ കിട്ടുന്നില്ല’, നിരസിക്കപ്പെടുന്നത് എന്തുകൊണ്ട്? ഇവ ശ്രദ്ധിക്കുക

Visa Refusal Reasons UAE അബുദാബി: യുഎഇ സന്ദര്‍ശനവിസ നടപടിക്രമങ്ങളില്‍ മാറ്റം വന്നതിന് പിന്നാലെ വിസ നിരസിക്കപ്പെടുന്നത് നിരവധി പേരുടെ. മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും ധാരാളം പേരുടെ അപേക്ഷകളാണ് തള്ളുന്നത്. അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy