
അബുദാബി: കരയില്‍നിന്ന് മാത്രമല്ല കടലില്‍നിന്നും വെടിക്കെട്ട് കാണാന്‍ ആവശ്യക്കാര്‍ ഏറെയാണ്. ഉല്ലാസബോട്ടുകളിലാണ് സാധാരണയായി ഇതിന് സൗകര്യം ഒരുക്കാറ്. ഇതിന് ഡിമാന്‍ഡ് കൂടുതലുള്ള പോലെതന്നെ ചെലവും കൂടുതലാണ്. വെറും എട്ട് മണിക്കൂറിന് 360,000…

ദുബായ്: 20 ലക്ഷം പൗണ്ട് വിലവരുന്ന ആഡംബരഭവനത്തില്‍ താമസം, ഉപയോഗിക്കുന്നതെല്ലാം ആഡംബരവസ്തുക്കള്‍, സഞ്ചാരം പിങ്ക് മെഴ്സിഡസ് ജി- വാഗണില്‍, വില കൂടിയ സൗന്ദര്യ ചികിത്സകള്‍, സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് 15 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള…

UAE Building Fire ദുബായ്: ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്സിന് സമീപമുള്ള കെട്ടിടത്തില്‍ തീപിടിത്തം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങൾ പ്രകാരം ഞായറാഴ്ച രാത്രി മാൾ ഓഫ് എമിറേറ്റിന് സമീപമുള്ള കെട്ടിടത്തിൽ…

Free Wifi Dubai Bus Stations ദുബായ്: എമിറേറ്റിലെ ആറ് ബസ് സ്റ്റേഷനുകളില്‍ കൂടി സൗജന്യ വൈഫൈ പ്രഖ്യാപിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). മാൾ ഓഫ് എമിറേറ്റ്‌സ്, ഇബ്ൻ…

അബുദാബി: ദുബായ് ഹാര്‍ബര്‍ ഏരിയയില്‍ ബോട്ടിന് തീപിടിച്ച് അപകടം. ഞായറാഴ്ച (ഡിസംബര്‍ 29) രാവിലെ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11.50നാണ് അപകടത്തെ കുറിച്ച് റിപ്പോർട്ട്…

ദുബായ്: 2025 ജനുവരി മുതല്‍ പുത്തന്‍ മാറ്റങ്ങളുമായി ദുബായ്. അടുത്തവര്‍ഷം മുതല്‍ പുതിയ ‘സ്മാർട്ട് റെൻ്റൽ ഇൻഡക്സ്’ അവതരിപ്പിക്കുമെന്ന് എമിറേറ്റിൻ്റെ റിയൽ എസ്റ്റേറ്റ് റെഗുലേറ്റർ അറിയിച്ചു. വാടക മൂല്യനിര്‍ണയത്തില്‍ പുതിയ സൂചിക…

UAE Weather on New Year ദുബായ്: യുഎഇയില്‍ ഇപ്രാവശ്യക്കെ ക്രിസ്മസ് മഴയില്‍ നനഞ്ഞതിനാല്‍ പുതുവത്സരാഘോഷം കുളമാകുമോയെന്ന ആശങ്കയിലാണ് രാജ്യത്തെ നിവാസികള്‍. എന്നാല്‍, ആശ്വസിച്ചോളൂ, പുതുവത്സരാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ അന്നേ ദിവസം മഴ…