Savad Arrest: കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും ലൈംഗികാതിക്രമം, നഗ്നതാപ്രദര്‍ശനം; സവാദ് അറസ്റ്റില്‍

Savad Arrest മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് വീണ്ടും അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സവാദ് (29) ആണ് അറസ്റ്റിലായത്. ഈ മാസം 14 ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി…

Earthquake in Iran: ആണവപരീക്ഷണം നടത്തിയതിന്‍റെ ഫലമോ? സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനില്‍ ഭൂചലനം

Earthquake in Iran ടെഹ്റാന്‍: ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. -റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റര്‍ അകലെ പത്തുകിലോമീറ്റര്‍…

Traffic Fine Discount in UAE: യുഎഇയിൽ ട്രാഫിക് പിഴയിൽ 90% കിഴിവ്? ഇത് വിശ്വസിക്കാമോ?

Traffic Fine Discount in UAE ദുബായ്: ട്രാഫിക് പിഴകളിൽ ഗണ്യമായ കിഴിവ് വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകളുമായും അജ്ഞാത സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായും ഇടപഴകുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്.…

UAE Summer: യുഎഇയിൽ ഇനി വേനല്‍ക്കാലം; ഔദ്യോഗികമായി ആരംഭിച്ചു

UAE Summer ദുബായ്: യുഎഇയിൽ ഔദ്യോഗികമായി വേനൽക്കാലം ആരംഭിച്ചു. നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം, രാത്രിയിൽ ഈർപ്പമുള്ള കാലാവസ്ഥ തുടരും. ജൂൺ 22 ഞായറാഴ്ച രാവിലെ “ചില തീരദേശ,…

UAE Airlines Flights Cancel: വിമാന സർവീസുകൾ നിർത്തിവച്ച് യുഎഇ വിമാനക്കമ്പനികൾ; റദ്ദാക്കിയത് 17 സ്ഥലങ്ങളിലേക്ക്

UAE Airlines Flights Cancel ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ യുഎഇ വിമാനക്കമ്പനികൾ റദ്ദാക്കിയത് 17 സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ. യുഎഇ എയർലൈനുകൾ ഇറാഖ്, ജോർദാൻ, ലെബനൻ, ഇറാൻ…

11a Seat: ജനപ്രിയമായി ’11A സീറ്റ്’, തുക അധികം നൽകാനും യാത്രക്കാര്‍ തയ്യാര്‍

11a Seat അബുദാബി: അഹമ്മദാബാദ് എയര്‍ ഇന്ത്യ ആകാശദുരന്തത്തിനു ശേഷം 11A സീറ്റിന് ആവശ്യക്കാരേറെ. ആ സീറ്റിനായി തുക അധികം നൽകാനും യാത്രക്കാർ തയാറാണ്. ഈ സീറ്റ് കിട്ടിയില്ലെങ്കിൽ ഇതേ നിരയിലുള്ള…

ഖത്തറിലെ വ്യോമതാവളത്തില്‍ നിന്ന് സൈനിക വിമാനങ്ങള്‍ മാറ്റി യുഎസ്, അതീവ ജാഗ്രതാ നിര്‍ദേശം

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തില്‍ നിന്ന് നാല്‍പതോളം സൈനിക വിമാനങ്ങള്‍ മാറ്റി യുഎസ്. ഇറാന്‍റെ ആക്രമണം ഭയന്നാകാം നീക്കമെന്ന് എഎഫ്​പി റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ അഞ്ചിനും…

ഇറാന്‍റെ ആണവശക്തി നിര്‍വീര്യമാക്കാന്‍ ഒറ്റയ്ക്ക് സാധിക്കും, ആരുടേയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍

Israel Iran Conflict ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിന് ആരുടേയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇറാന്‍റെ ആണവശക്തി നിര്‍വീര്യമാക്കാന്‍ ഇസ്രയേലിന് ഒറ്റയ്ക്ക് സാധിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം ട്രംപ്…

‘കണ്ടു, ഇഷ്ടപ്പെട്ടു, അതിങ്ങെടുത്തു’, ഡിസൈനര്‍ ഹാന്‍ഡ്ബാഗ് മോഷ്ടിച്ച കുറ്റത്തിന് യുഎഇയില്‍ വിദേശവനിതയ്ക്ക് ശിക്ഷ

ദുബായ്: ഡിസൈനർ ഹാൻഡ്‌ബാഗ് മോഷ്ടിച്ച കുറ്റത്തിന് വിദേശവനിതയ്ക്ക് തടവുശിക്ഷ വിധിച്ചു. ഒരു മാസത്തെ തടവാണ് വിധിച്ചത്. കൂടാതെ, ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്താനും ഇവരെ ഉത്തരവിട്ടിട്ടുണ്ട്. ദുബായിലുള്ള ഒരു മാളിലെ…

Abu Dhabi Big Ticket: ബിഗ് ടിക്കറ്റ് വിജയിയായി ഇന്ത്യക്കാരന്‍, സന്തോഷവാര്‍ത്ത അറിയിക്കാന്‍ വിളിച്ചു, കോള്‍ എടുത്തില്ല, ഒടുവില്‍…

Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റ് വിജയിയായ സന്തോഷ വാര്‍ത്ത അറിയിക്കുന്നതിനായി ലൈവ് നറുക്കെടുപ്പ് വേദിയില്‍ നിന്ന് റിച്ചാര്‍ഡും ബുഷ്റയും ചേര്‍ന്നാണ് വിളിക്കാറുള്ളത്. എന്നാല്‍, ഇപ്രാവശ്യം സമ്മാനം നേടിയ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group