അബുദാബി: ദിവസവും സ്വര്‍ണ്ണക്കട്ടി നേടാന്‍ അവസരമൊരുക്കി ബിഗ് ടിക്കറ്റ്. ഒക്ടോബര്‍ മാസം മുഴുവനുമാകും ഈ അവസരം. 250 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണ്ണക്കട്ടി ദിവസവും നേടാാം. ഈ ആഴ്ച AED…
അബുദാബി: പൊതുനിക്ഷേപകര്‍ക്കായി വാതില്‍ തുറന്ന് ലുലു. റീട്ടെയില്‍ ഭീമനായ ലുലു റീട്ടെയ്ലിന്റെ ഐപിഒ ഓഹരി വില്പന നടപടികള്‍ക്ക് തുടക്കമായതായി ചെയര്മാന് എംഎ യൂസഫലി. നവംബര്‍ പകുതിയോടെ 25 ശതമാനം അതായത് 2.58…
ദുബായ്: ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ദുബായ് പോലീസ്. ദുബായില്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും റോഡ് അപകടങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ ദുബായ് പോലീസ് ശക്തമാക്കിയിരിക്കുന്നത്. ഗതാഗതനിയമങ്ങള്‍…
അബുദാബി: യുഎഇയിലെ റീട്ടെയില്‍ പ്രമുഖരായ ലുലു ഐപിഒ ആരംഭിച്ചതിന് ശേഷം അബുദാബിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷവും യുഎഇയിലെയും ജിസിസിയിലെയും ഔട്ട്ലെറ്റുകളില് ഉടനീളം മത്സരവില നിലനിര്‍ത്തുന്നത് തുടരുമെന്ന് ചെയര്മാന് എംഎ യൂസഫലി പറഞ്ഞു.…
ദുബായ്: ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബായിലേക്ക് വരാം. വെറും 30 ദിവസം 30 മിനിറ്റ് മാറ്റിവെയ്ക്കാന്‍ താത്പര്യം ഉള്ളവരാണെങ്കിലും നിങ്ങള്‍ക്ക് ഈ ചലഞ്ച് ഗുണപ്രദമാകും. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി)…
ദുബായ്: താമസ- കുടിയേറ്റ നിയമം ലംഘിക്കാത്തവര്‍ക്ക് ആനുകൂല്യങ്ങളുമായി ദുബായ്. പത്ത് വര്‍ഷമായി താമസ, കുടിയേറ്റ നിയമം ലംഘിക്കാത്തവര്ക്കാണ് ദുബായിയുടെ പ്രത്യേക ആനുകൂല്യം ലഭിക്കുക. ഇതിലൂടെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ആനുകൂല്യം ലഭിക്കുമെന്ന്…
ഇടുക്കി: കഞ്ചാവ് കത്തിക്കാന്‍ തീപ്പെട്ടി തേടി വിദ്യാര്‍ഥികള്‍ എത്തിയത് എക്സൈസ് ഓഫീസില്‍. തൃശൂരിലെ സ്കൂളില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥി സംഘത്തില്‍പെട്ടവരാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസില്‍ എത്തിയത്. ഇടുക്കി അടിമാലിയിലെ എക്സൈസ്…
അബുദാബി: ഈ മാസം യുഎഇയിലെ സ്വര്‍ണവ്യാപാരികള്‍ ദീപാവലി തിരക്കിലാണ്. സ്വര്‍ണവില കുത്തനെ കൂടിയിട്ടും ദീപാവലിയോട് അനുബന്ധിച്ചുള്ള വില്‍പ്പനയില്‍ ഇനിയും വര്‍ധനവ് പ്രതീക്ഷിക്കുകയാണ് ജ്വല്ലറികള്‍. ഒട്ടുമിക്ക റീട്ടെയില്‍ ഔട്ട്ലെറ്റുകളും തിരക്കേറിയ ബിസിനസിലും തിരക്കിലുമാണ്.…
അബുദാബി: മലിനീകരണവും ശബ്ദവും പോലുള്ള പരിസ്ഥിതി ഘടകങ്ങള്‍ ഒരാളുടെ പ്രത്യുത്പാദന ക്ഷമതയെ ബാധിക്കും. വന്ധ്യത ഉണ്ടാക്കുന്നതില്‍ സമ്മര്‍ദ്ദത്തിനും വലിയ പങ്കുള്ളതാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശബ്ദവും മലിനീകരണവും പോലുള്ള പരിസ്ഥിതി ഘടകങ്ങളുമായി നിരന്തരം…