ഭക്ഷണം ഉണ്ടാക്കേണ്ട, എല്ലാദിവസും മുടിയും മേക്കപ്പും മനോഹരമാക്കണം, ആൺസുഹൃത്തുക്കൾ പാടില്ല; കോടീശ്വരനായ ഭർത്താവിന്റെ നിയന്ത്രണങ്ങൾ പങ്കുവെച്ച് ഭാര്യ

ദുബായിലെ ബിസിനസുകാരനായ ജമാൽ അൽ നാദക്കിനെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഭാര്യ സൂദിയെയും അത്ര പെട്ടെന്ന് മറന്നുകാണില്ല. ഭാര്യയ്ക്ക് ബിക്കിനി ധരിക്കാനുള്ള സ്വകാര്യതയ്ക്ക് വേണ്ടി സ്വന്തമായൊരു ദ്വീപ് തന്നെ വാങ്ങിയ കോടീശ്വരനായ…

പ്രസവശേഷം കുറച്ചത് 20 കിലോ, സ്വന്തമായി ഫിറ്റ്നസ് സെന്റർ, തരം​ഗമായി യുഎഇയിലെ മലയാളി മോഡൽ

ഇത് ദൃശ്യ പൈ, ദുബായിൽ താമസമാക്കിയ തനി മലയാളി. മിക്ക സ്ത്രീകളിലുണ്ടാകുന്ന അവസ്ഥയാണ് പ്രസവാനന്തര വിഷാദരോ​ഗം. ഈ അവസ്ഥയിൽ കൂടി ദൃശ്യയും കടന്നുപോയിട്ടുണ്ട്. അതോടൊപ്പംം താനറിയാതെ ശരീരത്തിന്റെ വലിപ്പം കൂടുന്നത് ദൃശ്യയിൽ…

ജോലി അന്വേഷിച്ചുവരുന്നവരുടെ ശ്രദ്ധയ്ക്ക്; വ്യാജ ഏജൻസികളുടെ പട്ടിക പുറത്തിറക്കി ഇന്ത്യൻ എംബസി; വിശദാംശങ്ങൾ

കുവൈത്ത് സിറ്റി: വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെയും കമ്പനികളുടെയും പട്ടിക പുറത്തിറക്കി ഇന്ത്യൻ എംബസി. കുവൈത്തിൽ ജോലിക്ക് പോകാൻ ആ​ഗ്രഹിക്കുന്നവർ വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെ കെണിയിൽ വീഴാതിരിക്കാൻ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ്…

യുഎഇയിലെ ഹോട്ടലിലെ തീപിടിത്തത്തെ തുടർന്ന് രണ്ട് പേർ മരണപ്പെട്ടത് കനത്ത പുക ശ്വസിച്ചത് മൂലം, വിശദാംശങ്ങൾ

ദുബായ്: ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടർന്ന് രണ്ട് പേർ മരിച്ചു. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് രണ്ട് പേർ മരിച്ചതെന്ന് ദുബായ് മീഡിയ ഓഫിസ്. ദുബൈയിലെ നായിഫ് ഏരിയയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.…

യുഎഇക്കാരുടെ പ്രിയപ്പെട്ട രാജ്യമായി അമേരിക്ക, ഇനി എളുപ്പത്തിൽ പ്രവേശിക്കാം

അബുദാബി: യുഎഇക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അമേരിക്ക. എന്നാൽ, യുഎസ് വിസയെ കുറിച്ചുള്ള വിശദവിവരങ്ങൾ അറിയില്ലെങ്കിൽ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. സെപ്തംബറിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ…

എന്താണ് യുഎഇ അനുസ്മരണ ദിനം? അന്ന് അവധി ആയിരിക്കുമോ?

അബുദാബി: രാജ്യത്തെ സേവിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി യുഎഇ അനുസ്മരണ ദിനം കൊണ്ടാടുന്നു. രക്തസാക്ഷി ദിനമെന്നും ഈ ദിനം അറിയപ്പെടുന്നു. എല്ലാ വർഷവും നവംബർ 30 നാണ് രാജ്യത്ത് അനുസ്മരണ ദിനം…

യുഎഇയിൽ ഹോട്ടലിലെ തീപിടുത്തത്തെ തുടർന്ന് 2 പേർ മരിച്ചു

അബുദാബി: ദുബായിലെ നായിഫ് ഏരിയയിലെ ഹോട്ടലിൽ തീപിടിത്തം. രണ്ട് പേർ മരിച്ചതായി ദുബായ് മീഡിയ ഓഫീസ് ശനിയാഴ്ച അറിയിച്ചു. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് ഇരുവരും മരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തീപിടിത്തമുണ്ടായതായി…

യുഎഇയിൽ പുതിയ ടോൾ ​ഗേറ്റുകൾ വരുമ്പോൾ ജനങ്ങൾ ആശങ്കാകുലരാകുന്നത് എന്തിന്?

അബുദാബി യുഎഇയിൽ രണ്ട് പുതിയ ടോൾ ​ഗേറ്റുകൾ കൂടി വരികയാണ്. ഈ മാസം 24 മുതൽ ടോൾ ​ഗേറ്റുകൾ പ്രവർത്തനക്ഷമമാകും. എന്നാൽ, ദുബായിലെ ഡ്രൈവർമാർ ആശങ്കയിലാണ്. യാത്രാ ചെലവ് കൂടുമോയെന്ന ആശങ്കയിലാണ്…

ലഡു ഉണ്ടോ ലഡു, ആറ് ലഡു കിട്ടിയാൽ സമ്മാനം, സോഷ്യൽ മീഡിയയിൽ വൈറലായി ​ഗൂ​ഗിൾ പേ ഓഫർ

ഇപ്പോൾ എല്ലാവരും ലഡു തപ്പി നടപ്പാണ്, കഴിക്കാനല്ല, സമ്മാനം നേടാനാണ്. വെറുതെ കിട്ടുന്ന കാശ് കളയാൻ ആരും തന്നെ വിചാരിച്ചിട്ടില്ല. അതുകൊണ്ട് ​ഗൂ​ഗിൾ പേ ഉപയോക്താക്കളെല്ലാം ആറ് ലഡു ആക്കാനുള്ള ശ്രമത്തിലാണ്.…

20,000 രൂപ നിക്ഷേപിച്ചാൽ ദിവസവും ലാഭം, 1500 ഓളം പേരിൽനിന്ന് പണം തട്ടി, ഒടുവിൽ 24കാരി പോലീസ് വലയിൽ

കൊച്ചി ഓൺലൈൻ ബിസിനസ് ആപ്ലിക്കേഷൻ വഴി ലക്ഷങ്ങൾ തട്ടിയ 24കാരി പിടിയിൽ. കൊല്ലം പള്ളിത്തോട് സ്വദേശിനി ജെൻസി മോളാണ് കൊച്ചി സൈബർ പൊലീസിന്റെ പിടിയിലായത്. എഎസ്ഒ ( ASO -App Store…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group