യുഎഇ ജോലികൾ: ജനസംഖ്യാ വർദ്ധനവ് ശമ്പളത്തെ ബാധിക്കുന്നുണ്ടോ? പുതിയ പഠനം പറയുന്നത്

അബുദാബി: യുഎഇയിലേക്കുള്ള പ്രവാസികളുടെ കുത്തൊഴുക്ക് ശമ്പളത്തെ ബാധിക്കുന്നതായി പുതിയ പഠനം. രാജ്യത്തെ പ്രൊഫഷണൽ സേവനങ്ങളുടെ ശരാശരി ശമ്പളം വർഷം തോറും 0.7 ശതമാനം കുറഞ്ഞു. റിക്രൂട്ട്‌മെൻ്റ് കൺസൾട്ടൻസി റോബർട്ട് ഹാഫിൻ്റെ 2025…

യുഎഇ: 65% ജീവനക്കാരും അടുത്ത വർഷം കാത്തിരിക്കുന്നത് പുതിയ അവസരങ്ങൾ

അബുദാബി: യുഎഇയിൽ അടുത്ത വർഷം വരാനിരിക്കുന്നത് പുതിയ തൊഴിൽ അവസരങ്ങൾ. അമേരിക്കയിലെയും ഇന്ത്യയിലെയും തെരഞ്ഞെടുപ്പുകൾക്ക് ശേഷമാകും കൂടുതൽ നിയമനം പ്രതീക്ഷിക്കുന്നത്. ഒപ്പം രാജ്യത്തെ ബിസിനസ് വളർച്ചയും കൂടുതൽ തൊഴിൽ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.…

വിവാഹത്തിന് തൊട്ടുമുൻപ് ഭാ​ഗ്യം തേടിയെത്തി, 46 കോടി ലഭിച്ച സംഘം ഇന്നും ജോലിക്കെത്തി

അബുദാബി അപ്രതീക്ഷിതമായാണ് പ്രിൻസിനെയും കൂട്ടുകാരെയും തേടി 46 കോടി രൂപയുടെ (20 ദശലക്ഷം ദിർഹം) ഭാ​ഗ്യമെത്തിയത്. പ്രിൻസിന്റെ സംഘത്തിലുള്ള ഒരാളുടെ വിവാഹത്തിന് തൊട്ടുമുൻപാണ് ഭാ​ഗ്യം തേടിയെത്തിയതെന്ന പ്രത്യേകതയും ഉണ്ട്. മലയാളിയായ പ്രിൻസ്…

ദുബായ് റൺ 2024: രജിസ്ട്രേഷൻ, മെട്രോ, പാർക്കിങ്, റൂട്ട് വിശദാംശങ്ങൾ അറിയാം

അബുദാബി: ദുബായിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിറ്റ്‌നസ് ഇവൻ്റുകൾ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. മെയ് ദുബായ്, ദുബായ് റൺ 2024 ആതിഥേയത്വം വഹിക്കുന്ന വാർഷിക ഫിറ്റ്‌നസ് ഇവൻ്റ് ദുബായ്…

മെലിഹ പാൽ വൈറലായി, പിന്നാലെ യുഎഇയിലെ ഫാമുകളിൽ പശുക്കളുടെ രണ്ടാം ബാച്ചെത്തി

അബുദാബി: മെലിഹ പാൽ വൈറലായതിന് പിന്നാലെ ഷാർ‍ജയിലെ ഫാമുകളിൽ പശുക്കളുടെ രണ്ടാം ബാച്ചെത്തി. ‘A2A2’ വിഭാ​ഗത്തിൽപ്പെട്ട 1,300 പുതിയ പശുക്കളാണ് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഓർ​ഗാനിക് പാലിന്റെയും പാൽ ഉത്പ്പന്നങ്ങളുടെയും…

75% യാത്രാ ചെലവ് ലാഭിക്കാം, യുഎഇയിലെ രണ്ട് നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാം കുറഞ്ഞ നിരക്കിൽ

അബുദാബി: യുഎഇയിലെ രണ്ട് വലിയ ന​ഗരങ്ങൾക്കിടയിൽ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ദുബായ് – അബുദാബി ന​ഗരങ്ങൾക്കിടയിൽ പുതിയ ടാക്‌സി ഷെയറിങ് പൈലറ്റ് സര്‍വീസ് തിങ്കളാഴ്ച ആരംഭിച്ചതായി ആര്‍ടിഎ അറിയിച്ചു.…

സ്വർണം വാങ്ങുന്നുണ്ടോ? ചില ആഭരണങ്ങൾക്ക് ഹാൾ‍മാർക്ക് നിർബന്ധമല്ല, കാരണം അറിയാം

സംസ്ഥാനത്ത് സ്വർണത്തിന് റെക്കോർഡ് വിലയാണ്. സ്വർണം വാങ്ങി സ്വർണം വിറ്റ് ലാഭം ഉണ്ടാക്കാൻ വരെ ആളുകൾ തുടങ്ങി. എന്നാൽ, സ്വർണം വാങ്ങുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഹാർമാർക്കിങ് ഉണ്ടോ എന്നുള്ളതാണ്. ചില…

അബുദാബി- ദുബായ് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്തയുമായി ആർടിഎ

അബുദാബി: അബുദാബിയ്ക്കും ദുബായ്ക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. രണ്ട് ന​ഗരങ്ങൾക്കും ഇടയിൽ പുതിയ ടാക്സി ഷെയറിങ് പൈലറ്റ് സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതായി ആർടിഎ അറിയിച്ചു.…

കിട്ടാക്കനിയായി; ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് കുത്തനെ വർധിപ്പിച്ചു

അബുദാബി: ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നത്. ഡിമാൻഡ് ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ…

ലാബ് ടെക്നീഷ്യന്‍, നഴ്സിങ് അസിസ്റ്റന്റ് കോഴ്സുകള്‍ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകി; മാനേജർ അറസ്റ്റിൽ

കോഴിക്കോട്: വിദ്യാർഥികൾക്ക് അം​ഗീകാരമില്ലാത്ത സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിൽ മാനേജർ പിടിയിൽ. കോഴിക്കോട് കുറ്റ്യാടി പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ നാദാപുരം വരിക്കോളി…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group