വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുൻതൂക്കം. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് വൈറ്റ് ഹൗസിൽ രണ്ടാം തവണയും വിജയിക്കാൻ ശ്രമിക്കുമ്പോൾ, നിലവിലെ വൈസ്…
അബുദാബി: യുഎഇയിൽ തൊഴിൽ അന്വേഷകരെ, അടുത്ത വർഷം മുതൽ പുതിയ ജോലി നിയമനം ആരംഭിക്കും. അടുത്തവർഷം രാജ്യത്തെ കമ്പനികൾ ലക്ഷ്യമിടുന്നത് വമ്പൻ റിക്രൂട്ട്മെന്റ്. നിലവിൽ രാജ്യത്തെ തൊഴിൽ വിപണി മാനേജർമാർക്കാണ് വാതിൽ…
അബുദാബി: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ ആദ്യഫലങ്ങൾ ഡോളറിനെ ഉയർത്തുകയും ഏഷ്യൻ കറൻസികളെ പിന്നോട്ട് വലിക്കുകയും ചെയ്തതിനാൽ ബുധനാഴ്ച ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. യുഎഇ ദിർഹത്തിനെതിരെ (യുഎസ് ഡോളറിനെതിരെ 84.1725)…
മനാമ: നാൽപ്പത് വർഷത്തിലേറെയായി ഒരിക്കൽ പോലും പോൾ സേവ്യർ കേരളത്തിൽ വന്നിട്ടില്ല. കൊച്ചി പള്ളുരുത്തി പുന്നക്കാട്ടുശ്ശേരി വീട്ടിൽ 64കാരനായ പോൾ സേവ്യർ കഴിഞ്ഞ നാൽപത്തിയാറ് വർഷമായി ബഹ്റൈനിലാണ് താമസം. 1978ലാണ് പോൾ…
ദുബായ്: മലയാളി യുവാവ് ദുബായിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് മരുതലയിലെ പരേതനായ വലിയപറമ്പിൽ ഹംസയുടെ മകൻ മുഹമ്മദ് അലി എന്ന അലിമുത്ത് (38) ആണ് മരിച്ചത്. ദുബായിലെ ജബൽ അലിയിൽ…
അബുദാബി: കൃത്രിമമായി മഴ പെയ്യിക്കാൻ യുഎഇ വിവിധ ക്ലൗഡ് സീഡിങ് ദൗത്യങ്ങൾ നടത്തിവരുന്നുണ്ട്. രാജ്യത്ത് ജലക്ഷാമത്തിന് പരിഹാരം കാണാൻ സാങ്കേതികവിദ്യകളിൽ വൻതോതിലുള്ള നിക്ഷേപമാണ് യുഎഇ നടത്തിവരുന്നത്. ഇപ്പോഴിതാ ക്ലൗഡ് സീഡിങ് ദൗത്യങ്ങൾ…
ന്യൂഡൽഹി: ഇന്ത്യയ്ക്കകത്ത് പണം അയക്കുന്നതിൽ റിസർവ് ബാങ്ക് (ആർബിഐ) ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. കള്ളപ്പണമിടപാട് തടയുന്നതിനും പണമിടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനും ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കൂടി വേണ്ടിയാണ് പുതിയ…
ദുബായ്: യുഎഇയിലെ രണ്ട് നഗരങ്ങൾക്കിടയിൽ ഇനി ഷെയർ ടാക്സിയിൽ യാത്ര ചെയ്യാം. ദുബായ്ക്കും അബുദാബിക്കും ഇടയിൽ ഷെയർ ടാക്സി സേവനം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അവതരിപ്പിച്ചു. ഇത് വഴി…
ദുബായ്: ബുർജ് ഖലീഫയെ ജീവിതത്തിൽ എപ്പോഴെങ്കിലും കാണാൻ ആഗ്രഹിക്കാത്തത് ആരാണ് ഉള്ളത്. 828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ലോകത്തിലെ തന്നെ ഏറ്റവും…