അബുദാബി: മലയാളി യുഎഇയില്‍ നിര്യാതനായി. തൃശൂർ കൂർക്കഞ്ചേരി സ്വദേശി കറുപ്പംവീട്ടിൽ മുഹമ്മദാണ് (84) അബുദാബിയില്‍ നിര്യാതനായത്. വാപ്പുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: പാത്തുമ്മ. മക്കൾ: റഷീദ്, റഷിയാബി, റംലാബി, റഹ്മത്ത്. മരുമക്കൾ:…
ദുബായ്: കോരിച്ചൊരിയുന്ന മഴയത്ത് സംഗീതം ശ്രവിച്ചിട്ടുണ്ടോ… ഇല്ലെങ്കില്‍ ദുബായിലെ ഓപ്പറയില്‍ ചെന്നോളൂ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ ഏത് ദിവസവും സംഗീതനിശ കാണാം. ‘സിങ്ഇന്‍ ഇന്‍ ദി റെയ്ന്‍’…
ദുബായ്: യുഎഇയിലെ തൊഴില്‍ ദാതാക്കള്‍ക്ക് പുതിയ നിര്‍ദേശം. സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് യുഎഇ പ്രഖ്യാപിച്ച ബദല്‍ വിരമിക്കല്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൊഴില്‍ മന്ത്രാലയം തൊഴില്‍ ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലെ ഗ്രാറ്റുവിറ്റി…
ദുബായ് ദുബായ് റൈഡിനോട് അനുബന്ധിച്ച് ചില റോഡുകള്‍ അടച്ചിടുമെന്ന് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. നവംബര്‍ 10 ഞായറാഴ്ച (നാള) യാണ് റോഡുകള്‍ അടച്ചിട്ടത്. ട്രേഡ് സെൻ്റർ…
അബുദാബി: ദുബായിലെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ സ്മാര്‍ട്ട് ക്യാമറകള്‍ ബാക്കി വയ്ക്കാറില്ല. ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന നിയമലംഘനങ്ങള്‍ എത്ര ചെറുതാണെങ്കിലും ക്യാമറയില്‍ കുടുങ്ങുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വാഹനമോടിക്കുന്നതിനിടെ ഫോണില്‍ സംസാരിക്കുന്ന ഒരു…
അബുദാബി: ഫ്‌ളൈറ്റ് സ്റ്റാറ്റസ് തത്സമയം എങ്ങനെ പരിശോധിക്കാം? വിമാനത്താവളത്തില്‍ കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ ഫ്‌ളൈറ്റ് നഷ്ടപ്പെടുമോയെന്ന് ഭയപ്പെടുന്നവരാണോ? വിമാനം വൈകുമ്പോള്‍ മണിക്കൂറുകളോളം കാത്തിരിക്കുന്നത് വെറുപ്പാണോ? ഇത്തരം ആശങ്ക ഉള്ളവര്‍ക്ക് ഇതാ ഒരു പരിഹാരം.…
അബുദാബി: യുഎഇയിൽ രണ്ടായിരത്തിലധികം പുതിയ ജീവനക്കാർ. 2024- 25 ആദ്യ പകുതിയിൽ 2,200 പുതിയ ജീവനക്കാർക്കാണ് ജോലി കിട്ടിയത്. യുഎഇ എമിറേറ്റ്സ് വിഭാഗത്തിലാണ് നിയമനം നടന്നത്. 2024-25 ൻ്റെ ആദ്യ പകുതിയുടെ…
ദുബായ്: ദുബായിലെ ഏറ്റവും വലിയ സൈക്ലിങ് പരിപാടിയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. സൈക്ലിങ് പരിപാടിയിലെ മുഖ്യ ആകർഷണമാണ് ദുബായ് റൈഡ്. ഇതിൽ പങ്കെടുക്കുന്നവർക്ക് കരീമിന്റെ വാടക ബൈക്കുകൾ സൗജന്യമായി ഉപയോഗിക്കാം.…
അബുദാബി: നിങ്ങൾക്ക് എന്നെങ്കിലും ട്രാഫിക് പിഴ കിട്ടിയിട്ടുണ്ടോ? അത് ന്യായമല്ലെന്ന് തോന്നിയിട്ടുണ്ടോ? യുഎഇയിൽ വളരെ കാര്യക്ഷമമായ ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം ഉണ്ടായിരുന്നിട്ടും പിഴകൾ ചിലപ്പോൾ അന്യായമായേക്കാം. യുഎഇയിലെ ട്രാഫിക് പിഴകൾ സംബന്ധിച്ച്…