ബുറൈദ: മലയാളി ദമ്പതികളെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഉസൈനസയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ…
അബുദാബി: പ്രമേഹ രോഗികളായ കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദവും വർധിക്കുന്നതായി ആശങ്ക പ്രകടിപ്പിച്ച് യുഎഇയിലെ ഡോക്ടർമാർ. രാജ്യത്ത് പൊണ്ണത്തടി നിരക്ക് ഉയരുന്നതിനിടയിലാണ് ഇത്. രാജ്യത്തെ 24,000 ത്തിലധികം കുട്ടികളിൽ നിലവിൽ ടൈപ്പ് 1…
അബുദാബി: യുഎഇയിൽ ഓൺലൈൻ തട്ടിപ്പിൽ പ്രവാസിക്ക് നഷ്ടമായത് 734,000 ദിർഹം ($200,000). അഞ്ച് വർഷം മുൻപ് ജോർദാനിയൻ സ്വദേശിനിയായ ഐടി മാനേജർ ഒരു വ്യാജ വ്യാപാര വെബ്‌സൈറ്റിൽ അക്കൗണ്ട് തുറന്നതിന് പിന്നാലെയാണ്…
അബുദാബി: റാസ് അൽ ഖൈമയിലെ സ്വകാര്യ – പൊതു വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു. ഒരു നിശ്ചിത മാനദണ്ഡം പാലിക്കുന്ന പ്രൊഫഷണലുകൾക്ക് സ്വയം സ്പോൺസർ ചെയ്‌ത ദീർഘകാല റെസിഡൻസി…
സ്വർണം വാങ്ങാനുള്ള ഉത്തമ സമയമായോ? അതോ ഇനിയും കുറയാൻ കാത്തിരിക്കണോ? ഏറെ നാളുകൾക്ക് ശേഷം കേരളത്തിൽ സ്വർണവില കുറഞ്ഞു. കേരളത്തിൽ സ്വർണവില രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് നാലായിരത്തോളം രൂപയാണ്. 4160 രൂപയുടെ ഇടിവാണ്…
അബുദാബി: യുഎഇ നിവാസികൾക്ക് വാരാന്ത്യത്തിന് മുൻപ് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കിഴക്ക്, വടക്ക് ഭാഗങ്ങളിൽ ഭാഗികമായി…
ദുബായ്: സന്ദർശന വിസയിൽ ദുബായിലെത്തിയ മലയാളി യുവാവിനെ കാണാതായതായി ബന്ധുക്കൾ. എറണാകുളം സ്വദേശി ആശിഷ് രഞ്ജിത്തിനെയാണ് കാണാതായത്. കഴിഞ്ഞ മാസം 29ാം തീയതി മുതൽ കാണാനില്ലെന്ന് മാതാവ് ബിന്ദു രഞ്ജിത്ത് നോർക്ക…
അജ്മാൻ: അഞ്ചാം ക്ലാസ് വിദ്യാർഥിനി യുഎഇയിൽ മരിച്ചു. അജ്മാൻ മെട്രോപൊളിറ്റിൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ (10) അജ്മാനിൽ നിര്യാതയായി. തിരൂർ സ്വദേശി പൈങ്ങോട്ടിൽ താഹിറിന്റെ മകളാണ് മരിച്ചത്. പനി…
ദോഹ: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങിയാതായി ക്ഷേമനിധി ബോർഡ്. കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ…