ഷാർജ: കാർ മറിഞ്ഞ് 13കാരന് ദാരുണാന്ത്യം. യുഎഇയിലെ മലീഹ റോഡിലാണ് സ്വദേശി ബാലൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. കുട്ടി ഓടിച്ചിരുന്ന വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് അധികൃതർ പറഞ്ഞു. അപകടത്തിൽപ്പെടുന്ന…
അബുദാബി: മയക്കുമരുന്ന് കടത്തിയ കേസിൽ യുഎഇയിൽ പ്രവാസിക്ക് ജീവപര്യന്തം തടവും പിഴയും. ദുബായ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. യുഎഇയിൽ സാധാരണ 25 വർഷമാണ് ജീവപര്യന്തം തടവ്. കൂടാതെ, 200,000 ദിർഹം…
യുഎഇയിലെ പ്രവാസികൾ ഇപ്പോൾ നല്ല ഹാപ്പിയാണ്. ഇന്ത്യൻ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറിനെതിരെ സർവകാല റെക്കോർഡിൽ ഇടിഞ്ഞതോടെ കോളടിച്ചിരിക്കുന്നത് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത് പ്രവാസികളാണ്. നിരവധി ആളുകളാണ് നവംബർ 15…
അബുദാബി: യുഎഇയിൽ ഇനി ഡിസംബർ മാസം വരാനിരിക്കുന്നത് നാല് അവധി ദിവസം. ഈ ദിനങ്ങൾ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഒരുപിടി പ്രവാസികൾ. നാട്ടിലേക്ക് അല്ലെങ്കിൽ മറ്റ് വിനോദ ഇടങ്ങളിലേക്ക് യാത്ര ചെയ്യാനാണ് പ്രവാസികളുടെ…
ദുബായ്: യുഎഇയിൽ കേരളത്തേക്കാൾ സ്വർണവില കുറവ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്വർണവിലയിൽ റെക്കോർഡ് നിരക്കിലുള്ള കുറവാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. വില കുത്തനെ കുറഞ്ഞതോടെ യുഎഇയിലെ നിവാസികളും പ്രവാസികളും മാത്രമല്ല വിനോദസഞ്ചാരികൾ വരെ…
ദുബായ്: യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് ഇതാ സന്തോഷവാർത്ത. അടുത്തവർഷത്തോടെ രാജ്യത്ത് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം കൂടും. രാജ്യത്തെ 700 ലധികം കമ്പനികളിൽ നടത്തിയ വാർഷിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം…
അബുദാബി: യുഎഇയിലെ പ്രമുഖ എൻഎംസി ഹോസ്പിറ്റൽ ശൃംഖലയ്ക്ക് പുതിയ ഉടമ വരുന്നു. ഇന്ത്യൻ വ്യവസായി ബിആർ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് എൻഎംസി ഹോസ്പിറ്റൽ. എഡിഎക്‌സ് ലിസ്റ്റ് ചെയ്ത പ്യുവര്‍ ഹെല്‍ത്ത് എന്ന കമ്പനി…
ഫിലാദല്‍ഫിയ: വിമാനത്തിനുള്ളിൽ വെച്ച് ചായ തെറിച്ച് വീണ് ജനനേന്ദ്രിയത്തിന് ഗുരുതര പൊള്ളലേറ്റെന്ന് കേസ് കൊടുത്ത് 56കാരൻ. ഫ്രോണ്ടിയർ എയർലൈൻസിനെതിരെയാണ് യുഎസിലെ ഫിലാദൽഫിയ സ്വദേശിയായ സീൻ മില്ലറാണ് കേസ് കൊടുത്തത്. സെപ്തംബര്‍ 20നാണ്…
ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി ചോലയിൽ രഹനാസ് (43), നേപ്പാൾ പൗരൻ മണ്ഡൽ സകൽ ദേവ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മറ്റൊരു…