യുഎഇയിലെ പുതിയ ടോൾ ​ഗേറ്റുകൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം; അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിൽ രണ്ട് സാലിക്ക് ടോൾ ഗേറ്റുകൾ കൂടി വരുന്നു. ഈ വർഷം നവംബർ 24നാണ് രണ്ട് സാലിക് ​ഗേറ്റുകൾ പ്രവർത്തന ക്ഷമമാകുന്നത്. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ…

യുഎഇ: ഐഎൽഒഇ പുതുക്കിയില്ലേ? പിഴയുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം

ദുബായ്: നിങ്ങൾ യുഎഇയുടെ ഐഎൽഒഇ (Involuntary Loss of Employment) സ്കീം സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടോ? പോളിസി കൃത്യമായി പുതുക്കിയില്ലേ? ഇല്ലെങ്കിൽ പിഴ ഈടാക്കുന്നതാണ്. പുതുക്കുന്ന സമയത്താണ് പിഴ ഈടാക്കുക. ഐഎൽഒഇ ഇൻഷുറൻസ്…

യുഎഇ: മക്കളെ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകാൻ രണ്ട് മാതാപിതാക്കളുടെയും സമ്മതം നിർബന്ധമാണോ?

അബുദാബി: യുഎഇയിൽ മക്കളെ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകാൻ രണ്ട് മാതാപിതാക്കളുടെയും സമ്മതം ആവശ്യമാണ്. മാതാപിതാക്കളിലൊരാൾ മകളെയോ മകനെയോ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ പിതാവിന്റെയും മാതാവിന്റെയും സമ്മതം ഒരുപോലെ യുഎഇയിൽ ആവശ്യമാണ്.…

യുഎഇയിലെ പുതിയ ഫ്രീ സോൺ: 15 മിനിറ്റിനുള്ളിൽ ലൈസൻസ്, അതിവേ​ഗം വിസയും

അബുദാബി: യുഎഇയിൽ പുതിയ ഫ്രീ സോൺ. അജ്മാൻ നുവെഞ്ച്വർസ് സെന്റർ ഫ്രീ സോൺ (ANCFZ) ഇതിനോടകം രണ്ട് മാസത്തിനുള്ളിൽ 450 ലധികം കമ്പനികളെ ആകർഷിച്ചുകഴിഞ്ഞതായി അധികൃതർ പറഞ്ഞു. “രണ്ട് മാസം മാത്രമായുള്ളു…

യുഎഇയിലെ നീണ്ട അവധി: യാത്രാ ബുക്കിങിൽ 35% വർധനവ്, യാത്രക്കാർക്ക് പ്രിയം ഈ സ്ഥലങ്ങൾ

അബുദാബി: യുഎഇയിൽ ഡിസംബർ മാസം വരാനിരിക്കുന്നത് നാല് ദിവസത്തെ അവധി. ഈ അവധി ദിനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് പ്രവാസികളടക്കം ആലോചിക്കുന്നത്. എന്നാൽ, അതിനിടയിൽ വർധിക്കുന്ന വിമാന ടിക്കറ്റ് നിരക്കാണ് യാത്രക്കാരെ കുഴപ്പത്തിലാക്കുന്നത്.…

അബുദാബി – ദുബായ് യാത്ര 57 മിനിറ്റിൽ: ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനിന്റെ യാത്രാ സമയം അറിയാം

അബുദാബി: രണ്ട് മണിക്കൂറൊന്നും വേണ്ട, വെറും 57 മിനിറ്റിൽ അബുദാബിയിൽനിന്ന് ദുബായിലെത്താം. ​ഗതാ​ഗതതിരക്കും മറ്റും ഒഴിവാക്കി മണിക്കൂറിൽ 200 കിലോ മീറ്റർ വേ​ഗതയിൽ യാത്ര ചെയ്യാം. സ്വപ്നമല്ല, അടുത്ത് തന്നെ ഇത്…

റഹീമിന്റെ മോചനം: ഹാജരായത് ഓൺലൈനിൽ, ഇന്ന് കോടതിയിൽ നടന്നത്

റിയാദ്: റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വാദം ഇന്ന് കോടതി കേട്ടു. വാദം കേട്ട കോടതി വിധി പറയാൻ തയാറായെങ്കിലും പിന്നീട് തിയതി മാറ്റി. പുതിയ തീയതി അറിയിച്ചിട്ടില്ല. കേസ്…

യുഎഇയിലെ നാല് റെസിഡൻഷ്യൽ ഏരിയകൾക്ക് പുതിയ എൻട്രി, എക്സിറ്റ് പോയിൻ്റുകൾ പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിലെ നാല് റെസിഡൻഷ്യൽ ഏരിയകൾക്ക് പുതിയ എൻട്രി, എക്സിറ്റ് പോയിൻ്റുകൾ പ്രഖ്യാപിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആണ് പുതിയ എൻട്രി, എക്സിറ്റ് പോയിൻ്റുകൾ പ്രഖ്യാപിച്ചത്. ഷെയ്ഖ്…

ഉയർന്ന വാടക, പ്രവാസികൾക്കടക്കം വമ്പൻ ഓഫർ, 100,000 ദിർഹം വരെ ലാഭിക്കാം, വിശദാംശങ്ങൾ

ദുബായ്: ഉയർന്ന വാടകയിൽ പൊറുതിമുട്ടുന്ന നിരവധി പേർ ദുബായിൽ ജീവിക്കുന്നുണ്ട്. വാടക മാത്രമല്ല, ​ഗതാ​ഗതത്തിരക്കും ഒരു കാരണമാണ്. ഈ സാഹചര്യങ്ങളിൽ ജീവിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് പൈസ ലാഭിക്കാനും സമാധാനപൂർണമായ ജീവിതം കെട്ടിപ്പടുക്കാനും…

എയർ ഇന്ത്യ വിമാനത്തിൽ ഹലാൽ ഭക്ഷണം ഇനി മുസ്‌ലിംകൾക്ക് മാത്രം, കൂടുതൽ വ്യക്തത വരുത്തി എയർലൈൻ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ഹലാൽ ഭക്ഷണം ഇനി മുസ്‌ലിംകൾക്ക് മാത്രം ലഭ്യമാകൂ. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ. ഇവയിൽ മുസ്ലിം മീൽ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇതിന് മാത്രമായിരിക്കും ഹലാൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group