അബുദാബി: ഇത്തിഹാദ് എയർവേയ്സ് പുതിയ ലക്ഷ്യസ്ഥാനങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങുന്നു. ഈ വരുന്ന നവംബർ 25 ന് സുപ്രധാന പ്രഖ്യാപനമുണ്ടാകും. ഇത്തിഹാദ് എയർവേയ്സിന്റെ സർവീസ് പത്ത് പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനം. ഒറ്റ…
റിയാദ്: കുടുംബത്തോടൊപ്പം ഉംറക്ക് പുറപ്പെട്ട കർണാടക മംഗലാപുരം സ്വദേശി മദീനയിൽ മരിച്ചു. ബജ്‌പെ സ്വദേശി അബ്ദുൽ ഹമീദ് (സലാം, 54) ആണ് ഹൃദയാഘാതമുണ്ടായി മരിച്ചത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിന്ന്…
അബുദാബി: നിക്ഷേപകരെ ആകർഷിച്ച് തുടങ്ങിയ ഡിസാബോ ആപ്പ് ഇപ്പോൾ പ്രവർത്തനരഹിതം. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന കാസർഗോഡ് സ്വദേശിയുടെ ആപ്പാണ് ഇപ്പോൾ പ്രവർത്തനരഹിതമായത്. നൂറുകണക്കിന് നിക്ഷേപകർക്ക് കോടിക്കണക്കിന് തുക നഷ്ടപ്പെട്ടതായി കണക്കുകൾ പറയുന്നു.…
അബുദാബി: നിങ്ങൾ യുഎഇയിൽ താമസമാക്കിയോ?, നിങ്ങളുടെ കുടുംബത്തെയും രാജ്യത്തേക്ക് കൊണ്ടുവരാൻ താത്പര്യമുണ്ടോ?, എന്നാൽ എത്രയും വേഗം റസിഡൻസ് വിസയ്ക്ക് അപേക്ഷിച്ചോളൂ… ആരാണോ കുടുംബത്തെ സ്പോൺസർ ചെയ്യുന്നത് ആ വ്യക്തിയാണ് റസിഡൻസ് വിസയുടെ…
ദുബായ്: ഭൂരിഭാഗം ആളുകളും ആരോഗ്യ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനാൽ ലാബ് റിപ്പോർട്ടുകളും മെഡിക്കൽ റെക്കോർഡുകൾ ഓൺലൈനായാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) താമസക്കാരോട് അവരുടെ ആരോഗ്യ വിവരങ്ങൾ സുരക്ഷിതമാക്കാൻ…
അബുദാബി: 2024 അവസാനിക്കാനിരിക്കെ അടുത്ത വർഷത്തെ അവധിക്കാല പദ്ധതികളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. അടുത്തവർഷത്തെ പൊതുഅവധി ദിനങ്ങൾ ഏകദേശം അറിയാമെന്നിരിക്കെ വേനൽക്കാല അവധി ദിനങ്ങൾ എങ്ങനെ ആസ്വദിക്കണമെന്ന് ഭൂരിഭാഗം പേരും തീരുമാനിച്ചിട്ടുണ്ടാകും. കൂടുതൽ…
കരിപ്പൂര്‍: ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഫ്ലൈ ദുബൈ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ 1.30 യ്ക്കാണ് വിമാനം…
അത്തോളി: വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് യുവാവ്. അക്രമത്തിൽ അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തിൽ കണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിനിയ്ക്ക് പരിക്കേറ്റു. ഇവിടെത്തന്നെ വാടകയ്ക്ക് താമസിക്കുന്ന മഷൂദാണ്…
അബുദാബി: പ്രവാസികളക്കടക്കം നിവാസികൾ മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. സൈനിക പരിശീലനം നടക്കുന്നതിനാൽ ഡിസംബർ മൂന്ന് വരെ ഉച്ചത്തിൽ ശബ്ദം കേൾക്കുമെന്ന് നിവാസികൾക്ക് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അബുദാബിയിലെ അൽ-…