ദുബായ്: ആറ് മാസം പ്രായമുള്ള ഇരട്ടക്കുട്ടിക്കളുടെയും രണ്ട് വയസുള്ള മകന്റെയും അമ്മ, ഈ 27 കാരിയായ എമിലിയ ഡോബ്രെവ യുഎഇയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 20 വർഷത്തിലേറെയായി എമിലിയയുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്.…
ദുബായ്: യുഎഇയിലെ ദേശീയദിനത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഈദ് അൽ ഇത്തിഹാദ് അടുത്തിരിക്കെ രാജ്യത്ത് വ്യാജ സന്ദേശങ്ങളും വ്യാപിക്കുന്നുണ്ട്. സൗജന്യ ഇന്‍റർനെറ്റ് ഡാറ്റ വാഗ്ദാനം ചെയ്തുള്ള സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.…
അബുദാബി: യുഎഇയിൽ ദേശീയ ദിനത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഡിസംബർ 2,3 തീയതികളിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളടങ്ങുന്ന…
അബുദാബി: യുഎഇ നിവാസികൾക്ക് 2025-ൽ പൊതു അവധി ദിവസങ്ങളായി 13 ദിവസം വരെ അവധി ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയം അനുസരിച്ച്, അടുത്ത വർഷം ഈദ് അൽ ഫിത്തർ പ്രമാണിച്ച്…
അബുദാബി: യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ജോലി ഒഴിവ്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി ജോലി നേടാം. ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായം, വിദ്യാഭ്യാസം, ശമ്പളം എന്നിവ പരിശോധിക്കാം. പ്രായം- 25…
റിയാദ്: ജോലിക്കായി ദുബൈയിൽ നിന്ന് ജിദ്ദയിലെത്തിയ മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കേരളപുരം സ്വദേശിയും കേരള മുസ്ലിം ജമാഅത്ത് അംഗവുമായ അമ്പലംവിള തെക്കേതിൽ പരേതനായ അബ്ദുൽ മജീദിന്റെ മകൻ നൗഷാദ്…
ദുബായ്: ദുബായിലെ പുതിയ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇനി ലഗേജിനായി അധികനേരം കാത്തിരിക്കേണ്ടി വരില്ല. ‘വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ ലഗേജ് ടെർമിനലിൽ തയ്യാറായിരിപ്പുണ്ടാകും. അല്ലെങ്കിൽ ആവശ്യാനുസരണം യാത്രക്കാരുടെ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ നേരിട്ടെത്തിക്കുമെന്ന്’, ഡിഎൻഎടിഎ (dnata)…
അബുദാബി: യുഎഇയിലെ ഈദ് അൽ ഇത്തിഹാദ് ഇങ്ങെത്തി. ഇനി ഏതാനും ദിവസങ്ങൾ മാത്രം. ദേശീയദിനത്തെ വരവേൽക്കാൻ രാജ്യം തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. അതിനായി എത്ര രൂപ വേണമെങ്കിലും മുടക്കാൻ യുഎഇ ജനത തയ്യാറാണ്. വിവാഹാഘോഷങ്ങൾ…
അബുദാബി: സംശയാസ്പദമായ രീതിയിൽ പണമിടപാട് നടത്തിയതിന് പിന്നാലെ പൊല്ലാപ്പിലായി ഇന്ത്യക്കാരനായ ഇലക്ട്രിക്കൽ എഞ്ചിനീയർ. ട്രേഡ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യക്കാരൻ നിയമകുരുക്കിലായത്. മറ്റൊരാൾ തനിക്ക് പണം കൈമാറാൻ തൻ്റെ സ്കൂൾ സുഹൃത്ത്…