ഈ വസ്തുക്കൾ ബാ​ഗിലുണ്ടോ? ഇന്ത്യ – യുഎഇ യാത്രക്കാരുടെ ബാ​ഗില്‍ കയറിക്കൂടാന്‍ പാടില്ലാത്തവ എന്തെല്ലാം?

അബുദാബി: നാട്ടിൽനിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ വിവിധ ബാ​ഗുകളിൽ നിറച്ചായിരിക്കും പോകുക. നീണ്ട കാലത്തേക്ക് വീട് വിട്ടുപോകുമ്പോൾ പ്രിയപ്പെട്ടവർ പാചകം ചെയ്ത വിവിധ വിഭവങ്ങൾ ഉണ്ടാകും.…

യുഎഇയിലെ പുതിയ രണ്ട് ടോൾ ​ഗേറ്റുകൾ തുറക്കാൻ മണിക്കൂറുകൾ മാത്രം, അറിയാം വിശദമായി

ദുബായ്: യുഎഇയിലെ പുതിയ രണ്ട് ടോൾ ​ഗേറ്റുകൾ തുറക്കാൻ ഇനി മണിക്കൂറുകൾ മാത്രം. നവംബർ 24, ഞായറാഴ്ചയാണ് സാലിക് ടോൾ ​ഗേറ്റുകൾ പ്രവർത്തനക്ഷമമാകുന്നത്. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ…

യുഎഇയിൽ വിസിറ്റ് വിസ ലഭിക്കാൻ ഇത്തിരി വിയർക്കും, പുതിയ നിർദേശങ്ങൾ അറിയാം

ദുബായ്: ഇനിമുതൽ യുഎഇയിൽ വിസിറ്റ്, ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിച്ച് അനുമതി കിട്ടാൻ ഇത്തിരി പ്രയാസമാണ്. യുഎഇയിൽ കടുപ്പിച്ച വിസ നിയമം പ്രകാരം, ദുബായിൽ രക്തബന്ധമുള്ളവരെ ടൂറിസ്റ്റ്, സന്ദർശക വിസയ്ക്ക് കൊണ്ടുവരാൻ ഹോട്ടൽ…

യുഎഇ ദേശീയം ദിനം: ഷാർജയിലെ അവധി ദിനങ്ങളിലെ നിയന്ത്രണങ്ങൾ അറിയാം

ദിബ്ബ: യുഎഇയിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാ​ഗമായി ഷാർജയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി അധികൃതർ. ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജ ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡ് രണ്ട്…

പുതിയ ആധാർ എടുക്കാനും തിരുത്താനും ഇനി പാടുപെടും, നിബന്ധനകൾ ശക്തമാക്കി

ന്യൂഡൽഹി: പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്താനും ഇത്തിരി വിയർക്കും. ഈ പ്രക്രിയകൾ ഇനി എളുപ്പത്തിൽ നടക്കില്ല. ആധാറിലെ പേരിലെ ചെറിയ തിരുത്തലുകൾക്കുപോലും ​ഗസറ്റ് വിജ്ഞാപനം നിർബന്ധമാക്കിയതായി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി…

വഴിത്തിരിവ്, വിരമിക്കാൻ ഏതാനും വർഷങ്ങൾ മാത്രം, നിർമ്മാണ തൊഴിലാളി നേടിയത്…

അബുദാബി: ഇത് 53കാരനായ അദവല്ലി ​ഗം​ഗന അദവല്ലി, കഴിഞ്ഞ 24 വർഷത്തോളമായി യുഎഇയിൽ നിർമ്മാണത്തൊഴിലാളിയാണ് ഇദ്ദേഹം. വിരമിക്കാൻ ഏതാനും വർഷങ്ങൾ മാത്രമുള്ള അദവല്ലിക്ക് ജീവിതത്തിലെ വഴിത്തിരിവായി മാറിയിരിക്കുകയാണ് എമിറേറ്റ്സ് ലേബർ മാർക്കറ്റ്…

യുഎഇ ദേശീയദിനം: ചില ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി നൽകി ഈ എമിറേറ്റ്

ഷാർജ: വരാനിരിക്കുന്ന ദേശീയദിനത്തോട് (ഈദ് അൽ ഇത്തിഹാദ്) അനുബന്ധിച്ച് ഷാർജയിലെ ​സർക്കാർ ജോലിക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യഅവധി ലഭിക്കുമെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) തീയതികളിൽ…

യുഎഇയിൽ സന്ദർശക വിസ നടപടികൾ കർശനമാക്കി, ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ യാത്ര തടസമാകും

അബുദാബി: യുഎഇയിൽ സന്ദർശക വിസയ്ക്കോ ടൂറിസ്റ്റ് വിസയ്ക്കോ അപേക്ഷിക്കുന്നവർ രേഖകൾ കൃത്യമായി കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ട്രാവൽ ഏജൻസികൾ അഭ്യർഥിച്ചു. താമസരേഖ- ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ ബന്ധുക്കളുടെ താമസവിലാസം, മതിയായ ഫണ്ട് എന്നിവയുടെ…

വിമാനം വൈകിയോ? ഭക്ഷണത്തിന് എവിടെയും പോകേണ്ട, സൗജന്യമായി കിട്ടും

ന്യൂഡൽഹി: ഇന്ത്യയിൽ വെച്ച് വിമാനം വൈകിയാൽ ഭക്ഷണത്തിനായി ഇനി യാത്രക്കാർക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. നിശ്ചിതസമയത്തിനുള്ളിൽ യാത്രക്കാർ ഭക്ഷണം ലഭ്യമാകും, അതും സൗജന്യമായി. വെള്ളവും ലഘുഭക്ഷണവും ഊണും സൗജന്യമായി കിട്ടും. അപ്രതീക്ഷിതമായി വിമാനതടസ്സം…

അധികമാർക്കും അറിയാത്ത ‘എമിറേറ്റ്സ് ഐഡി’യുടെ ​ഗുണങ്ങൾ നോക്കാം

അബുദാബി: യുഎഇയിലെ പ്രവാസികൾക്കും തദ്ദേശിയർക്കും ഒരു പ്രധാനപ്പെട്ടതും നിർബന്ധവുമാണ് എമിറേറ്റ്സ് ഐഡി. തിരിച്ചറിയൽ രേഖയായി മാത്രമല്ല എമിറേറ്റ്സ് ഐഡി ഉപയോ​ഗിക്കുന്നത്. പല ആവശ്യങ്ങൾക്കും എമിറേറ്റ്സ് ഐഡി ഉപയോ​ഗിക്കാം. പണം പിൻവലിക്കൽ തുടങ്ങി…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group