ദുബായ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ പുതുവത്സരരാവ് ഏറ്റവും അടുത്തിരുന്ന് കാണാം. കാഴ്ചയുടെ വിസ്മയം തീര്‍ക്കാന്‍ കരിമരുന്ന് പ്രയോഗങ്ങളും വിവിധ പരിപാടികളും അരങ്ങേറും. പണമടച്ചുള്ള ടിക്കറ്റ് വില്‍പ്പനയാണ്…
റിയാദ്: ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസ്സിൽ അനിൽ നടരാജനാണ് (57) മരിച്ചത്. സൗദിയിലെ റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലെ ജോലിസ്ഥലത്ത് വെച്ച്…
അബുദാബി: ലോകത്തിലെ ഏറ്റവും വേഗതയേറിയ പവർ ബോട്ടുമായി ഷാർജ. അബുദാബിയിൽ നടന്ന അന്താരാഷ്ട്ര ബോട്ട് ഷോയിൽ ഷാർജ അന്താരാഷ്ട്ര മറൈൻ ക്ലബ്ബാണ് പവർ ബോട്ട് അവതരിപ്പിച്ചത്. ഷാർജ മറൈൻ ക്ലബാണ് ബോട്ട്…
ദുബായ്: ഇന്ത്യയിൽനിന്ന് രണ്ട് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. ദുബായിലേക്കും ബാങ്കോക്കിലേക്കുമാണ് പുതിയ സർവീസ്. രണ്ട് വിമാനസർവീസുകളും പൂനെയിൽനിന്ന് നേരിട്ടുള്ളതാണ്. ഒക്ടോബര്‍ 27നാണ് ഈ രണ്ട് സര്‍വീസുകളും തുടങ്ങാന്‍ ആദ്യം…
ദുബായ്: പുതിയ രണ്ട് ടോൾ ഗേറ്റുകൾ കൂടി ദുബായിൽ പ്രവർത്തനക്ഷമമായി. ഇതോടെ എട്ട് സാലിക് ഗേറ്റുകളിൽനിന്ന് പത്ത് ഗേറ്റുകളായി ഉയർന്നു. ഗതാഗതത്തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഈ ടോൾ ഗേറ്റുകളിലൂടെ യാത്ര…
ദുബായ്: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇനി ഏജന്റുമാരുടെ ചൂഷണത്തിൽ പെടില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ്. ഇതിനായി പുതിയ നിയന്ത്രണങ്ങൾ കോൺസുലേറ്റ് ഏർപ്പെടുത്തി. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ…
അബുദാബി: ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാൻ ബാഗ് പായ്ക്ക് ചെയ്യുമ്പോൾ കുറച്ചധികം ശ്രദ്ധ വേണം. വിവിധ സാധനങ്ങൾ ബാഗിൽ കുത്തിനിറച്ചാകും ഭൂരിഭാഗം പേരും യാത്രയ്ക്കൊരുങ്ങുക. എന്നാൽ,ബാഗ് പായ്ക്ക് ചെയ്യുമ്പോൾ നിരോധിക്കപ്പെട്ട വസ്തുക്കൾ…
കൊച്ചി: സ്മിത ജോർജിന്റെ തിരോധാനക്കേസിൽ ഭർത്താവ് ആന്റണിയെ (സാബു) എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിട്ടയച്ചു. കേരളത്തിലും ദുബായിലുമായി നടത്തിയ അന്വേഷണത്തിൽ പ്രതി ആന്റണിക്കെതിരെ കുറ്റപത്രത്തിൽ നിരത്തിയ ആരോപണങ്ങൾ പ്രോസിക്യൂഷന്…
അബുദാബി: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നിയമങ്ങൾ പുതുക്കി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള മറ്റൊരു വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂവെന്നാണ് പുതിയ നിയമങ്ങളിലൊന്ന്. മൃതദേഹം…