വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ തീപിടിത്തം. റഷ്യയിലെ അസിമുത്ത് എയര്‍ലൈന്‍സിന്‍റെ സുഖോയി സൂപ്പര്‍ജെറ്റ് 100 വിമാനത്തിലാണ് തീപടര്‍ന്നത്. റഷ്യയിലെ സോചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അന്‍റാലിയ എയര്‍പോര്‍ട്ടിലേക്ക് പറന്നതാണ് വിമാനം. ഞായറാഴ്ച…
ഷാര്‍ജ: ദുബായിയുടെ ചുവടുപിടിച്ച് ഷാര്‍ജയും. പ്രവാസികള്‍ക്കും നിവാസികള്‍ക്കും ഒരുപോലെ തലവേദനയായി താമസവാടക വര്‍ധിപ്പിച്ചു.50 ശതമാനം വരെ താമസവാടക കൂട്ടിയിട്ടുണ്ട്. ദുബായില്‍ വാടക കൂട്ടിയതിന് പിന്നാലെ നിരവധി നിവാസികള്‍ ഷാര്‍ജയിലേക്ക് മാറിയിരുന്നു. ഇതോടെയാണ്…
അബുദാബി: ഇസ്രയേല്‍ – മോള്‍ഡോവന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തി യുഎഇ. സ്വി കോഗനെ (28) കൊലപ്പെടുത്തിയ മൂന്ന് പ്രതികളുടെ ഐഡന്‍റിറ്റിയാണ് പുറത്തുവിട്ടത്. ഉസ്ബസ്കിസ്ഥാന്‍ പൗരന്മാരായ ഒളിമ്പി ടൊഹിറോവിക്…
റിയാദ്: ഈന്തപ്പഴത്തില്‍നിന്ന് കോള നിര്‍മിച്ച് സൗദി അറേബ്യ. മിലാഫ് എന്നാണ് സൗദിയുടെ സ്വന്തം കോളയുടെ പേര്. ഈന്തപ്പഴത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ശീതളപാനീയമെന്ന പ്രത്യേകതയും മിലാഫിനുണ്ട്. സൗദി പൊതുനിക്ഷേപ ഫണ്ടിന്‍റെ ഉടമസ്ഥതയിലുള്ള ‘തുറാസ് അൽമദീന…
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണക്കടത്ത് പിടികൂടി. അധികൃതരുടെ കൃത്യമായ ഇടപെടലിലാണ് സ്വര്‍ണം പിടികൂടാനായത്. ട്രാന്‍സിറ്റ് യാത്രക്കാരന്‍ രഹസ്യമായി കടത്തിക്കൊണ്ടുവന്ന 2.714 കോടി രൂപ വിലമതിക്കുന്ന 3.976 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണമാണ്…
ലോകമെമ്പാടുമുള്ള യാത്രയ്ക്ക് പാസ്പോര്‍ട്ട് അത്യാവശ്യമാണ്. തിരിച്ചറിയല്‍ രേഖയായും ഏത് രാജ്യത്തെ പൗരനാണെന്നും പാസ്പോര്‍ട്ടിലൂടെ അറിയാനാകും. ഭൂരിഭാഗം രാജ്യത്തെയും അധികൃതര്‍ പാസ്പോര്‍ട്ട് നല്‍കുന്നത് നിശ്ചിത തുക ഈടാക്കിയാണ്. 19,400 രൂപ മുതല്‍ 1400…
ദുബായ് പുതിയ സാലിക് ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമായതോടെ പ്രതിമാസചെലവ് കൂടുമോയെന്ന ആശങ്കയില്‍ യുഎഇ നിവാസികള്‍. നവംബര്‍ 24 ഞായറാഴ്ച മുതലാണ് ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമായത്. ബിസിനസ് ബേ ക്രോസിങില്‍ സ്ഥിതി ചെയ്യുന്ന ടോൾ…
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം, ബുര്‍ജ് ഖലീഫയുടെ അനുജന്‍, ബുര്‍ജ് അസീസി ദുബായില്‍ ഒരുങ്ങുന്നു. ദുബായിലെ ശൈഖ് സായിദ് റോഡിന് സമീപം 131 നിലകളിലായാണ് ബുര്‍ജ് അസീസി ഉയരുന്നത്.…
അബുദാബി: യുഎഇയില്‍ കാണാതായ മോള്‍ഡോവന്‍ പൗരന്‍റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച (നവംബര്‍ 21) ഉച്ചയ്ക്ക് ശേഷമാണ് സ്വി കോഗനെ കാണാതായത്. പിന്നാലെ ഇയാളുടെ…