ടോക്കിയോ: ഹരിതവനങ്ങളും പര്‍വതനിരകളും പ്രകൃതിരമണീയമായ ജലപാതകളും ആസ്വദിക്കണോ, എങ്കില്‍ ജപ്പാനിലേക്ക് വിമാനടിക്കറ്റ് എടുത്തോളൂ, പൈസ ഒന്നും ചെലവാകാതെ തികച്ചും സൗജന്യമാണ് യാത്ര. ഇന്ത്യക്കാരുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കാണ് അന്താരാഷ്ട്ര എയര്‍ലൈന്‍ കമ്പനിയായ ജപ്പാന്‍…
ദുബായ്: അപൂര്‍വ്വശ്രേണിയില്‍പ്പെട്ട മെര്‍സിഡസ് ബെന്‍സും റോളക്സ് വാച്ചും ഉള്‍പ്പെടെ ലേലത്തില്‍. ബെന്‍സും റോഡ്സെറ്ററും 44 മില്യണ്‍ ദിര്‍ഹത്തിന് ലേലത്തില്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ ആർഎം സോത്ത്ബിയുടെ ദുബായ് വിൽപ്പനയിൽ പിടിച്ചെടുക്കാൻ പോകുന്ന…
ദുബായ്: പ്രവാസികള്‍ക്കിത് സുവര്‍ണ്ണകാലം. ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്കനുസരിച്ച്, ഒരു യുഎഇ ദിര്‍ഹത്തിന് 23 രൂപ വരെയായി. ഇതേതുടര്‍ന്ന്, യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന്…
ദുബായ്: യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദിനോട് അനുബന്ധിച്ച് വിവിധ വിനോദകേന്ദ്രങ്ങളില്‍ ആകര്‍ഷകമായ ഓഫറുകള്‍. ദ ഗ്രീന്‍ പ്ലാനറ്റ്, വൈല്‍ഡ് വാദി പാര്‍ക്ക്, റോക്സി സിനിമാസ് എന്നിവിടങ്ങളിലാണ് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചത്.…
റാസ് അല്‍ ഖൈമ: യാത്രക്കാര്‍ക്ക് സൗജന്യയാത്രയുമായി റാസ് അല്‍ ഖൈമ. ഇന്ന്, നവംബര്‍ 26നാണ് എമിറേറ്റില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനാകുകയെന്ന് റാസ് അല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പൊതുഗതാഗത…
അബുദാബി: യുഎഇയില്‍ ഹൈടെക് സൈബര്‍ തട്ടിപ്പ് കൂടുന്നു. ജാഗ്രത പാലിക്കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കും പോലീസും മുന്നറിയിപ്പ് നല്‍കി. സംശയം തോന്നുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതെ ഉടന്‍ തന്നെ ബന്ധപ്പെട്ട ബാങ്കിനെയും…
കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയിലായത് കൃത്യം നടത്തി ഏഴാം ദിവസം. നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. ഇവരുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു,…
ഷാര്‍ജ: അപ്പാര്‍ട്മെന്‍റില്‍നിന്ന് റോഡിലേക്ക് അനിയന്ത്രിതമായി സാധനങ്ങള്‍ വലിച്ചെറിഞ്ഞയാള്‍ അറസ്റ്റിലായി. നൈജീരിയക്കാരനായ 32കാരനെയാണ് ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഷാര്‍ജയിലെ അല്‍ നഹ്ദയിലെ അഞ്ചാം നിലയിലെ അപ്പാര്‍ട്മെന്‍റില്‍നിന്ന്…
അബുദാബി: യുഎഇയില്‍ സന്ദര്‍ശക – ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അധികൃതര്‍ പുതുതായി പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇല്ലെങ്കില്‍ വിസ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഹോട്ടല്‍ ബുക്കിങ്, മടക്കയാത്ര ടിക്കറ്റ്, ബാങ്ക് അക്കൗണ്ട്…