അബുദാബി: യുഎഇയിൽ സന്നദ്ധസേവനം നടത്താൻ നിങ്ങൾക്ക് താത്പര്യമുണ്ടോ, എന്നാൽ, എങ്ങനെ സന്നദ്ധസേവനത്തിന് അവസരങ്ങള്‍ കിട്ടുമെന്ന് അറിയില്ലേ? ഈ പ്ലാറ്റ്‌ഫോമുകൾ സന്നദ്ധപ്രവർത്തനത്തിൽ താത്പര്യമുള്ള വ്യക്തികൾക്കായി നിരവധി പ്രോഗ്രാമുകളും പരിശീലന കോഴ്‌സുകളും സംഭാവന ചെയ്യാനുള്ള…
നവംബര്‍ മാസം റെക്കോര്‍ഡ് യാത്രക്കാരാണ് വിവിധ വിമാനസര്‍വീസുകള്‍ വഴി യാത്ര ചെയ്തത്. വ്യോമയാന മന്ത്രാലയം പങ്കുവെച്ച കണക്കനുസരിച്ച്, 1.40 കോടി യാത്രക്കാരാണ് 91,728 സര്‍വീസുകള്‍ വഴി വിവിധ രാജ്യങ്ങളിലേക്ക് പറന്നത്. 2023…
ദമാം: താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ച് മലയാളി മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി തൊടിയൂര്‍ വെളുത്തമണല്‍ വില്ലേജ് ജങ്ഷനില്‍ ചെറുതോപ്പില്‍ പടീറ്റതില്‍ അസീസ് സുബൈര്‍കുട്ടി (48) ആണ് മരിച്ചത്. സൗദി അറേബ്യയിലെ…
അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമാണ് എമിറേററ്സ് ഐഡി. ഇലക്ട്രോണിക് ചിപ്പ് ഈ കാര്‍ഡില്‍ ഘടിപ്പിച്ചിട്ടുണ്ടാകും. കാര്‍ഡ് ഉടമയുടെ എല്ലാ വിവരങ്ങളും ഈ കാര്‍ഡില്‍ ഉണ്ടാകും. അംഗീകൃത അധികാരികള്‍ക്ക്…
ദുബായ്: യുഎഇയില്‍ ദേശീയ ദിനാഘോഷ നിയമങ്ങള്‍ ലംഘിച്ചാല്‍ വന്‍തുക പിഴ ഈടാക്കും. അപകടങ്ങൾ ഒഴിവാക്കിക്കൊണ്ട് എല്ലാവർക്കും സുരക്ഷിതവും ചിട്ടയുള്ളതും ആസ്വാദ്യകരവുമായ അനുഭവം ഉറപ്പാക്കാൻ 53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുമ്പോൾ നിയമങ്ങളും…
ബെര്‍ലിന്‍ മലയാളികളെ…. ജര്‍മനി വിളിക്കുന്നു. 2040 വരെ വര്‍ഷംതോറും ജര്‍മനിയിലേക്ക് 288,000 വിദേശ തൊഴിലാളികളെ ആവശ്യമുണ്ട്. ബെര്‍ട്ടില്‍സ്മാന്‍ സ്റ്റിഫ്റ്റങ്ങ് ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ തൊഴില്‍ മേഖലയുടെ…
അബുദാബി: 2024 അവസാനത്തോടടുക്കുമ്പോള്‍ ഡിസംബറിൽ 30 മില്യൺ ദിർഹം ഉറപ്പായ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്. പങ്കെടുക്കുന്ന ഒരാൾക്ക് ഗ്രാൻഡ് തുക നേടാനാകും. മറ്റ് നാല് പേർ ഈ മാസം…
ദുബായ്: തറവാട്ടില്‍നിന്ന് അമ്മമാര്‍ യുഎഇയിലെത്തി. തലശ്ശേരി മുഴപ്പിലങ്ങാട്ടെ സ്നേഹഭവനമായ തറവാട്ടില്‍ നിന്നാണ് ഒന്‍പത് അമ്മമാര്‍ യുഎഇയിലെത്തിയത്. ടെലിചെറി ക്രിക്കറ്റേഴ്സ് എന്ന കൂട്ടായ്മയാണ് അമ്മമാരെ യുഎഇയിലെത്തിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് അമ്മമാരും അവരുടെ നാല്…
ദുബായ്: 1968 ലാണ് കണ്ണൂരുകാരനായ കൃഷ്ണന്‍ യുഎഇയിലെ ഖോര്‍ഫക്കാന്‍ തീരത്തെത്തിയത്. ഗുജറാത്തില്‍നിന്ന് പുറപ്പെട്ട കൃഷ്ണന്‍ 12 ദിവസം പത്തേമാരിയിലായിരുന്നു യാത്ര. കണ്ണൂര്‍ ഏഴിലോട് സ്വദേശിയായ പണ്ടാരവളപ്പില്‍ കൃഷ്ണന്‍ തിരുവാതിര കൃഷ്ണന്‍ എന്നും…