ഫുജൈറ: യുഎഇ ദേശീയ ദിനാഘോഷത്തിനിടെ പാര്‍ട്ടി സ്പ്രേ ഉപയോഗിച്ച് ക്യാംപ് ഉടമ. സംഭവത്തില്‍ ക്യാംപ് ഉടമയെയും മറ്റു ചിലരെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ആഘോഷപരിപാടികള്‍ നടത്തുകയും അതിൻ്റെ വീഡിയോ…
2025 ല്‍ വിവിധ ഉപകരണങ്ങളില്‍ വാട്സാപ്പ് നിശ്ചലമാകും. അടുത്തവര്‍ഷം മെയ് അഞ്ച് മുതൽ, 15.1-നേക്കാൾ പഴയ ഐഒഎസ് പതിപ്പുകൾ പ്രവർത്തിക്കുന്ന ഐഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍…
ദുബായ്: അടുക്കളയില്ലാത്ത വീടുകളെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ, എന്നാല്‍, വൈകാതെ തന്നെ അത്തരമൊരു കാഴ്ച കാണാനാകും. ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നായ ദുബായിലാണ് അടുക്കളയില്ലാത്ത കെട്ടിടങ്ങള്‍ കാണാനാകുക. ഇതോടെ അടുക്കള ഇല്ലാത്ത…
അബുദാബി: ഡിസംബര്‍ മാസം ബിഗ് ടിക്കറ്റ് വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങള്‍. ഈ മാസം ഉറപ്പായും 30 മില്യണ്‍ ദിര്‍ഹം സമ്മാനമായി കിട്ടും. ആഴ്ചതോറും സമ്മാനങ്ങളും വിജയികളെ തേടിയെത്തും. അഞ്ച് പേര്‍…
ദുബായ്: സ്വര്‍ണം വാങ്ങാന്‍ ആരാ ആഗ്രഹിക്കാത്തത്. സ്വര്‍ണം ഒരു നിക്ഷേപമായും ആളുകള്‍ കണക്കാക്കുന്നു. അങ്ങനെയുള്ളവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ദുബായില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ചൊവ്വാഴ്ച ദുബായില്‍ വ്യാപാരം തുടങ്ങുമ്പോള്‍ വിലയില്‍…
ദുബായ്: ദുബായിലെ പൊതുഗതാഗതയാത്രകള്‍ എളുപ്പമാക്കാന്‍ പുതിയ സ്മാര്‍ട്ട് ആപ്പ്. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുറത്തിറക്കിയിരിക്കുന്ന ബോള്‍ട്ട് ആപ്പിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഈ ആപ്പിലൂടെ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് യാത്രാനിരക്കുകളില്‍…
കളര്‍കോട്: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍. ഇന്നലെ (തിങ്കളാഴ്ച) രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ആലപ്പുഴ കളർകോട് ചങ്ങനാശേരി ജങ്ഷന് നൂറുമീറ്റർ വടക്കായിരുന്നു അപകടം. അപകടസമയത്ത്…
അബുദാബി: വർഷത്തിലെ അവസാനത്തെ നീണ്ട വാരാന്ത്യം ഏതാണ്ട് അവസാനിക്കാറായി. യുഎഇ ദേശീയ ദിന അവധികൾ ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ലെങ്കില്‍ സൗജന്യമായി വെടിക്കെട്ട് ഷോകൾ ആസ്വദിക്കാൻ കഴിയുന്ന സ്ഥലങ്ങളെ പരിചയപ്പെടാം. ഒരു മാസം…
അബുദാബി: പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങുമ്പോൾ, 2025ൽ പ്രാബല്യത്തിൽ വരുന്ന പ്രധാന നിയമങ്ങളും നിയന്ത്രണങ്ങളും താമസക്കാർ അറിഞ്ഞിരിക്കേണ്ടതാണ്. 17 വയസ് തികഞ്ഞ താമസക്കാര്‍ക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത് മുതൽ അടുത്ത വർഷം…