‘ഒന്ന് പെയ്യാമോ’; മഴയ്ക്കായി പ്രാര്‍ഥിച്ച് പ്രവാസികളടക്കമുള്ള യുഎഇ നിവാസികള്‍

അബുദാബി യുഎഇയില്‍ മഴയ്ക്കായി പ്രാര്‍ഥിച്ച് പ്രവാസികളടക്കമുള്ള നിവാസികള്‍. രാജ്യത്തെ മുസ്ലിം പള്ളികളില്‍ ഇന്ന് (ശനി) മഴയ്ക്കായി പ്രത്യേക പ്രാര്‍ഥന നടന്നു. മഴയ്ക്കും പാപമോചനത്തിനും വേണ്ടി അല്ലാഹുവിൻ്റെ കാരുണ്യം തേടുന്ന ഒരു പ്രത്യേക…

പ്രവാസികള്‍ക്ക് എട്ടിന്‍റെ പണി, യുഎഇ- ഇന്ത്യ യാത്രയ്ക്ക് വിമാന ടിക്കറ്റ് ഇനിയും ഉയരും? കാരണം…

ദുബായ്: പ്രവാസികള്‍ക്ക് എട്ടിന്‍റെ പണിയുമായി വിമാന ടിക്കറ്റ് നിരക്ക്. യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡർ അബ്ദുന്നാസർ അൽഷാലി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വിമാനടിക്കറ്റ്…

പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ, നോട്ടുകെട്ടുകളുമായി വിവാഹം കഴിക്കാന്‍ യുഎഇയില്‍ നിന്നെത്തതി, വേദിയിലെത്തിയപ്പോള്‍ കണ്ടത്…

മോഗ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹം ഉറപ്പിച്ച വരന്‍ ഒടുവില്‍ പൊല്ലാപ്പിലായി. ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി വേദിയിലെത്തിയപ്പോഴാണ് ചതി മനസിലായത്. വധുവോ ബന്ധുക്കളോ പറഞ്ഞ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പഞ്ചാബിലെ മോഗയിലാണ് സംഭവം. മൂന്ന്…

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് പോയില്ലേ… കരിമരുന്ന് പ്രയോഗം, ഡ്രോൺ ഷോകൾ, വിവിധ പരിപാടികള്‍ എന്നിവ കാണാം…

ദുബായ്: ഇതുവരെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് പോയില്ലേ, എന്നാല്‍, വേഗം തയ്യാറായിക്കോളൂ. കരിമരുന്ന് പ്രയോഗം, ഡ്രോണ്‍ ഷോകള്‍, ലൈറ്റ് ഷോകള്‍, വിവിധ പരിപാടികളെല്ലാം കാണാം. ദുബായ് ഫെസ്റ്റിവലിന്‍റെ (ഡിഎസ്എഫ്) 30ാമത് വാര്‍ഷികം…

തർക്കത്തോട് തർക്കം, പിന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും; കേരളത്തിലെ ഈ വിമാനത്താവളത്തിന്‍റെ ഭാവി ഇനി എന്ത്?

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കിയാല്‍ ഷെയര്‍ ഹോള്‍ഡേഴ്സ്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കിയാലും ഓഹരി ഉടമകളും തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്. കിയാല്‍ മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണ്…

പ്രവാസികള്‍ക്ക് ലോട്ടറി, കീശ നിറയും ആര്‍ബിഐയുടെ പുതിയ പണനയ പ്രഖ്യാപനത്തെ കുറിച്ച് അറിയാം

ന്യൂഡല്‍ഹി: പ്രവാസികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗുണകരമാകുന്ന പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇന്ത്യയിലെ ബാങ്ക് നിക്ഷേപത്തിന് ഇനി മുതല്‍ ഇരട്ടി പലിശ ലഭിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആര്‍ബിഐ പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍,…

യുഎഇയിലെ അഞ്ചാമത്തെ ആപ്പിള്‍ സ്റ്റോര്‍, 2025 ല്‍ ടെക് ഭീമന്‍ വരുന്നത്…

അബുദാബി: യുഎഇയിലെ അഞ്ചാമത്തെ ആപ്പിള്‍ സ്റ്റോര്‍ വരുന്നു. 2025 ലാണ് രാജ്യത്ത് പുതിയ ആപ്പിള്‍ സ്റ്റോര്‍ വരുന്നത്. അബുദാബിയിലെ അല്‍ ഐയ്നിലാണ് പുതിയ സ്റ്റോര്‍ വരുന്നതെന്ന് ടെക് ഭീമന്‍ അറിയിച്ചു. ‘ക്രിയേറ്റര്‍മാര്‍,…

അയ്യേ നാണക്കേട്, വിമാനത്തിനുള്ളില്‍ സെക്സിലേര്‍പ്പെട്ട് ദമ്പതികള്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍…

വിമാനത്തിനുള്ളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്പതികള്‍. ബാങ്കോക്ക് നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെട്ട സ്വിസ് വിമാനം LX181ലാണ് സംഭവം. പിന്നാലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ദമ്പതികൾ യാത്രക്കിടെ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ…

ഒരാഴ്ച മുന്‍പ് വിവാഹം, ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ചു, പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി മരണം

മലപ്പുറം: നവവധു വാഹനാപകടത്തില്‍ മരിച്ചു. ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പാണമ്പി ഇഎംഎസ് നഴ്സിങ് കോളജിനു സമീപം പുളിക്കൽ നജ്‌മുദ്ദീന്‍റെ മകൾ നേഹ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഒരാഴ്ച…

നിയമങ്ങള്‍ കാറ്റില്‍ പറത്തി; യുഎഇയില്‍ തുടരെ തുടരെ മൂന്ന് അപകടങ്ങള്‍, കൂട്ടിയിടിക്കുന്ന വീഡിയോ ഉള്‍പ്പെടെ…

അബുദാബി: റോഡില്‍ ചുവന്ന ലൈറ്റ് ലംഘിച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ തുടരെ തുടരെ മൂന്ന് അപകടങ്ങള്‍. അബുദാബി പോലീസിന്‍റെ സുരക്ഷാ ക്യാമറയിലാണ് ഗതാഗത നിയമലംഘനം പതിഞ്ഞത്. ട്രാഫിക് സിഗ്നലുകൾ മുറിച്ചുകടക്കുമ്പോൾ വാഹനമോടിക്കുന്നവർ കൂടുതൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group