Dubai Airport: ദുബായ് വിമാനത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Dubai Airport ദുബായ്: 2024 അവസാനത്തോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് മേധാവികൾ. ക്രിസ്മസ്, ന്യൂ ഇയർ കാലയളവിൽ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ…

യുഎഇയിലെ കൊലപാതകം: രാജ്യം വിട്ടതിന് പിന്നാലെ മൂന്നുപേര്‍ പിടിയില്‍, ശിക്ഷാ നടപടികള്‍…

Dubai Murder ദുബായ്: കൊലപാതകം നടത്തിയതിന് പിന്നാലെ യുഎഇ വിട്ട പ്രതികള്‍ പിടിയിലായി. വിചാരണനടപടികള്‍ ഒഴിവാക്കാനായി മൂന്ന് പാകിസ്ഥാന്‍ പൗരന്മാരാണ് യുഎഇ വിട്ടത്. ഇവര്‍ക്ക് ഒരു മാസത്തെ തടവുശിക്ഷയും നാടുകടത്തലും വിധിച്ചു.…

Feminichi Fathima Celebration UAE: പു​ര​സ്കാ​ര​ങ്ങ​ൾ വാരിക്കൂട്ടി; ‘ഫെ​മി​നി​ച്ചി ഫാ​ത്തി​മ’​യു​ടെ വി​ജ​യം യുഎഇയില്‍ ആ​ഘോ​ഷി​ച്ച് ആ​സി​ഫ് അ​ലി​യും സംഘവും

Feminichi Fathima Celebration UAE റാ​സ് അ​ൽ​ ഖൈ​മ: സം​സ്ഥാ​ന ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ഫെമിനിച്ചി ഫാത്തിമയുടെ വിജയം യുഎഇയില്‍ ആഘോഷിച്ച് നടന്‍ ആസിഫ് അലിയും സംഘവും. ചലച്ചിത്രമേളയില്‍ ഫെമിനിച്ചി ഫാത്തിമ…

UAE Weather on Christmas: യുഎഇയിലെ കാലാവസ്ഥ: ക്രിസ്മസ് ദിനത്തിൽ മഴ പെയ്യുമോ?

UAE Weather on Christmas അബുദാബി: ലോകമെമ്പാടും ക്രിസ്മസിനെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞു. ക്രിസ്മസ് ദിനം അടുക്കുമ്പോള്‍ യുഎഇയിലെ കാലാവസ്ഥ എങ്ങനെ ആയിരിക്കുമെന്ന് പരിശോധിക്കാം. രാജ്യത്ത് താപനില കുറയാന്‍ സാധ്യത ഉള്ളതിനാല്‍…

‘കരയാന്‍ തോന്നി’, പുരുഷാധിപത്യ മേഖലയിലെ പോരാട്ടങ്ങളെക്കുറിച്ച് യുഎഇയിലെ റിയൽ എസ്റ്റേറ്റിലെ വനിതകൾ

അബുദാബി: വീട്ടമ്മമാർ എന്ന നിലയിൽ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നത് മുതൽ അവരുടെ സംഭാവനകൾ അവഗണിക്കുന്നത് വരെ യുഎഇയിലെ വനിതാ റിയൽ എസ്റ്റേറ്റ് ഏജൻ്റുമാർ നേരിട്ട വിവിധ വെല്ലുവിളികളെ കുറിച്ച് തുറന്നുപറയുകയാണ്. ദി റിയല്‍ട്ടര്‍…

ശമ്പളം മാത്രമല്ല; യുഎഇയിലെ കമ്പനികള്‍ നല്‍കും 10 ആനുകൂല്യങ്ങള്‍

അബുദാബി: എല്ലാവര്‍ക്കും ജോലി മാറ്റിനിര്‍ത്തപ്പെടാനാകാത്ത ഒന്നാണ്. ശമ്പളമാണ് പ്രധാനമായും മികച്ചൊരു ജോലി നേടുന്നതിന് ഒന്നാമതായി എല്ലാവരും കണക്കാക്കുന്നത്. ശമ്പളം മാറ്റിനിര്‍ത്തിയാല്‍ ഒരു തൊഴിലന്വേഷകന്‍ നിര്‍ബന്ധമായും അന്വേഷിച്ചിരിക്കേണ്ട മികച്ച കമ്പനി ആനുകൂല്യങ്ങളെ പരിചയപ്പെടാം.…

ആശ്വാസം; പ്രവാസികളുടെ മരണാനന്തരച്ചടങ്ങുകളില്‍ അബുദാബി വഹിക്കുന്നത് എന്തെല്ലാം?

അബുദാബി: പ്രവാസികളുടെ മരണനാനന്തര നടപടികളുടെ ചെലവ് ഇനി സര്‍ക്കാര്‍ ഏറ്റെടുക്കും അബുദാബിയില്‍ മരിക്കുന്ന പ്രവാസികള്‍ക്കാണ് എല്ലാവിധത്തിലുമുള്ള മരണാനന്തര ചടങ്ങുകള്‍ ലഭിക്കുക. മരണവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഫീസുകളും ഒരു സർട്ടിഫിക്കറ്റ്…

Malayali Expat Died: താമസസ്ഥലത്തെ വാഷിങ് മെഷീനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളി മരിച്ചു

Malayali Expat Died ജിസാൻ: താമസസ്ഥലത്തെ വാഷിങ് മെഷീനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളി മരിച്ചു. സൗദി ജിസാനിലെ താമസസ്ഥലത്ത് വെച്ചാണ് സംഭവം. അമ്പലപ്പുഴ തോട്ടപ്പള്ളി ദേവസ്വം പറമ്പിൽ സുമേഷ് സുകുമാരൻ (38)…

യന്ത്രത്തകരാര്‍: യുഎഇയിലേക്കള്ള വിമാനം റദ്ദാക്കി

Flight Cancelled റാസ് അല്‍ ഖൈമ: കോഴിക്കോട് നിന്ന് റാസ് അല്‍ ഖൈമയിലേക്കുള്ള വിമാനം റദ്ദാക്കി. യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെടേണ്ട…

അറിഞ്ഞോ; യുഎഇ ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് വന്‍ കിഴിവോടെ സര്‍വീസുമായി ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍

ദുബായ്: യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് വന്‍ കിഴിവോടെ വിമാനസര്‍വീസുമായി ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍. ഡിസംബര്‍ 20 ആയിരുന്നു കിഴിവോടെ ടിക്കറ്റ് വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നത്. വെറും 200 ദിർഹം മുതല്‍ ദുബായ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group