ദുബായ്: മൊറോക്കൻ പൗരനെ ദുബായ് ക്രിമിനൽ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. സന്ദര്‍ശകനെന്ന വ്യാജേനയെത്തി മോഷണം നടത്തുകയും ആക്രമിക്കുകയും ചെയ്ത കുറ്റത്തിനാണ് ദുബായ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. 2024…
New Rental Index ദുബായ്: ദുബായില്‍ ഈ വര്‍ഷം നടപ്പാക്കുന്ന പുതിയ സ്മാര്‍ട് റെന്‍റല്‍ സൂചിക പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് മാത്രമല്ല, വാണിജ്യ കെട്ടിടങ്ങള്‍ക്കും നടപ്പാക്കും. 2025 ന്‍റെ ആദ്യ പാദത്തില്‍ സൂചിക…
ദുബായ്: ജോലി ചെയ്തതിന് ശമ്പളം നല്‍കാത്ത ആരോഗ്യസ്ഥാപനത്തിനെതിരെ സുപ്രധാന വിധിയുമായി യുഎഇ കോടതി. വ്യാപാരസ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള കടങ്ങളും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കാതിരുന്ന കേസിലാണ് ആരോഗ്യസ്ഥാപനത്തിനെതിരെ കോടതി വിധിച്ചത്.…
UAE Jobs അബുദാബി: യുഎഇയില്‍ വിവിധ മേഖലകളില്‍ ജോലി അവസരങ്ങള്‍. റിസപ്ഷനിസ്റ്റ് മുതല്‍ എച്ച് ആര്‍ വരെയുള്ള തസ്തികകളിലാണ് വന്‍ ജോലി അവസരങ്ങള്‍. ജനറൽ ഓഫീസ് മാനേജ്‌മെൻ്റ്, കസ്റ്റമർ സർവീസ്, ഓഫീസ്…
അബുദാബി: രാജ്യത്ത് കേടായ കാറുകള്‍ വില്‍പ്പന നടത്തിയാല്‍ വന്‍ തുക പിഴ ഈടാക്കും. വാങ്ങുന്നവര്‍ക്ക് ഉടയമക്കെതിരെയോ വില്‍പ്പനക്കാരനെതിരെയോ നിയമനടപടി സ്വീകരിക്കാം. ആദ്യം വില്‍പ്പനക്കാരന്‍ ഉത്പ്പന്നത്തിന്‍റെ ശരിയായ വിവരണം ഉപഭോക്താവിന് നല്‍കേണ്ടതുണ്ട്. ഒരു…
Wizz Air വളരെ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര വാഗ്ദാനം ചെയ്യുന്ന വിസ് എയര്‍ ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ചു. ടിക്കറ്റിന് 25 ശതമാനം വില കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ജനുവരി 3…
അബുദാബി: വഴക്കിനിടെ ഭാര്യയെ മര്‍ദിച്ചതിന് യുവാവിന് തടവുശിക്ഷയും നാടുകടത്തലും. ആക്രമണത്തില്‍ യുവതിയുടെ കൈയ്ക്ക് പൊട്ടലും മൂന്ന് ശതമാനം സ്ഥിരമായ വൈകല്യവുമുണ്ടായി. 2023 ജൂലൈ 1 നാണ് സംഭവം. ഏഷ്യന്‍ പൗരരായ ദമ്പതികള്‍…
Work Residence Visa in the UAE ദുബായ്: യുഎഇയില്‍ വിദഗ്ധ ജോലി ചെയ്ത് രാജ്യത്ത് താമസിക്കുന്നതിന് ആഗ്രഹിക്കുന്നെങ്കില്‍ രണ്ട് തരം വിസകള്‍ക്ക് അപേക്ഷിക്കാം. രണ്ടുതരം വിസകളാണുള്ളത്- സ്റ്റാൻഡേർഡ് വർക്ക് വിസയും…