Husband Killed Wife Eid Al Fitr: ഈദുല്‍ ഫിത്ര്‍ ദിനത്തില്‍ ഭാര്യയെ കൊലപ്പെടുത്തി; പ്രവാസി അറസ്റ്റില്‍

Husband Killed Wife Eid Al Fitr ദുബായ്: ഈദുല്‍ ഫിത്ര്‍ ദിനത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റില്‍. സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിലാണ് സംഭവം. ഭാര്യയെ കത്തിയും ആസിഡും ഉപയോഗിച്ച്…

Dubai changes in April: ഏപ്രിലിൽ യുഎഇയിലെ ഈ എമിറേറ്റില്‍ വരുന്ന അഞ്ച് മാറ്റങ്ങൾ അറിയാം

Dubai changes in April ദുബായ്: ഏപ്രില്‍ മാസവും മാറ്റത്തിന്‍റെ വഴിയേ ആണ് ദുബായ്. എമിറേറ്റില്‍ എല്ലാം വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയും നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഏപ്രിലിൽ, എമിറേറ്റിലുടനീളം ഒരു പുതിയ…

Expat Malayali Dies: പ്രവാസി മലയാളി നാട്ടിൽ മരിച്ചു

Expat Malayali Dies മലപ്പുറം: പ്രവാസി മലയാളി നാട്ടില്‍ മരിച്ചു. ദു​ബായ് എ​മി​ഗ്രേ​ഷ​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​യ്യൂ​ബ് മ​ണ​മ്മ​ൽ (52) ആണ് മരിച്ചത്. മ​ല​പ്പു​റം എ​ട​രി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്. പ​രേ​ത​നാ​യ ഹൈ​ദ്രോ​സ് മ​ണ​മ്മ​ലാ​ണ് പി​താ​വ്.…

UAE Salary Demand: ഉയര്‍ന്ന ജീവിതച്ചെലവും പ്രതിഭാക്ഷാമവും; 30% ശമ്പള വർധനവ് ആവശ്യപ്പെട്ട് യുഎഇയിലെ തൊഴിലന്വേഷകർ

UAE Salary Demand ദുബായ്: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് യുഎഇയിലെ തൊഴിലന്വേഷകര്‍. തൊഴിലുടമകൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ 30 ശതമാനം വരെ ഉയർന്ന ശമ്പളം യുഎഇയിലെ തൊഴിലന്വേഷകർ പ്രതീക്ഷിക്കുന്നുണ്ടെന്ന് പുതിയ റിപ്പോർട്ട് കണ്ടെത്തി.…

UAE Babies Born Eid Day: യുഎഇ: ഈദ് ദിനത്തില്‍ 12ാംമത്തെ കുഞ്ഞിനെ വരവേറ്റ് ദമ്പതികള്‍, ഇരട്ടി സന്തോഷം

UAE Babies Born Eid Day ദുബായ്: ഈദുൽ ഫിത്തറിന്‍റെ ആദ്യ ദിവസം തന്നെ നവജാത ശിശുക്കളെ സ്വീകരിച്ച ഈ മാതാപിതാക്കൾക്ക് ഇന്ന് ഇരട്ട ആഘോഷമാണ്. അജ്മാനിൽ, അഫ്ഗാൻ പ്രവാസികളായ 57കാരനായ…

Cafe Shuts Down Abu Dhabi: സുരക്ഷാ ലംഘനം: യുഎഇയിലെ പ്രമുഖ ഭക്ഷ്യസ്ഥാപനം അടച്ചുപൂട്ടി

Cafe Shuts Down Abu Dhabi അബുദാബി: സുരക്ഷാലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ പ്രമുഖ ഭക്ഷ്യസ്ഥാപനം അടച്ചുപൂട്ടി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി, പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന ഒരു കഫേയാണ് അബുദാബിയിലെ…

Eidiya Attending Taraweeh Prayers: യുഎഇ: കുട്ടികൾക്ക് 500 ദിർഹം വീതം സർപ്രൈസായി ഈദിയ സമ്മാനം

Eidiya Attending Taraweeh Prayers ദുബായ്: സഹോദരന്മാരായ ഒമർ, ഇബ്രാഹിം, അബ്ദുള്ള എന്നിവർക്ക് ഈ റമദാനിൽ മാതാപിതാക്കളോടും ബന്ധുക്കളോടും ഒപ്പം തറാവീഹ് നമസ്‌കാരം നടത്തിയത് ഏറെ പ്രത്യേകതയുള്ളതായിരുന്നു. നമസ്‌കാരത്തിന്‍റെ ആത്മീയ അനുഭവം…

Illegal Sale Of Crackers: യുഎഇ: അനധികൃതമായി പടക്കം വിറ്റാല്‍ വന്‍തുക പിഴയും തടവുശിക്ഷയും

Illegal Sale Of Crackers ദുബായ്: അനധികൃതമായി പടക്കങ്ങൾ വിറ്റാല്‍ വന്‍തുക പിഴയും തടവുശിക്ഷയും. ഒരുലക്ഷം ദിർഹം പിഴയും ഏറ്റവും കുറഞ്ഞത് ഒരുവർഷം വരെ ജയിൽശിക്ഷയും ലഭിക്കുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ്.…

Warning Restaurants UAE: ആരോഗ്യസുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിച്ചു; യുഎഇയിലെ 254 ഭക്ഷണശാലകൾക്ക് മുന്നറിയിപ്പ്

Warning Restaurants UAE ഫുജൈറ: യുഎഇയിലെ 254 ഭക്ഷണശാലകൾക്ക് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ചതിനു ദിബ്ബയിലെ ഭക്ഷ‌ണശാലകള്‍ക്കാണ് മുന്നറിയിപ്പ്. റമദാനിൽ പൊതുജനാരോഗ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിൽ…

UAE Free Parking Time: ഈദുല്‍ ഫിത്തര്‍: യുഎഇയില്‍ സൗജന്യ പാർക്കിങ് സമയം, പുതുക്കിയ പൊതുഗതാഗത ഷെഡ്യൂളുകൾ; അറിയാം

UAE Free Parking Time ദുബായ്: ഈദ് അൽ ഫിത്തർ അടുത്തുവരവേ, യുഎഇയിലുടനീളമുള്ള അധികാരികൾ അവധി ദിനങ്ങൾ പ്രഖ്യാപിക്കുകയും പൊതു പാർക്കുകൾ, ബീച്ചുകൾ, മറ്റ് സേവനങ്ങൾ എന്നിവയ്ക്കുള്ള സമയക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group