UAE Gold: യുഎഇയിൽ ഒരു മാസത്തിനിടെ സ്വർണം ​ഗ്രാമിന് താഴ്ന്നത് 34 ദിർഹം, ഇനിയും വില കുറയുമോ?

നിക്ഷേപകർക്കിടയിൽ റിസ്ക് എടുക്കാനുള്ള താൽപര്യം വർദ്ധിച്ചുവരുന്നതിനാലും സുരക്ഷിത നിക്ഷേപത്തിനുള്ള ആവശ്യം കുറയുന്നതിനാലും സമീപഭാവിയിൽ സ്വർണ്ണ വില ഔൺസിന് 3,000 ഡോളറിൽ താഴെയാകുമെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. ഏപ്രിൽ 22 ന് ഔൺസിന്…

Dubai RTA:യാത്രാസമയം 41% കുറയ്ക്കാൻ ദുബായ് ആർടിഎ; ഒരുങ്ങുന്നത് 6 പുതിയ ലൈനുകൾ

ദുബായിലെ യാത്രാസമയം ലഘൂകരിക്കാൻ പുതിയ പാതകൾ കൂട്ടിച്ചേർക്കാനൊരുങ്ങി ആർടിഎ. ബസ്, ടാക്സി പാതകൾ വികസിപ്പിച്ച് 13 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് പുതിയ പാതകൾ കൂടി കൂട്ടിച്ചേർക്കും. ഇതോടെ യാത്രാസമയം 41 ശതമാനം…

Airfare: നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് വൻതുക, നൽകേണ്ടത് ഇരട്ടിയിലധികം; പ്രവാസികുടുംബങ്ങൾ ആശങ്കയിൽ

കേരളത്തിലെ സ്കൂളുകൾ ജൂൺ മാസം ആദ്യ വാരം തുറക്കുകയാണ്. യുഎഇയിലേക്ക് അവധിയാഘോഷിക്കാനെത്തിയ പല കുടുംബങ്ങളും തിരിച്ച് നാട്ടിലേക്ക് പോകുന്ന കാര്യത്തിൽ ആശങ്കയിലാണ്. വിമാനടിക്കറ്റ് നിരക്കു തന്നെയാണ് ആശങ്കയ്ക്ക് കാരണം. ഈ മാസം…

UAE: ട്രംപിന് പൂ കൊടുത്തു, യുഎഇ പ്രസിഡ​ന്റിനെ വീട്ടിലേക്ക് ക്ഷണിച്ച് പെൺകുട്ടി; വൈറലായി മറിയം അലി

അമേരിക്കൻ പ്രസിഡ​​ന്റ് ഡൊണാൾഡ് ട്രംപിനെ കാത്തുനിൽക്കുന്നതിനിടയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുകയും അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് വിളിക്കുകയും ചെയ്ത അഞ്ചാം ക്ലാസുകാരിയാണ് ഇന്ന് സോഷ്യൽ…

flight flew without pilot:പൈലറ്റില്ലാതെ വിമാനം പറന്നു, 199 യാത്രക്കാരുമായി, ഞെട്ടൽ…

200ലധികം യാത്രക്കാരും ജീവനക്കാരുമായുള്ള വിമാനയാത്ര, ആകാശയാത്രയിൽ പത്ത് മിനിറ്റോളം സഞ്ചരിച്ചത് പൈലറ്റില്ലാതെ. കഴിഞ്ഞ വർഷം നടന്ന സംഭവത്തി​ന്റെ ഞെട്ടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. വിമാനയാത്രയ്ക്കിടെ പൈലറ്റ് വാഷ്റൂമിലേക്ക് പോയപ്പോൾ സഹപൈലറ്റ്…

UAE Food Authority: യുഎഇയിൽ ഇന്ത്യൻ റസ്റ്റോറ​ന്റ് ഉൾപ്പെടെ നിരവധി ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ടിട്ട് ഫൂഡ് അതോറിറ്റി, വിശദാംശങ്ങൾ 

യുഎഇയിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുട‌ർന്ന് റസ്റ്റോറ​ന്റുകൾക്കെതിരെ കർശന നടപടിയുമായി അ​ഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. അബുദാബിയിൽ അഞ്ചിലധികം റസ്റ്റോറ​ന്റുകൾ അടച്ചുപൂട്ടി. അൽദാനയിലെ സൈഖ ​ഗ്രിൽ ആൻഡ് റസ്റ്റോറന്റ്, പാക്…

Visa free travel: മലയാളിക്കിനി അവധിക്ക് ​യുഎഇയിൽ നിന്ന് വിസയില്ലാതെ പറക്കാം 58 രാജ്യങ്ങളിലേക്ക്!

​ഇനി വരുന്ന അവധി ദിനങ്ങളിൽ ​യുഎഇയിൽ നിന്നും വലിയ ചെലവില്ലാതെ വിദേശയാത്ര നടത്താൻ ആ​ഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. പുതിയ റിപ്പോർട്ട് പ്രകാരം അമ്പത്തിയെട്ടോളം രാജ്യങ്ങളിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ യാത്ര…

Expat death പ്രവാസി മലയാളി യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. 41 വയസുകാരനായ പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ ആണ് മരിച്ചത്. ഭാര്യ സുലൈഖ. മക്കൾ സയാൻ, സൈബ,…

യുഎഇയിൽ ബോട്ട് യാത്ര നടത്താം വെറും 2 ദിർഹത്തിന്!

വാട്ടർ കനാൽ, ബിസിനസ് ബേ ഏരിയകളിൽ സമുദ്ര ഗതാഗത സേവനങ്ങൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). വിപുലീകരണ ജോലികൾ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണിത്. സേവനങ്ങൾ പുനരാരംഭിക്കുന്നതോടെ…

യുഎഇയിൽ ഡെലിവറി റൈഡർക്ക് അറിയാതെ കൈമാറിയത് 15,000 ദിർഹം, പിന്നീട്..

അടുത്തിടെയാണ് പോളിഷുകാരനായ കജെതൻ ഹബ്‌നർ യുഎഇയിൽ താമസം ആരംഭിച്ചത്. രാജ്യത്ത് താമസം ആരംഭിച്ച ആദ്യ നാളുകളിൽ തന്നെ ധനനഷ്ടത്തിനും ദുഃഖത്തിനും ഇരയാകേണ്ടി വരുമായിരുന്ന സാഹചര്യമാണ് ഹബ്നർക്കുണ്ടായത്. എന്നാൽ രാജ്യത്തെ നിവാസികളുടെ സത്യസന്ധത…