
Expat death പ്രവാസി മലയാളി യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. 41 വയസുകാരനായ പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ ആണ് മരിച്ചത്. ഭാര്യ സുലൈഖ. മക്കൾ സയാൻ, സൈബ, സൈഫ, സമാൻ. മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
Comments (0)