ബലിപെരുന്നാൾ: പൊതുമേഖലയിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ദുബായ്

പൊതുമേഖലയിലെ ബലിപെരുന്നാൾ അവധി ദിനങ്ങൾ ദുബായ് സർക്കാർ പ്രഖ്യാപിച്ചു. ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെ സർക്കാർ ജീവനക്കാർക്കുള്ള ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ചു. ജൂൺ…

യുഎഇ : രാജ്യത്ത് ഗർഭച്ഛിദ്ര മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് മന്ത്രാലയം

യുഎഇയിൽ ​ഗർഭച്ഛിദ്രം അനുവ​ദനീയമായ അവസ്ഥകളും നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) പ്രഖ്യാപിച്ചു. “ഗർഭിണിയുടെ ജീവൻ സംരക്ഷിക്കുക, അവളുടെ സുരക്ഷ ഉറപ്പാക്കുക, രാജ്യത്തെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ മേൽനോട്ടം വർദ്ധിപ്പിക്കുക” എന്നിവ…

യുഎഇയിലെ കടുത്ത ചൂടിലും ആലിപ്പഴ വീഴ്ചയോ? ഇന്നലെ ഈ എമിറേറ്റലുണ്ടായത് അസാധാരണമാണോ?

ആലിപ്പഴ വീഴ്ച ശീതകാല പ്രതിഭാസമാണെന്ന് കരുതിയെങ്കിൽ, ആ ധാരണകളെ തിരുത്തിയിരിക്കുകയാണ്. ഈ ആഴ്ചയിൽ യുഎയിൽ രണ്ട് തവണയാണ് ആലിപ്പഴ വീഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് പ്രകാരം,…

ആൾക്കൂട്ടത്തിനിടയിൽ സംസാരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? വായ്നാറ്റം പരിഹരിക്കാം, കാരണങ്ങളും അറിഞ്ഞിരിക്കാം

സംസാരിക്കാനൊരുങ്ങുമ്പോൾ പലരും ബുദ്ധിമുട്ടുന്ന ഒന്നാണ് വായ്നാറ്റം. പൊതുയിടങ്ങളിലും ആൾക്കൂട്ടത്തിനിടയിലും സൗഹൃദങ്ങൾക്കിടയിലുമെല്ലാം സംസാരിക്കാതിരിക്കാനുള്ള കാരണക്കാരനായി വായ്നാറ്റം മാറുന്നുണ്ട്. വായിൽ ഉമിനീരിന്റെ പ്രവർത്തനം കുറയുകയും കീടാണുക്കളുടെ പ്രവർത്തനം വർധിക്കുന്നതുമാണ് വായ്നാറ്റത്തി​ന്റെ പ്രധാന കാരണം. ശ്വാസകോശം,…

യുഎഇയിൽ നിന്നുള്ള വിമാന യാത്രയ്ക്കിടെ ഉപദേശിക്കാൻ വന്നയാളുടെ മൂക്കിനിടിച്ച് യാത്രക്കാരൻ

യുഎഇയിൽ നിന്നുള്ള വിമാന യാത്രയ്ക്കിടെ ഉപദേശിക്കാൻ വന്നയാളുടെ മൂക്കിനിടിച്ച് യാത്രക്കാരൻ പരുക്കേൽപ്പിച്ചു. സീറ്റ് ബെൽറ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംസാരമാണ് ഇടിയിൽ കലാശിച്ചത്. ഇന്നലെ പുലർച്ചെ ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ…

യുഎഇയിലെ വിവിധയിടങ്ങളിൽ മഴ പെയ്തേക്കും

ഇന്ന് യുഎഇയിലെ കാലാവസ്ഥ ഭാ​ഗികമായി മേഘാവൃതമായിരിക്കും. വിവിധയിടങ്ങളിൽ മഴ പെയ്യാനും സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കിഴക്കൻ മേഖലകളിലും ചില ഉൾപ്രദേശങ്ങളിലും ഉച്ചയോടെ മഴ പെയ്തേക്കും. അബുദാബിയിലും ദുബായിലും…

യുഎഇയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച റെസ്റ്റോറ​ന്റ് അടച്ചുപൂട്ടി

അബുദാബിയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ ദേശി പാക്ക് പഞ്ചാബ് റെസ്റ്റോറൻ്റ് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്ത് പ്രാണികളെ കണ്ടെത്തുകയും ശുചിത്വമില്ലായ്മയും മോശം വായുസഞ്ചാരവുമെല്ലാമാണ് ഹോട്ടൽ അടച്ചുപൂട്ടാനുള്ള…

യുഎഇ : സന്ദർശക വിസയിലെത്തുന്നവർക്ക് ​ഗ്രേസ് പിരിയ‍ഡില്ല, അറിയണം ഈ നിയമങ്ങൾ

യുഎഇയിലേക്ക് കർശന നിയമങ്ങൾ പാലിച്ച് മാത്രമേ ഇപ്പോൾ സന്ദർശക വിസയിലെത്തുന്നവർക്ക് പ്രവേശനമുള്ളൂ. സന്ദർശക വീസയിലെത്തി കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്ന കേസുകൾ വർധിച്ചതാണ് കർശന നിയന്ത്രണങ്ങൾക്ക് കാരണമായത്. വിസിറ്റ്…

‘കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പ്ലാനുകൾ’; മുന്നറിയിപ്പുമായി യുഎഇയിലെ കമ്പനികൾ

സാധാരണ പ്രീമിയത്തിനായി അടയ്ക്കേണ്ടതി​ന്റെ വെറും ഒരു അംശത്തിന് മാത്രമായി ഇൻഷുറൻസ് സ്കീമുകൾ! ഇത്തരത്തിലുള്ള പരസ്യങ്ങളുടെ ചതിക്കുഴിയിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി കമ്പനികൾ. യുഎഇയിൽ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി പരസ്യങ്ങളുണ്ടെന്നും അവയുടെ വിശ്വാസ്യത…

യുഎഇയിൽ തൊഴിലന്വേഷിക്കുന്നവരാണോ നിങ്ങൾ? ഇതാ ഒരു കിടിലൻ അവസരം

അബുദാബി ആസ്ഥാനമായുള്ള എയർലൈനായ ഇത്തിഹാദിൽ വൻ റിക്രൂട്ട്‌മെൻ്റ് കാമ്പെയ്ൻ ആരംഭിച്ചു. ക്യാബിൻ ക്രൂ അം​ഗങ്ങളാകാൻ 1000 പേരെ കൂടിയാണ് എയർലൈൻ തിരഞ്ഞെടുക്കുന്നത്. 112 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ടീമിൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group