യുഎഇ എമിറേറ്റ് ഐഡിയിൽ ഈ രഹസ്യങ്ങൾ കൂടി ഒളിച്ചിരിക്കുന്നു; കാര്‍ഡിനെ കുറിച്ച് കൂടുതലറിയാം

യുഎഇയിൽ ജീവിക്കുന്ന എല്ലാവരും നിർബന്ധമായും കയ്യിൽ കരുതേണ്ട രേഖയാണ് എമിറേറ്റ്സ് ഐഡി. എമിറേറ്റ്‌സ് ഐഡിയാണ് റസിഡൻസിയുടെ പ്രാഥമിക തെളിവ്. അത് എല്ലായ്‌പ്പോഴും കയ്യിൽ കരുതിയിരിക്കണം. എന്നാൽ അത് നഷ്ടപ്പെടുകയോ പുതുക്കപ്പെടുകയോ ചെയ്താൽ…

പടിഞ്ഞാറൻ ഇറാനിൽ ഭൂചലനം

പടിഞ്ഞാറൻ ഇറാനിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് . റിക്റ്റർ സ്കെയിലിൽ5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.10 കിലോമീറ്റർ ആഴത്തിലാണ് ഇത് അനുഭവപ്പെട്ടത്.യുഎഇ സമയം രാത്രി 10:55 നാണ്…

മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ യു​വ​തി​ക്ക്​ 10 വ​ർ​ഷം തടവ് വിധിച് ​ ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി

ദു​ബൈ: മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം വെ​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ സി​റി​യ​ൻ യു​വ​തി​ക്ക്​ ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി 10 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം ദി​ർ​ഹം പി​ഴ​യും വി​ധി​ച്ചു.ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 15…

ദുബായിൽ കെട്ടിട വാടക കൂട്ടും മുൻപ് മൂന്നുമാസത്തെ നോട്ടിസ് നൽകണം

ദുബായ് ∙ കെട്ടിട വാടക വർധിപ്പിക്കുന്നതിന് മുൻപ് വാടകക്കാരന് മൂന്നുമാസത്തെ നോട്ടിസ് നൽകണമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പുതുതായി പ്രാബല്യത്തിൽ വന്ന സ്മാർട്ട് റന്റൽ ഇൻഡക്സ് പ്രകാരം വാടക നിരക്ക്…

എമിറേറ്റ്സിൽ 5000 തൊഴിലവസരങ്ങൾ

ദുബായ് ∙സർവീസ് വിപുലീകരണത്തിന്റെ ഭാഗമായി 5000 പേർക്ക് തൊഴിലവസരവുമായി എമിറേറ്റ്സ്.എൻജിനീയറിങ്, എയർ പോർട്ട് സർവീസ്, പാസഞ്ചേഴ്സ് അഡ്മിനിസ്ട്രേഷൻ എന്നിവയ്ക്കു പുറമെ പുതിയ പൈലറ്റുമാർക്കും അവസരമുണ്ടാകും.യാത്രക്കാരുടെ എണ്ണം പ്രതിദിനം വർധിക്കുന്നതിന് ആനുപാതികമായി സർവീസുകൾ…

129 ദിർഹത്തിന് ടിക്കറ്റുമായി എയർ അറേബ്യയുടെ സൂപ്പർ സീറ്റ് സെയിൽ

ഷാർജ ∙ യാത്രക്കാർക്ക് 129 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാക്കി എയർ അറേബ്യ. ഈ മാസം 17ന് തുടങ്ങുന്ന എയർ അറേബ്യയുടെ ഈ ‘സൂപ്പർ സീറ്റ് സെയിൽ’ മാർച്ച് രണ്ടിന് അവസാനിക്കും. ഈ…

പ്രവാസികൾക്ക് യാത്ര സൗകര്യം വർധിപ്പിച്ച് ഇൻഡിഗോ എയർലൈൻസ്

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കൂടുതൽ വിമാന സർവീസുകളുമായി ഇൻഡിഗോ എയർലൈൻസ്. മാർച്ച് 1 മുതലാണ് സർവീസുകൾ കൂട്ടുന്നത്. നിലവിലുള്ള കോഴിക്കോട് –ജിദ്ദ സെക്ടറിലെ സർവീസുകളുടെ എണ്ണം കൂട്ടുകയും റാസൽഖൈമയിലേക്കു പുതിയ…

യു കെ നാടുകടത്തലിനൊരുങ്ങുന്നു ; ആശങ്കയോടെ ഇന്ത്യയില്‍ നിന്ന് കുടിയേറിയവരും

ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി യു.കെ. അമേരിക്കയ്ക്ക് പിന്നാലെയാണ് പുതിയ നീക്കവുമായി യു കെ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ആശങ്കയിലാവുന്ന പ്രധാന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവുമധികം ആളുകള്‍…

ദുബായ്-അൽഐൻ യാത്രകൾ സുഗമമാക്കാൻ പുതിയപാത

ദുബായ് : ദുബായ്-അൽഐൻ യാത്രകൾ സുഗമമാക്കാൻ പുതിയപാത. അൽഐനിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ ദുബായ്-അൽഐൻ റോഡിൽ അൽ-ഫഖ പ്രദേശത്തിന് സമീപമാണ് പുതിയ എക്സിറ്റ് പാത തുറന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട്…

ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പദ്ധതി വിപുലീകരിക്കാന്‍ യുഎഇ

മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാമെന്ന് അധികൃതർ. സാധാരണ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് വിസ ഇളവ്. ഈ മാസം 13 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group