രാജ്യത്ത് ഒരു തൊഴിൽ കരാറിൽ സമ്മതിച്ച തുകയ്ക്ക് അനുസൃതമായും മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അംഗീകരിച്ച ചട്ടങ്ങൾക്കനുസൃതമായും നിശ്ചിത തീയതികളിൽ ഒരു തൊഴിലുടമ ജീവനക്കാരന് ശമ്പളം നൽകണം. ഇത് ഫെഡറൽ…
സെപ്തംബർ മാസത്തിൻ്റെ അവസാന ദിവസങ്ങലിലേക്ക് പോകുമ്പോൾ യുഎഇയിലുടനീളമുള്ളവർക്ക് വേനൽക്കാലത്തിൻ്റെ അവസാനത്തിനായി കാത്തിരിക്കാം. രാത്രികാല താപനില ക്രമേണ കുറയും, മാസത്തിൻ്റെ അവസാനംചൂട് നല്ല തീതിയിൽ കുറയുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ, മഴയും പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ…
യുഎഇയിൽ മലനിരകളിൽ കാൽനടയാത്ര (ഹൈക്കിംഗ്) നടത്തുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം. ദുബായിലെ ഹെര്യറ്റ് വാട് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർഥി ഷോൺ ഡിസൂസയാണ് മരിച്ചത്. ഷോണിൻറെ ഒപ്പം ഉണ്ടായിരുന്ന മാതാപിതാക്കളും രണ്ട്…
അശ്രദ്ധമായി വാഹനമോടിച്ച് ജനവാസ കേന്ദ്രങ്ങളിൽ ശല്യം സൃഷ്ടിക്കുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇത്തരം പെരുമാറ്റങ്ങളിൽ ഏർപ്പെടുന്ന ഡ്രൈവർമാർക്ക് 2,000 ദിർഹം പിഴയും അവരുടെ ലൈസൻസിൽ 12 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കുമെന്നും…
യുഎഇയിൽ മാർഗനിർദേശം പാലിക്കാതെ പ്രവർത്തിച്ച മൂന്ന് സ്വകാര്യ നോട്ടറികൾക്ക് പിഴ ചുമത്തി അധികൃതർ. അബുദാബി ജൂഡീഷ്യൽ വകുപ്പിനു കീഴിലുള്ള സ്വകാര്യ നോട്ടറി കാര്യ സമിതിയാണ് 50,000 ദിർഹം പിഴ വിധിച്ചത്. സ്വകാര്യ…
ഐഫൺ 16 പുറത്തിറങ്ങിയതോടെ സ്റ്റോറുകളിൽ വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ ഐഫോൺ വാങ്ങാൻ യുഎഇയിലെത്തുന്നുണ്ട്. റീട്ടെയിൽ വിലയേക്കാൾ 1,500 ദിർഹം മുതൽ 2,500…
യുഎഇ വിമാനത്താവളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സൗജന്യ ടൂറിസ്റ്റ് ഇ-സിം പുറത്തിറക്കി. ഇത്തിസലാത്ത് ആണ് വിനോദസഞ്ചാരികൾക്കായി ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. 10 ജിബി സൗജന്യ ഡാറ്റയുള്ള സിമ്മുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയാലുടൻ സിം ആക്ടിവാകും.…
യുഎഇയിൽ നിയമലംഘനങ്ങൾ നടത്തിയ 3,800 ഇ-സ്‌കൂട്ടറുകൾ, സൈക്കിളുകൾ, ഇ-ബൈക്കുകൾ എന്നിവ ദുബായ് പൊലീസ് പിടിച്ചെടുത്തു. ഈ വർഷം ആദ്യം മുതൽ 2,286 സൈക്കിളുകൾ, 771 ഇ-ബൈക്കുകൾ, 722 സ്കൂട്ടറുകൾ എന്നിവയുൾപ്പെടെ 3,779…
പാസ്പോർട്ട് സേവന പോർട്ടൽ തിങ്കളാഴ്ച വരെ പ്രവർത്തിക്കില്ലെന്ന് അറിയിച്ച് അധികൃതർ. സാങ്കേതിക അറ്റകുറ്റപണികൾ കാരണമാണ് ഇതെന്നും അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസിയിലും ബിഎൽഎസ് കേന്ദ്രങ്ങളിലും പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ…