രാജ്യത്ത് ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സെപ്തംബർ 24 ചൊവ്വാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ…
യുഎഇയിലെ സ്വർണ്ണ വില ഗ്രാമിന് 320 ദിർഹം മറികടന്ന് പുതിയ റെക്കോർഡിലേക്ക്. ഇന്ന് ഗ്രാമിന് 2.75 ദിർഹം ഉയർന്നു. യുഎഇ സമയം രാവിലെ 9 മണിക്ക്, സ്വർണ്ണത്തിൻ്റെ 24K വേരിയൻ്റ് ദുബായിൽ…
സാങ്കേതിക തകരാർ കാരണം മണിക്കൂറുകൾ വൈകിയ വിമാനം സുരക്ഷിതമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. സെപ്റ്റംബർ 24 ന് ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള പുറപ്പടേണ്ട എമിറേറ്റ്സ് വിമാനം EK547 സാങ്കേതിക…
യുഎഇയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. രാവിലെ 6.15 മുതൽ 9 വരെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് കാണപ്പെടുന്നതിൻ്റെ സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ദൃശ്യപരതയിൽ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അത് ചിലപ്പോൾ…
കടലിലേക്ക് ആഴ്ന്നിറങ്ങുന്നത് മുതൽ ആകാശത്തേക്ക് ഉയരത്തിൽ അംബരചുംബികൾ പണിയുന്നത് വരെ, യുഎഇയുടെ സമ്പദ്‌വ്യവസ്ഥയും വികസനവും കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി അതിവേഗം വളർന്ന് പന്തലിക്കുകയാണ്. എന്നിരുന്നാലും, ആദ്യകാലങ്ങളിൽ പ്രധാന വരുമാനമാർഗം മുത്തുകൾ കണ്ടെത്താനുള്ള…
രാജ്യത്തെ പൊതുമാപ്പ പദ്ധതിയിലൂടെ ഔട്ട് പാസ് (എക്സിറ്റ് പാസ്) ലഭിച്ചവർക്ക് ഒക്ടോബർ 31 വരെ അവിടെ തങ്ങാം. നേരത്തേ 14 ദിവസത്തിനുള്ളിൽ മടങ്ങണം എന്നായിരുന്നു. എന്നാൽ പലരും വിമാന ടിക്കറ്റിന് വഴിയില്ലാതെ…
ഗതാഗതക്കുരുക്കിൽ വലഞ്ഞ് യുഎഇ നിവാസികൾ. ദുബായിലെയും ഷാർജയിലെയും നിരവധി താമസക്കാരാണ് ഗതാഗതക്കുരുക്കിൽ ബുദ്ധിമുട്ടുന്നത്. തിരക്കില്ലാത്ത സമയങ്ങളിൽ വെറും രണ്ട് മിനിറ്റ് കൊണ്ട് പ്രധാന റോഡിൽ എത്തും എന്നാൽ ഇപ്പോൾ 30 മിനിറ്റിലധികം…
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ചൊവ്വാഴ്ചയും (സെപ്റ്റംബർ 24) ബുധനാഴ്ചയും (സെപ്റ്റംബർ 25) ബെയ്‌റൂട്ടിലേക്ക് സർവ്വീസ് നടത്തുന്ന വിമാനങ്ങൾ റദ്ദാക്കിയതായി എമിറേറ്റ്‌സിൻ്റെ ഫ്ലൈ ദുബായ് അറിയിച്ചു. സെപ്റ്റംബർ 24,…
യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു.കാവിലപ്പടി പിലാക്കൽ അബ്ദുൽ ഖാദറിൻ്റെ ഭാര്യ രേഷ്മ എന്ന അസ്മ (44)യാണ് മരിച്ചത്. 20 വർഷത്തോളമായി ഭർത്താവുമൊന്നിച്ച് അൽ ഐനിൽ താമസിച്ചു വരികയായിരുന്നു.…