പ്രവാസികളടക്കം ശ്രദ്ധിക്കണം!!! നാട്ടിൽ നിന്ന് യുഎഇയിലേക്ക് അയക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പാക്ക് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുന്നതിന് പുതിയ നിബന്ധനയുമായി യുഎഇ. പുതിയ നിയമം 2025 ജൂൺ മൂതൽ നിലവിൽ വരും. പാക്ക് ചെയ്ത് വരുന്ന ഉത്പ്പന്നങ്ങളിലെ പോഷകത്തിന്റെ അളവ് വ്യക്തമായി പാക്കറ്റുകളിൽ…

യുഎഇയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അപ്പാർട്ട്മെൻ്റ് വാടക? 4 ബെഡ്‌റൂം യൂണിറ്റിന് നൽകേണ്ട തുക എത്രയെന്ന് അറിയാമോ?

ദുബായിൽ കെട്ടിട വാടക കുതിച്ചുയരുകയാണ്. പാം ജുമൈറയിലെ ദി റോയൽ അറ്റ്‌ലാൻ്റിസ് റിസോർട്ട് ആൻ്റ് റെസിഡൻസസിലെ ഒരു പെൻ്റ്‌ഹൗസിന് 4.4 മില്യൺ ദിർഹത്തിന് വാടക നൽകിയെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. ഇത്…

യുഎഇ; “ജനങ്ങൾക്കായി തുറന്ന വാതിലുകൾ”, സർക്കാർ ഓഫീസുകളിലെ പ്രവേശനം നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞതായി കണ്ടെത്തിയ മൂന്ന് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് ദുബായ് ഭരണാധികാരി. ദുബായിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ വേണ്ടി ‘മിസ്റ്ററി ഷോപ്പർ’ എന്ന പദ്ധതി…

യുഎഇയിൽ അവധി ആഘോഷിക്കാൻ എത്തിയ മലയാളി യുവാവ് മലമുകളിൽ നിന്ന് വീണ് മരിച്ചു

യുഎഇയിൽ അവധി ആഘോഷിക്കാൻ എത്തിയ മലയാളി യുവാവ് മലമുകളിൽ നിന്ന് വീണ് മരിച്ചു. റാസൽഖൈമ ജെബൽ ജെയ്സ് മലയിൽ അവധിയാഘോഷിക്കാനെത്തിയ കണ്ണൂർ സ്വദേശി സായന്ത് മധുമ്മൽ (32) ആണ് മരിച്ചത്. ദുബായിലെ…

മരിച്ചുപോയ പിതാവിനോടുള്ള ആദരമായി പിതാവിൻ്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് മകൾ

മരിച്ചുപോയ പിതാവിനോടുള്ള ആദര സൂചകമായി പിതാവിൻറെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് മകൾ. സോഷ്യൽ മീഡിയ താരം റൊസന്ന പാൻസിനോയാണ് ആദരിക്കാൻ വ്യത്യസ്തമായ വഴി കണ്ടുപിടിച്ചത്. ഇവർക്ക് 14.6 ദശലക്ഷത്തിലധികം…

കിടിലൻ ഓഫറുമായി എയർ ഇന്ത്യ; ഈ എയർപോർട്ട് വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കാം….

പ്രവാസികൾക്ക് കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സപ്രസ്സ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ ആറാം വാർഷികത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഡിസ്കൗണ്ടുമായി എയർ ഇന്ത്യ എക്സ്‍പ്രസ്. ഈ ഓഫർ ഡിസംബർ 9…

യുഎഇ ദേശീയ ദിനം: യാത്രാ ബുക്കിംഗുകൾക്ക് 60% വരെ കിഴിവ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുളള നീണ്ട വാരാന്ത്യത്തിൽ എവിടെ പോകണമെന്നും എന്തുചെയ്യണമെന്നും ഇപ്പോഴും തീരുമാനിച്ചിട്ടില്ലാത്ത യുഎഇ നിവാസികൾക്ക് അവസാന നിമിഷ യാത്രാ ഡീലുകൾ സ്വന്തമാക്കാൻ അവസരം. ചില ട്രാവൽ വെബ്‌സൈറ്റുകളും ഏജൻസികളും ഈദ്…

നാട്ടിലേക്ക് പണം അയക്കണോ? വീണ്ടും റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപ

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലെത്തി. വിനിമയ നിരക്ക് ഒരു ദിര്‍ഹം 22.97 രൂപ എന്ന നിലയിലായി. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക്…

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് 50 ജി ബി സൗജന്യ ഡാറ്റയുമായി പ്രമുഖ ടെലികോം…

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രമുഖ ടെലികോം ഓപ്പറേറ്ററായ ഡു തങ്ങളുടെ ഉപഭോക്താക്കൾക്ക് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. നവംബർ 28 മുതൽ ഡിസംബർ 4 വരെ ലഭ്യമാകുന്ന എക്‌സ്‌ക്ലൂസീവ് ഓഫറുകളുടെയും…

dubai museum of future ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ: എങ്ങനെ എത്തിച്ചേരാം, ടിക്കറ്റ് നിരക്കുകൾ എത്ര?

ലോകത്തിലെ ഏറ്റവും മികച്ച ഒരു ഫ്യൂച്ചറിസ്റ്റിക് കേന്ദ്രമാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ. റിംഗ് ആകൃതിയിലുള്ള, അറബിക് കാലിഗ്രാഫിയിൽ അലങ്കരിച്ച ഈ മ്യൂസിയത്തിന്റെ വിസ്മയിപ്പിക്കുന്ന വാസ്തു വൈദഗ്ദ്ധ്യവും ഇതിന്റെ ആശയങ്ങളും വളരെ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group