ഷാർജയിലും കുതിച്ചുയർന്ന് വാടക; രണ്ട് മാസത്തിനുള്ളിൽ വർധിച്ചത് 50% വരെ

ദുബായിലെ പാർട്ടീഷൻ താമസസ്ഥലത്തെ വാടക വർധനവിന് പിന്നാലെ ഷാർജയിലും കുതിച്ചുയർന്ന് വാടക. രണ്ട് മാസത്തിനുള്ളിൽ 50% വരെ വാടക ഉയർന്നതായായി തമാസക്കാർ പറയുന്നു. അൽ നഹ്ദ, അൽ താവൂൺ, അൽ ഖാസിമിയ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്നവർ വാടക ഉയർന്നതായിപ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ദുബായിൽ നിന്ന് പുറത്തേക്ക് താമസം മാറ്റിയവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയ്ക്കാണ് ഇതോടെ മങ്ങലേൽക്കുന്നത്.ദുബായിലെ ഒരു മാളിൽ ജോലി ചെയ്യുന്ന സെയിൽസ് എക്‌സിക്യൂട്ടീവ് മുഹമ്മദ് റഫിയ്ക്ക് മാസം 3,000 ദിനാറാണ് പ്രതിമാസം വേതനം ലഭിക്കുന്നത്. ജൂലൈ തുടക്കത്തിൽ അൽ റിഗ്ഗയിൽ നിന്നാണ് അദ്ദേഹം അൽ നഹ്ദ, ഷാർജയിലേക്ക് താമസം മാറ്റിയത് – കുറഞ്ഞ വാടകയുടെ പ്രതീക്ഷയിലാണ്. എന്നാല്‍ നിലവിലെ വാടക വർധനവ് പ്രതികൂലമായി ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.ഒരു മുറിയിൽ മൂന്നു പേരെ മാത്രമേ അനുവദിക്കുന്നുള്ളൂ. ദുബായിലെ നിയമവിരുദ്ധ പാർട്ടീഷൻ റൂമുകൾക്കെതിരായ നടപടി നടപടികള്‍ക്ക് പിന്നാലെ, ഷാർജയുടെ ദുബായ് അതിർത്തികളിലുള്ള പ്രദേശങ്ങളിൽ വാടകയിൽ 10-20% വരെ വർധനവുണ്ടായിട്ടുണ്ട്.

അൽ മജാസ്, റോള തുടങ്ങിയ പ്രധാന പ്രദേശങ്ങളിൽ ഫ്ലാറ്റുകൾക്കുള്ള വാടക കുറവാണെങ്കിലും അതിർത്തിക്ക് സമീപമുള്ള ബജറ്റ് ഫ്ലാറ്റുകൾ ഇപ്പോൾ ആവശ്യക്കാർ കൂടുന്ന സാഹചര്യമാണുള്ളത്. ദുബായിലെ നിയമപ്രകാരം 5 ചതുരശ്ര മീറ്ററിന് ഒരാൾ മാത്രമേ അനുവദിക്കൂ. അതിൽ കൂടുതൽ ആളുകൾ താമസിക്കുന്നത് നിയമലംഘനമാണ്.ദുബായിലെ പാർട്ടീഷൻ താമസസ്ഥലത്തെ വാടക വർധനവിന് പിന്നാലെ ഷാർജയിലും കുതിച്ചുയർന്ന് വാടക. രണ്ട് മാസത്തിനുള്ളിൽ 50% വരെ വാടക ഉയർന്നതായായി തമാസക്കാർ പറയുന്നു. അൽ നഹ്ദ, അൽ താവൂൺ, അൽ ഖാസിമിയ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്നവർ വാടക ഉയർന്നതായി ഖലീജ് ടൈംസിനോട് പറഞ്ഞു. ഇതോടെ ദുബായിൽ നിന്ന് പുറത്തേക്ക് താമസം മാറ്റിയവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയ്ക്കാണ് ഇതോടെ മങ്ങലേൽക്കുന്നത്.ദുബായിലെ ഒരു മാളിൽ ജോലി ചെയ്യുന്ന സെയിൽസ് എക്‌സിക്യൂട്ടീവ് മുഹമ്മദ് റഫിയ്ക്ക് മാസം 3,000 ദിനാറാണ് പ്രതിമാസം വേതനം ലഭിക്കുന്നത്. ജൂലൈ തുടക്കത്തിൽ അൽ റിഗ്ഗയിൽ നിന്നാണ് അദ്ദേഹം അൽ നഹ്ദ, ഷാർജയിലേക്ക് താമസം മാറ്റിയത് – കുറഞ്ഞ വാടകയുടെ പ്രതീക്ഷയിലാണ്. എന്നാല്‍ നിലവിലെ വാടക വർധനവ് പ്രതികൂലമായി ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.ഒരു മുറിയിൽ മൂന്നു പേരെ മാത്രമേ അനുവദിക്കുന്നുള്ളൂ. ദുബായിലെ നിയമവിരുദ്ധ പാർട്ടീഷൻ റൂമുകൾക്കെതിരായ നടപടി നടപടികള്‍ക്ക് പിന്നാലെ, ഷാർജയുടെ ദുബായ് അതിർത്തികളിലുള്ള പ്രദേശങ്ങളിൽ വാടകയിൽ 10-20% വരെ വർധനവുണ്ടായിട്ടുണ്ട്.അൽ മജാസ്, റോള തുടങ്ങിയ പ്രധാന പ്രദേശങ്ങളിൽ ഫ്ലാറ്റുകൾക്കുള്ള വാടക കുറവാണെങ്കിലും അതിർത്തിക്ക് സമീപമുള്ള ബജറ്റ് ഫ്ലാറ്റുകൾ ഇപ്പോൾ ആവശ്യക്കാർ കൂടുന്ന സാഹചര്യമാണുള്ളത്. ദുബായിലെ നിയമപ്രകാരം 5 ചതുരശ്ര മീറ്ററിന് ഒരാൾ മാത്രമേ അനുവദിക്കൂ. അതിൽ കൂടുതൽ ആളുകൾ താമസിക്കുന്നത് നിയമലംഘനമാണ്.

Tag: Rents in Sharjah have also skyrocketed; increased by up to 50% in two months

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group